മേള (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മേള. കെ.ജി. ജോർജ്ജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശ്രീധരൻ ചമ്പാട്, കെ.ജി. ജോർജ്ജ് എന്നിവർ ആണ് തിരക്കഥ രചിച്ചത് .

മേള
വി.സി.ഡി. പുറംചട്ട
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംപ്രഭാകരൻ
വി.കെ. സിദ്ധാർത്ഥൻ
സൈദു മുഹമ്മദ്
കഥശ്രീധരൻ ചമ്പാട്
തിരക്കഥകെ.ജി. ജോർജ്ജ്
ശ്രീധരൻ ചമ്പാട്
ആസ്പദമാക്കിയത്മേള
by ശ്രീധരൻ ചമ്പാട്
അഭിനേതാക്കൾ
സംഗീതംഎം.ബി. ശ്രീനിവാസൻ
എം കെ അർജ്ജുനൻ
ഗാനരചനമുല്ലനേഴി
ഓ എൻ വി കുറുപ്പ്
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോവിശാൽ മൂവീസ്
വിതരണംവിജയ മൂവീസ് റിലീസ്
റിലീസിങ് തീയതി1980
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റുകൾ

പ്രമേയം

തിരുത്തുക

ഒരു സർക്കസ് കൂടാരത്തിലാണ്‌ പ്രധാനമായും കഥ നടക്കുന്നത്. സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും (അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും (മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ്‌ സിനിമയുടെ ഇതിവ്യത്തം.

ക്ര.നം. താരം വേഷം
1 രഘു ഗോവിന്ദൻ കുട്ടി
2 അഞ്ജലി നായിഡു ശാരദ
3 മമ്മൂട്ടി വിജയൻ
4 ശ്രീനിവാസൻ ബാലൻ
5 ഷരാഫ് ഭാസ്കരക്കുറുപ്പ്
6 സുമേഷ്
7 ജോയ്സി
8 ഇരിങ്ങൽ നാരായണി
9 മാത‌ അമ്മ
10 സന്ധ്യ
11 പത്മ
12 ലക്ഷ്മി
13 ജാനകി
14 ഭാസ്ക്കരക്കുറുപ്പ്

പാട്ടരങ്ങ്[2]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മനസ്സൊരു മാന്ത്രികക്കുതിരയായ് കെ ജെ യേശുദാസ്
2 നീലക്കുട ചൂടി മാനം സെൽമ ജോർജ്‌
നമ്പർ. പാട്ട് പാട്ടുകാർ രാഗം
3 ജ്വാലാമുഖി [ബിറ്റ്] [മോഹം എന്ന പക്ഷി] പി സുശീല
4 ശിൽപ്പകല (ബിറ്റ്) മോഹം എന്ന പക്ഷി കെ ജെ യേശുദാസ്

പരാമർശങ്ങൾ

തിരുത്തുക
  1. "ചക്രം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  2. "സംഭവം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മേള_(ചലച്ചിത്രം)&oldid=3600906" എന്ന താളിൽനിന്ന് ശേഖരിച്ചത്