പരുന്ത് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പത്മകുമാർ സം‌വിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചലച്ചിത്രമാണ്‌ പരുന്ത്. ശ്രീ മുരുകാ ചിട്ടി ഫണ്ട്സ് ഫിനാൽഷ്യലിന്റെ ഉടമയായ പലിശക്കാരൻ പുരുഷോത്തമനായി മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിടുന്നു.

പരുന്ത്
സംവിധാനംപത്മകുമാർ
നിർമ്മാണംഹൗളി പോട്ടൂർ
തിരക്കഥടി.എ. റസാഖ്
അഭിനേതാക്കൾമമ്മൂട്ടി
ലക്ഷ്മി റായ്‍
ജയസൂര്യ
സംഗീതംഅലക്സ് പോൾ
ഗാനരചനഅനിൽ പനച്ചൂരാൻ, കാനേഷ് പുതൂർ
ഛായാഗ്രഹണം‍സഞ്ജീവ് ശങ്കർ
വിതരണംഡ്രീം ടീം റിലീസ്
റിലീസിങ് തീയതി2008
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മമ്മൂട്ടി പുരുഷോത്തമൻ (പരുന്ത് പുരുഷു)
2 ലക്ഷ്മി റായ് രാഖി
3 ജയസൂര്യ ജയസൂര്യ
4 കല്യാണി ഭുവന
5 ജയകൃഷ്ണൻ സി ഐ
6 കൊച്ചിൻ ഹനീഫ കുഞ്ഞച്ചൻ
7 സബിത ആനന്ദ് പുരുഷുവിന്റെ അമ്മ
8 ചേർത്തല ജയൻ കല്ലായി അസീസ്
9 ജഗതി ശ്രീകുമാർ ഹേമന്ത്ഭായി
10 സുരാജ് വെഞ്ഞാറമൂട് മഹേന്ദ്രൻ
11 സൈജു കുറുപ്പ് വിനീത്
12 മാമുക്കോയ കുഞ്ഞിക്ക
13 ലക്ഷ്ണ സീത
14 ശ്രീലത സീതയുടേ അമ്മ
15 അനിൽ മുരളീ സീതയുടെ ഭർത്താവ്
16 സാജു കൊടിയൻ പണിക്കർ
17 ദേവൻ വിനീതിന്റെ ചേട്ടൻ
18 മങ്ക മഹേഷ് വിനെതിന്റെ അമ്മ
19 കെ.പി.എ.സി. ലളിത മുത്തശ്ശി
20 അഗസ്റ്റിൻ കുമാരൻ
21 ബാലചന്ദ്രൻ ചുള്ളിക്കാട് അബ്രഹാം
22 അംബിക മോഹൻ വിനയന്റെ അമ്മ
23 അബു സലിം പ്രഭാകരൻ

പാട്ടരങ്ങ്[2]

തിരുത്തുക

ഗാനങ്ങൾ :വയലാർ ശരച്ചന്ദ്രവർമ്മ,
അനിൽ പനച്ചൂരാൻ
ഈണം :അലക്സ് പോൾ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 "എന്തൊരിഷ്ടമാണെനിക്ക്" ഷഹബാസ് അമൻ ദുർഗ വിശ്വനാഥ് കനേഷ് പുനൂർ
2 "നാച്ചോ നാച്ചോ" അനിത വയലാർ ശരച്ചന്ദ്രവർമ്മ മോഹനം
3 "പൂ മയിലെ" എം.ജി. ശ്രീകുമാർ അനിൽ പനച്ചൂരാൻ ആരഭി
4 "നീ ചെയ്ത കർമ്മങ്ങൾ" പി. ജയചന്ദ്രൻ അനിൽ പനച്ചൂരാൻ
  1. "പരുന്ത് (2008)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "പരുന്ത് (2008)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019. {{cite web}}: |archive-date= requires |archive-url= (help)
"https://ml.wikipedia.org/w/index.php?title=പരുന്ത്_(ചലച്ചിത്രം)&oldid=3221082" എന്ന താളിൽനിന്ന് ശേഖരിച്ചത്