സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ആ ദിവസം.

സംവിധാനംഎം മണി
നിർമ്മാണംഎം. മണി
രചനഎം മണി
തിരക്കഥജഗതി എൻ.കെ. ആചാരി
സംഭാഷണംജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾസുകുമാരൻ,,
ഭീമൻ രഘു,
മമ്മൂട്ടി,
മോഹൻലാൽ,
ജഗതി ശ്രീകുമാർ,
റാണി പദ്മിനി,
സത്യകല,
കുഞ്ചൻ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചന[[ചുനക്കര രാമൻകുട്ടി]]
[[]]
ഛായാഗ്രഹണംഡി ഡി പ്രസാദ്
സംഘട്ടനംജൂഡോ രത്തിനം
ചിത്രസംയോജനംവി പി കൃഷ്ണൻ
ബാനർസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 26 നവംബർ 1982 (1982-11-26)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവുമെഴുതി എം. മണി സംവിധാനം ചെയ്ത 'ആ ദിവസം' എന്ന ചിത്രത്തിൽ സുകുമാരൻ, ഭീമൻ രഘു, മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, റാണി പദ്മിനി, സത്യകല, കുഞ്ചൻ, ആര്യാട് ഗോപാലകൃഷ്ണൻ, നൂഹു, ജ്യോതി, മിഗ്ദാദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1982 നവംബർ 26നു ഈ ചിത്രം പ്രദർശനശാലകളിലെത്തി.[1][2]

താരനിര[3] തിരുത്തുക

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 മമ്മൂട്ടി എസ് ഐ ബാലചന്ദ്രൻ
3 മോഹൻലാൽ ബോസ്
4 ജഗതി ശ്രീകുമാർ
5 സത്യകല
6 റാണി പത്മിനി
7 ഭീമൻ രഘു |
8 കുഞ്ചൻ
9 ആര്യാട് ഗോപാലകൃഷ്ണൻ
10 നൂഹു
11 ജ്യോതി
12 മിക്ദാദ്
13 ആനന്ദവല്ലി
14 പ്രിയ
15 ബേബി ആശ

ഗാനങ്ങൾ[4] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 വചിത്രശലഭമേ വാ എസ്. ജാനകി
2 മണിക്കുട്ടി ചുണക്കുട്ടി കെ ജെ യേശുദാസ്, ,എസ് ജാനകി
1 പൊട്ടിച്ചിരിക്കുന്ന കെ ജെ യേശുദാസ് ,വാണി ജയറാം
2 പ്രവാഹമേ പ്രവാഹമേ കെ ജെ യേശുദാസ്

അവലംബം തിരുത്തുക

  1. ആ ദിവസം (1982) - www.malayalachalachithram.com
  2. ആ ദിവസം - www.malayalasangeetham.info
  3. "ആ ദിവസം(1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂൺ 2022.
  4. "ആ ദിവസം(1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആ_ദിവസം&oldid=3747228" എന്ന താളിൽനിന്ന് ശേഖരിച്ചത്