ബാലകൃഷ്ണൻ (ചലച്ചിത്ര പ്രവർത്തകൻ)
(പി. ബാലകൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള ചലച്ചിത്രരംഗത്ത് സംവിധായകൻ,നിർമ്മാതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ. ബാലകൃഷ്ണൻ.[1][2] അദ്ദേഹം 50ലധികം ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പത്തിലധികം ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. [3] 1965ൽ തളിരുകൾ എന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചുകൊണ്ടാണ് അദ്ദെഹം ചലച്ചിത്രരംഗത്തെത്തിയത്. .[4][5] ഡോ. ബാലകൃഷ്ണന്റെ ശിഷ്യനായാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ചലച്ചിത്രരംഗത്തെത്തുന്നത്.[6]
ഡോ. ബാലകൃഷ്ണൻ | |
---|---|
ജനനം | നെല്ലിക്കോട് |
തൊഴിൽ | നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1967 – 2000 |
ജീവിതപങ്കാളി(കൾ) | രാധിക |
കുട്ടികൾ | രാജൻ, രേണുക, രാജീവ്, രേഖ |
ബന്ധുക്കൾ | ആദിത്യ (പൗത്രൻ) |
ചലച്ചിത്രരംഗം
തിരുത്തുകവർഷം | ചലച്ചിത്രം | പ്രവർത്തനരംഗം | കുറിപ്പുകൾ | |||||
---|---|---|---|---|---|---|---|---|
നിർമ്മാ | സംവി | കഥ | തിരക്കഥ | സംഭാഷണം | ഗാനം | |||
1967 | തളിരുകൾ | |||||||
1968 | കളിയല്ല കല്യാണം | ഇതുവരെ പെണ്ണൊരു | ||||||
1973 | ലേഡീസ് ഹോസ്റ്റൽ | മാനസവീണയിൽ | ||||||
1974 | നടീനടന്മാരെ ആവശ്യമുണ്ട് | |||||||
1974 | കോളേജ് ഗേൾ | ചന്ദനക്കുറിയിട്ട അഞ്ജനമിഴി കിങ്ങിണികെട്ടി മുത്തിയമ്മ പോലെ വന്നു അമൃതപ്രഭാതം വിരിഞ്ഞൂ അരികത്ത് ഞമ്മളു ബന്നോട്ടെ |
' | |||||
1974 | അയലത്തെ സുന്ദരി | |||||||
1975 | മധുരപ്പതിനേഴ് | ' | ||||||
1975 | ലവ് ലെറ്റർ | ' | ||||||
1975 | ചന്ദനച്ചോല | ബിന്ദൂ നീയാനന്ദ ബിന്ദൂ ബിന്ദൂ നിയെൻ ജീവ മണിയാൻ ചെട്ടിക്ക് |
' | |||||
1975 | വൃന്ദാവനം | ഒരു സ്വപ്നബിന്ദുവിൽ സ്വർഗ്ഗമന്ദാരപ്പൂക്കൾ പട്ടുടയാട ഒരു തുള്ളി മധു താ മധുവിധു രാത്രി |
' | |||||
1975 | കല്യാണപ്പന്തൽ | മണവാട്ടിപ്പെണ്ണിനല്ലോ | ' | |||||
1975 | താമരത്തോണി | |||||||
1976 | മധുരം തിരുമധുരം | കാശായകാശെല്ലാം ഒരുനോക്കു ദേവീ ഓ മൈ ലവ് നടുവൊടിഞ്ഞൊരു മൊല്ലാക്ക |
' | |||||
1976 | സിന്ദൂരം | ' | ||||||
1976 | കാടാറുമാസം | ' | ||||||
1977 | മനസ്സൊരു മയിൽ | കാത്തുകാത്ത് ഹംസെസുൻലോ മാനത്തോരാറാട്ടം |
' | |||||
1977 | സ്നേഹയമുന | ' | ||||||
1977 | രാജപരമ്പര | ' | ||||||
1978 | ജലതരംഗം | കാക്കയെന്നുള്ള വാക്കിനർത്ഥം സഖീ സഖീ ചുംബനം |
' | |||||
1978 | സ്നേഹിക്കാൻ സമയമില്ല | സന്ധ്യേ വാ വാ വാ കുട്ടപ്പാ ഞാൻ അച്ചനല്ലഡാ |
' | |||||
1978 | എവിടെ എൻ പ്രഭാതം | ' | ||||||
1979 | എനിക്കു ഞാൻ സ്വന്തം | ' | ||||||
1979 | അഗ്നിവ്യൂഹം | ' | ||||||
1979 | സർപ്പം | ' | ||||||
1980 | കാവൽമാടം | ' | ||||||
1980 | അരങ്ങും അണിയറയും | ' | ||||||
1981 | പൂച്ച സന്യാസി | ' | ||||||
1981 | ദന്തഗോപുരം | ' | ||||||
1982 | അനുരാഗക്കോടതി | ' | ||||||
1982 | കുറുക്കന്റെ കല്യാണം | ' | ||||||
1982 | ബീഡിക്കുഞ്ഞമ്മ | ' | ||||||
1982 | സിന്ദൂരസന്ധ്യക്ക് മൗനം | ' | ||||||
1983 | കിന്നാരം | ' | ||||||
1983 | മണ്ടന്മാർ ലണ്ടനിൽ | ' | ||||||
1984 | വികടകവി | ' | ||||||
1984 | തത്തമ്മേ പൂച്ച പൂച്ച | ' | ||||||
1984 | കളിയിൽ അൽപ്പം കാര്യം | ' | ||||||
1984 | വെറുതേ ഒരു പിണക്കം | ' | ||||||
1984 | വെപ്രാളം | ' | ||||||
1985 | നായകൻ | വാ കുരുവി വരു കുരുവി | ' | |||||
1999 | പ്രേം പൂജാരി | ' |
അവലംബം
തിരുത്തുക- ↑ "ഡോ. ബാലകൃഷ്ണൻ". MalayalaChalachithram. Retrieved 26 january 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Profile of Malayalam Dialog Writer Dr Balakrishnan". MalayalaSangeetham. Retrieved 26 january 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഡോ. ബാലകൃഷ്ണൻ". Nth Wall. Archived from the original on 26 january 2018. Retrieved 26 january 2018.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help) - ↑ Chinnappa, K. Jeevan. "Should Kodava be independent of Kannada, other languages?". The Hindu. Archived from the original on 2014-09-11. Retrieved 26 january 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ Vipin (7 May 2013). "Neram – Music Review (Tamil/Malayalam Movie Soundtrack)". Music Nloud. Archived from the original on 11 September 2014. Retrieved 26 january 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Sathyan Anthikad Profile". Metromatinee. Archived from the original on 11 September 2014. Retrieved 26 january 2018.
{{cite web}}
: Check date values in:|accessdate=
(help)