വെനീസിലെ വ്യാപാരി

മലയാള ചലച്ചിത്രം

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2011 ഡിസംബർ 16-നു് പുറത്തിറങ്ങിയ[1] മലയാളചലച്ചിത്രമാണ് വെനീസിലെ വ്യാപാരി. കാവ്യാ മാധവൻ, പൂനം ബജ്‌വ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[2] [3]കൈതപ്രം ,ബിച്ചു തിരുമല എന്നിവർ ഗാനങ്ങൾ എഴുതി[4] പവിത്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വെനീസിലെ വ്യാപാരി
സംവിധാനംഷാഫി
നിർമ്മാണംമാധവൻ നായർ
രചനജയിംസ് ആൽബെർട്ട്
തിരക്കഥജയിംസ് ആൽബെർട്ട്
സംഭാഷണംജയിംസ് ആൽബെർട്ട്
അഭിനേതാക്കൾമമ്മൂട്ടി
സംഗീതംബിജിബാൽ
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനകൈതപ്രം,ബിച്ചു തിരുമല
ഛായാഗ്രഹണംഷാംദത്ത് സൈനുദ്ദീൻ
ചിത്രസംയോജനംമനോജ് കണ്ണോത്ത്
ബാനർമുരളി ഫിലിംസ്
വിതരണംമുരളി ഫിലിംസ്
പരസ്യംകോളിൻസ് ലിയോഫിൽ
റിലീസിങ് തീയതി
  • 16 ഡിസംബർ 2011 (2011-12-16)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മമ്മൂട്ടി പവിത്രൻ
2 ബിജു മേനോൻ അജയൻ
3 കാവ്യ മാധവൻ അമ്മു
4 പൂനം ബജ്‌വ ലക്ഷ്മി
5 സുരാജ് വെഞ്ഞാറമ്മൂട് ഒടിയൻ ചന്തു
6 സലീം കുമാർ കമലാസനൻ
7 വിജയരാഘവൻ ചുങ്കത്തറ രാഘവൻ
8 സുരേഷ് കൃഷ്ണ ചുങ്കത്തറ അനിയപ്പൻ
9 ജഗതി ശ്രീകുമാർ കാലടി ഗോവിന്ദൻ
10 കലാഭവൻ ഷാജോൺ പഞ്ചായത്ത് പ്രസിഡണ്ട്
11 ജനാർദ്ദനൻ എസ്. പി.
12 ജോണി പോലീസ് ഇൻസ്പെക്ടർ
13 സാജു കൊടിയൻ പോലീസ് കോൺസ്റ്റബിൾ
14 വി കെ ശ്രീരാമൻ ആലിക്കോയ
15 അജയ് കുമാർ
16 ജെയിംസ് പാറക്കൽ
17 വിജയ രംഗരാജു
18 അംജത് മൂസ
19 പുന്നപ്ര അപ്പച്ചൻ
20 അബു സലിം അബ്ദു
21 മജീദ് കൊല്ലിയിൽ കൊച്ചുകൃഷ്ണൻ
22 രാജൻ പാടൂർ ലോനപ്പൻ


നമ്പർ. പാട്ട് പാട്ടുകാർ രചന ഈണം
1 കായൽക്കരയിലാകെ ഗണേഷ് സുന്ദർ ,സുജാത മോഹൻ കൈതപ്രം ബിജിബാൽ
2 കണ്ണും കണ്ണും സുദീപ് കുമാർ,രാജലക്ഷ്മി അഭിരാം ബിച്ചു തിരുമല ശ്യാം,
3 നിഴൽ മാത്രം ബിജിബാൽ കൈതപ്രം ബിജിബാൽ
4 നിഴൽ മാത്രം നന്ദു കർത്താ കൈതപ്രം ബിജിബാൽ
  1. "സൂപ്പർസ്റ്റാർ ചിത്രങ്ങൾ പ്രദർശനത്തിന്‌". Archived from the original on 2011-12-16. Retrieved 2011-12-16.
  2. "വെനീസിലെ വ്യാപാരി (2011)". മലയാളചലച്ചിത്രം.കോം. Retrieved 2023-06-30.
  3. "വെനീസിലെ വ്യാപാരി (2011)". സ്പൈസി ഒണിയൻ. Archived from the original on 2023-07-07. Retrieved 2023-06-30.
  4. "വെനീസിലെ വ്യാപാരി (2011)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-30.
  5. "വെനീസിലെ വ്യാപാരി (2011)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ജൂൺ 2023.
  6. "വെനീസിലെ വ്യാപാരി (2011)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-30.

പുറംകണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെനീസിലെ_വ്യാപാരി&oldid=4146393" എന്ന താളിൽനിന്ന് ശേഖരിച്ചത്