ജവാൻ ഓഫ് വെള്ളിമല

മലയാള ചലച്ചിത്രം

നവാഗതനായ അനൂപ് കണ്ണൻ സംവിധാനം ചെയ്ത് 2012 ഒക്ടോബർ 19-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജവാൻ ഓഫ് വെള്ളിമല. മമ്മൂട്ടി, ശ്രീനിവാസൻ, മംത മോഹൻദാസ്, ആസിഫ് അലി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് ആൽബർട്ട് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്ലേഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജവാൻ ഓഫ് വെള്ളിമല
പോസ്റ്റർ
സംവിധാനംഅനൂപ് കണ്ണൻ
നിർമ്മാണംമമ്മൂട്ടി
രചനജെയിംസ് ആൽബർട്ട്
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ഗാനരചന
ഛായാഗ്രഹണംസതീഷ് കുറുപ്പ്
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോപ്ലേഹൗസ് പ്രൊഡക്ഷൻസ്
വിതരണംപ്ലേഹൗസ് റിലീസ്
റിലീസിങ് തീയതി2012 ഒക്ടോബർ 19
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ഒന്നാം കുന്നുമ്മേ"  അനിൽ പനച്ചൂരാൻമമ്മൂട്ടി 1:35
2. "പൊര നിറഞ്ഞൊരു"  അനിൽ പനച്ചൂരാൻരാകേഷ് ബ്രഹ്മാനന്ദൻ 4:02
3. "ആലും ആറും"  സന്തോഷ് വർമ്മബിജിബാൽ 4:28
4. "മറയുമോ"  ആർ. വേണുഗോപാൽഹരീഷ് ശിവരാമകൃഷ്ണൻ 4:33
5. "ഒഴുകി ഞാൻ"  സന്തോഷ് വർമ്മകെ.എസ്. ചിത്ര 4:36
6. "മറയുമോ (റീമിക്സ്)"  ആർ. വേണുഗോപാൽഹരീഷ് ശിവരാമകൃഷ്ണൻ 4:05

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജവാൻ_ഓഫ്_വെള്ളിമല&oldid=3429395" എന്ന താളിൽനിന്ന് ശേഖരിച്ചത്