മലയാള ചലച്ചിത്രരംഗത്ത് സംവിധായകൻ (9 ചലച്ചിത്രം), തിരക്കഥാകൃത്ത് (2 ചലച്ചിത്രം), ചിത്രസംയോജകൻ (3 ചലച്ചിത്രം), അഭിനേതാവ് (1 ചലച്ചിത്രം) എന്നീ നിലകളിൽ പ്രശസ്തനാണ് വിജയാനന്ദ്.[1]. 1975ൽ ചീഫ് ഗസ്റ്റ് എന്ന എ.ബി. രാജ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തെത്തി. എന്നാൽ 1978ൽ സ്നേഹിക്കാൻ സമയമില്ല എന്ന ചിത്രത്തിന്റെ സംവിധായകനും ചിത്രസംയോജകനും ആയി തന്റെ പ്രവർത്തനം കാമറക്ക് പിന്നിലേക്ക് മാറി.[2] .

ചലച്ചിത്രപ്രവർത്തനം

തിരുത്തുക

സംവിധാനം[3]

തിരുത്തുക
നമ്പർ. ചിത്രം വർഷം സംവിധാനം
1 അടവുകൾ പതിനെട്ട് 1978 വിജയാനന്ദ്
2 സ്നേഹിക്കാൻ സമയമില്ല 1978 വിജയാനന്ദ്
3 അങ്കക്കുറി 1979 സി വി ഹരിഹരൻ
4 ആവേശം 1979 വിജയാനന്ദ്
5 ശക്തി 1980 വിജയാനന്ദ്
6 ചിലന്തിവല 1982 വിജയാനന്ദ്
7 ദീപാരാധന 1983 ടി കെ ബാലചന്ദ്രൻ
8 ബന്ധം 1983 പാപ്പനംകോട് ലക്ഷ്മണൻ
9 നദി മുതൽ നദി വരെ 1983 പാപ്പനംകോട് ലക്ഷ്മണൻ

ചിത്രസംയോജനം[4]

തിരുത്തുക
നമ്പർ. ചിത്രം വർഷം സംവിധാനം
1 അടവുകൾ പതിനെട്ട് 1978 വിജയാനന്ദ്
2 സ്നേഹിക്കാൻ സമയമില്ല 1978 ജഗതി എൻ കെ ആചാരി
3 അങ്കക്കുറി 1979 സി വി ഹരിഹരൻ
4 ആവേശം 1979 വിജയാനന്ദ്
നമ്പർ. ചിത്രം വർഷം സംവിധാനം
1 ചിലന്തിവല 1982 വിജയാനന്ദ്
നമ്പർ. ചിത്രം വർഷം സംവിധാനം
1 ചിലന്തിവല 1982 വിജയാനന്ദ്
2 ശക്തി 1982 വിജയാനന്ദ്
നമ്പർ. ചിത്രം വർഷം സംവിധാനം
1 ചീഫ് ഗസ്റ്റ് 1975 എ.ബി. രാജ്



  1. "വിജയാനന്ദ്". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 27 ജൂൺ 2022.
  2. "വിജയാനന്ദ്". മലയാളചലച്ചിത്രം.കോം. Retrieved 2022-06-27.
  3. "വിജയാനന്ദ്-സംവിധാനം". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
  4. "വിജയാനന്ദ്-ചിത്രസംയോജനം". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
  5. "വിജയാനന്ദ് -കഥ്". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
  6. "വിജയാനന്ദ്-തിരക്കഥ". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
  7. "വിജയാനന്ദ്-അഭിനയം". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
"https://ml.wikipedia.org/w/index.php?title=വിജയാനന്ദ്&oldid=3837788" എന്ന താളിൽനിന്ന് ശേഖരിച്ചത്