മനസ്സൊരു മഹാസമുദ്രം
പി.കെ. ജോസഫ് സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മനസ്സൊരു മഹാസമുദ്രം . മമ്മൂട്ടി, രതീഷ്,സീമ, കെ.പി. ഉമ്മർഎന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എം.കെ. അർജ്ജുനൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2][3]കാനം ഇ.ജെ.ഗാനങ്ങളെഴുതി എന്നതും ശ്രദ്ധേയമാണ്.
മനസ്സൊരു മഹാസമുദ്രം | |
---|---|
സംവിധാനം | പി.കെ. ജോസഫ് |
നിർമ്മാണം | ആർ കന്തസ്വാമി |
രചന | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ.ജെ. |
സംഭാഷണം | കാനം ഇ.ജെ. |
അഭിനേതാക്കൾ | സുകുമാരൻ മമ്മൂട്ടി, രതീഷ്, കെ.പി. ഉമ്മർ സീമ |
സംഗീതം | എം.കെ. അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | കാനം ഇ.ജെ. |
ഛായാഗ്രഹണം | ബി ആർ രാമകൃഷ്ണ |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | പ്രസാദ് സ്റ്റുഡിയോ |
ബാനർ | കെ എം എം മൂവീസ് |
വിതരണം | മുനോദ് ആന്റ് വിജയ |
പരസ്യം | രാജൻ വരന്തരപ്പിള്ളി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | വേണുഗോപാൽ |
2 | സീമ | രഞ്ജിനി |
3 | രതീഷ് | സഞ്ജയൻ |
4 | അരുണ | രേണുക |
5 | കെ.പി. ഉമ്മർ | രഞ്ജിനിയുടെ അച്ഛൻ |
6 | ഫിലോമിന | രേണുകയുടെ അമ്മ |
7 | ജഗതി ശ്രീകുമാർ | രാഘവൻ |
8 | കവിയൂർ പൊന്നമ്മ | ദേവകി |
9 | ശ്രീനിവാസൻ | പപ്പു |
10 | ലളിതശ്രീ | മീനാക്ഷി |
11 | സാന്റോ കൃഷ്ണൻ | |
12 | പ്രതാപ് പോത്തൻ |
- വരികൾ:കാനം ഇ.ജെ.
- ഈണം: എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | തുടക്കം പിരിമുറുക്കം | എസ്. ജാനകി, കോറസ് | |
2 | മനസ്സൊരു സമുദ്രം | കെ.ജെ. യേശുദാസ് | |
3 | കുന്നിൻ പുറങ്ങളിൽ | യേശുദാസ് | |
4 | സുരവല്ലി വിടരും | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "മനസ്സൊരു മഹാസമുദ്രം(1983)". www.malayalachalachithram.com. Retrieved 2023-02-19.
- ↑ "മനസ്സൊരു മഹാസമുദ്രം(1983)". malayalasangeetham.info. Retrieved 2023-02-19.
- ↑ "മനസ്സൊരു മഹാസമുദ്രം(1983)". സ്പൈസി ഒണിയൻ. Archived from the original on 2023-02-19. Retrieved 2023-02-19.
- ↑ "മനസ്സൊരു മഹാസമുദ്രം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ഫെബ്രുവരി 2023.
- ↑ "മനസ്സൊരു മഹാസമുദ്രം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.