ഉണ്ട (ചലച്ചിത്രം)

ഖാലിദ് റഹ്മാൻ്റെ 2019 ചിത്രം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട[1]. ഹർഷാദ് പി. കെ., ഖാലിദ് റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്[2]. കേരളത്തിൽ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോർത്ത് ഇന്ത്യയിൽ എത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. [3] ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. 2018 ഒക്ടോബറിൽ ചിത്രീകരണം തുടങ്ങിയ ചിത്രം 2019 ജൂൺ 14ന് പുറത്തിറങ്ങി.[4]

ഉണ്ട
സംവിധാനംഖാലിദ് റഹ്മാൻ
നിർമ്മാണംകൃഷ്ണൻ സേതുകുമാർ
രചനഖാലിദ് റഹ്മാൻ
ഹർഷാദ് പി. കെ.
അഭിനേതാക്കൾമമ്മൂട്ടി
ഓംകാർ ദാസ് മണിക്പൂരി
ഷൈൻ ടോം ചാക്കോ
ആസിഫ് അലി (കാമിയോ)
സംഗീതംപ്രശാന്ത് പിള്ള
ഛായാഗ്രഹണംഗാവെമിക്ക് യു. അറി
ജിംഷി ഖാലിദ്
ചിത്രസംയോജനംനിഷാദ് യൂസഫ്
സ്റ്റുഡിയോമൂവി മിൽ
ജെമിനി സ്റ്റുഡിയോസ്
വിതരണംജെമിനി സ്റ്റുഡിയോസ്
റിലീസിങ് തീയതി2019 ജൂൺ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാപശ്ചാത്തലം

തിരുത്തുക

പാർലമെന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിനു വേണ്ടി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് അയക്കപ്പെടുന്ന ഒൻപതംഗ കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഈ ചലച്ചിത്രത്തിൽ പറയുന്നത്. സബ് ഇൻസ്പെക്ടറായ സി.പി. മണികണ്ഠനാണ് ഈ സംഘത്തിന്റെ തലവൻ. [5][6]

അഭിനേതാക്കൾ

തിരുത്തുക
  1. "Mammootty in a new khaki avatar". The New Indian Express. 25 September 2018. Retrieved 19 February 2019.
  2. "Asif Ali and Vinay Forrt in Mammootty's Unda". indiatimes. 8 November 2018. Retrieved 29 November 2018.
  3. "Mammootty's next with Khalid Rahman". The New Indian Express. 17 May 2018. Retrieved 29 November 2018.
  4. "filmybeat".
  5. "Mammootty puts the 'mass' in Madhura Raja". Khaleej Times. 11 April 2019. Retrieved 13 April 2019.
  6. "Mammootty is very sincere: Shine Tom Chacko". The New Indian Express. 8 May 2019. Retrieved 10 May 2019.
  7. "Mammootty starrer 'Unda' poster is here". Sify. 16 April 2019. Retrieved 4 May 2019.
  8. "ഇലക്ഷൻ ഡ്യൂട്ടിയ്ക്കു പോയ പോലീസുകാരുടെ കഥ പറയുന്ന 'ഉണ്ട'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്". Mathrubhumi. 4 May 2019. Retrieved 4 May 2019.
  9. "Arjun Ashokan dons a cop's role in Unda". indiatimes. 6 May 2019. Retrieved 7 May 2019.
  10. "जो इन्हें पहचानेंगे, वहीं इनकी अहमियत जानेंगे Chien Ho Liao on Instagram". Instagram. 2 November 2018. Retrieved 17 April 2019.
  11. 11.0 11.1 "Asif Ali and Vinay Forrt in Mammootty's Unda". indiatimes. 8 November 2018. Retrieved 29 November 2018.
  12. "The first selfie with mammooka taken by legend himself #unda memories Rony David on Instagram". Instagram. 1 March 2019. Retrieved 17 April 2019.
  13. "#unda Lukman on Instagram". Instagram. 21 September 2018. Retrieved 17 April 2019.
  14. "Happy vishu to all. This is the first look poster with the #megastar himself Abhiram Radhakrishnan on Instagram". Instagram. 15 April 2019. Retrieved 17 April 2019.
  15. "Super excited to share this.. to share screen space with our childhood hero is a blessing!! Noushad Ali on Instagram". Instagram. 15 April 2019. Retrieved 17 April 2019.
  16. "Wrapped up.. Gokulan on Instagram". Instagram. 20 March 2019. Retrieved 17 April 2019.

പുറമേനിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉണ്ട_(ചലച്ചിത്രം)&oldid=3642838" എന്ന താളിൽനിന്ന് ശേഖരിച്ചത്