സ്ഫോടനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

വിജയചിത്ര കമ്പൈൻസിന്റെ ബാനറിൽ ഷെറീഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത മലയാളചിത്രമാണ് സ്ഫോടനം.[1] സുകുമാരൻ, സോമൻ, ഷീല, രവികുമാർ, സീമ തുടങ്ങിയവരോടൊപ്പം സജിൻ എന്ന പേരിൽ മമ്മുട്ടിയും ഒരു പ്രധാനവേഷത്തിലഭിനയിച്ച ഈ ചിത്രം 1981ൽ പ്രദർശനത്തിനെത്തി.

സ്ഫോടനം
പ്രമാണം:Sphodanam poster.jpg
Poster
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംബാബു
കെ.ജെ. തോമസ്
രചനആലപ്പി ഷെറീഫ്
അഭിനേതാക്കൾസുകുമാരൻ‌
എം.ജി. സോമൻ
മമ്മുട്ടി
രവികുമാർ
സീമ
ബാലൻ കെ. നായർ
കെ.പി. ഉമ്മർ
കുതിരവട്ടം പപ്പു
ശങ്കരാടി
മാള അരവിന്ദൻ
ജഗതി ശ്രീകുമാർ
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംവിജയാ മൂവീസ്
റിലീസിങ് തീയതി
  • 9 ഏപ്രിൽ 1981 (1981-04-09)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്60 ലക്ഷം

അഭിനേതാക്കൾ

തിരുത്തുക
  1. സ്ഫോടനം - മലയാളചലച്ചിത്രം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=സ്ഫോടനം_(ചലച്ചിത്രം)&oldid=3734446" എന്ന താളിൽനിന്ന് ശേഖരിച്ചത്