ആഗസ്റ്റ് 15 (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മമ്മൂട്ടി നായകനായി ഷാജി കൈലാസ് സംവിധാന നിർവഹിച്ച് 2011 മാർച്ചിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആഗസ്റ്റ് 15. ഇതിന്റെ തിരക്കഥ എസ്.എൻ. സ്വാമിയുടേതാണ്. 1988-ൽ പുറത്തിറങ്ങിയ സിബി മലയിൽ സംവിധാനം ചെയ്ത എസ്.എൻ. സ്വാമി തന്നെ തിരക്കഥ എഴുതിയ ആഗസ്റ്റ് 1 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ആഗസ്റ്റ് 15
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎം. മണി
കഥഎസ്.എൻ. സ്വാമി
തിരക്കഥഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി,
ലാലു അലക്സ്,
തലൈവാസൽ വിജയ്,
ബാലചന്ദ്രൻ ചുള്ളിക്കാട്
ഛായാഗ്രഹണംപ്രദീപ് നായർ
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ഡി.വൈ.എസ്.പി പെരുമാൾ
ലാലു അലക്സ്
തലൈവാസൽ വിജയ്
ബിജു പപ്പൻ
ബാലചന്ദ്രൻ ചുള്ളിക്കാട്
"https://ml.wikipedia.org/w/index.php?title=ആഗസ്റ്റ്_15_(ചലച്ചിത്രം)&oldid=3261290" എന്ന താളിൽനിന്ന് ശേഖരിച്ചത്