ഇന്നല്ലെങ്കിൽ നാളെ

മലയാള ചലച്ചിത്രം

ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഇന്നല്ലെങ്കിൽ നാളെ. ടി. ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം 1982ൽ പ്രദർശനത്തിനെത്തി. രതീഷ്, ലാലു അലക്സ്, മമ്മൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[1][2]

ഇന്നല്ലെങ്കിൽ നാളെ
പ്രമാണം:InnallenkilNaale.png
Promotional Poster
സംവിധാനംI. V. Sasi
അഭിനേതാക്കൾMammootty
Ratheesh
Vanitha Krishnachandran
Unnimary
റിലീസിങ് തീയതി1982
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

[1][2]

  1. 1.0 1.1 ഇന്നല്ലെങ്കിൽ നാളെ -malayalasangeetham.info
  2. 2.0 2.1 ഇന്നല്ലെങ്കിൽ നാളെ (1982) - www.malayalachalachithram.com
"https://ml.wikipedia.org/w/index.php?title=ഇന്നല്ലെങ്കിൽ_നാളെ&oldid=2910687" എന്ന താളിൽനിന്ന് ശേഖരിച്ചത്