എന്റെ കഥ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സന്ധ്യ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഐവാൻ നിർമ്മിച്ചു പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് എന്റെ കഥ. ജസ്സി റക്സേനയുടെ കഥയ്ക്ക് ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതി.

1983ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ പ്രേംനസീർ (ഇരട്ടവേഷം), രതീഷ്, മോഹൻലാൽ, മമ്മൂട്ടി, ഉണ്ണിമേരി, റീന, സുകുമാരി, അടൂർ ഭാസി, പ്രതാപചന്ദ്രൻ, വിൻസെന്റ്, മീന തുടങ്ങിയവർ അഭിനയിച്ചു.[1][2]

അവലംബംതിരുത്തുക

  1. എന്റെ കഥ -മലയാളചലച്ചിത്രം.കോം
  2. എന്റെ കഥ -മലയാളസംഗീതം.ഇൻഫോ"https://ml.wikipedia.org/w/index.php?title=എന്റെ_കഥ_(ചലച്ചിത്രം)&oldid=2329720" എന്ന താളിൽനിന്ന് ശേഖരിച്ചത്