1982ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് വിധിച്ചതും കൊതിച്ചതും. ടി.എസ്. മോഹൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും അദ്ദേഹം തന്നെ ആയിരുന്നു. വിജയൻ, രതീഷ്, മമ്മൂട്ടി, ജോസ്, റാണി പദ്മിനി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അഭിനയിച്ചത്.[1][2]

  1. മലയാളചലച്ചിത്രം.കോം
  2. വിധിച്ചതും കൊതിച്ചതും - മലയാള സംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=വിധിച്ചതും_കൊതിച്ചതും&oldid=2330896" എന്ന താളിൽനിന്ന് ശേഖരിച്ചത്