ദി കിംഗ്

മലയാള ചലച്ചിത്രം

മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം നിർവ്വഹിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ദി കിംഗ്. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.സുരേഷ് ഗോപി ഗസ്റ്റ് റോളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.രഞ്ജി പണിക്കർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ദി കിംഗ്
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎം. അലി
രചനരൺജി പണിക്കർ
അഭിനേതാക്കൾമമ്മൂട്ടി
മുരളി
ഗണേഷ് കുമാർ
വിജയരാഘവൻ
ദേവൻ
വാണി വിശ്വനാഥ്
സംഗീതംരാജാമണി
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
ദിനേശ് ബാബു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോമാക് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1995 നവംബർ 11
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ദി കിംഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദി_കിംഗ്&oldid=3905006" എന്ന താളിൽനിന്ന് ശേഖരിച്ചത്