ഭാസ്ക്കർ ദ റാസ്ക്കൽ

മലയാള ചലച്ചിത്രം

സിദ്ദിഖ് സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാസ്കർ ദ റാസ്കൽ. മമ്മൂട്ടി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്[2]. സനൂപ് സന്തോഷ്, ബേബി അനിഘ, ജനാർദ്ദനൻ, ജെ.ഡി. ചക്രവർത്തി, ഇഷ തൽവാർ, തുടങ്ങിയവരും ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. 2015 ലെ വിഷുദിനത്തിൽ തിയറ്ററുകളിൽ എത്തിയ ഭാസ്ക്കർ ദ റാസ്ക്കൽ പ്രദർശനവിജയം നേടി.[3]

ഭാസ്കർ ദ റാസ്കൽ
Official theatrical poster
സംവിധാനംസിദ്ദിഖ്
നിർമ്മാണംആന്റോ ജോസഫ്
രചനസിദ്ദിഖ്
അഭിനേതാക്കൾമമ്മൂട്ടി
നയൻതാര
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംവിജയ് ഉലകനാഥ്
ചിത്രസംയോജനംകെ.ആർ . ഗൗരീശങ്കർ
സ്റ്റുഡിയോആന്റോ ജോസഫ് ഫിലിം കമ്പനി
വിതരണംപോപ് കോൺ എന്റെർട്ടെയിന്മെന്റ്സ്
റിലീസിങ് തീയതി
  • ഏപ്രിൽ 15, 2015 (2015-04-15)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്6.5 കോടി [1]

കഥാസംഗ്രഹം

തിരുത്തുക

ബിസിനസുകാരനായ ഭാസ്കരൻ പിള്ള ഭാര്യ മരിക്കുന്നതുവരെ ഒരു വലിയ വാണിജ്യ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. മകന്റെ സമ്മർദ്ദത്തിൽ, ഭാസ്കരൻ ഒരു വിനോദയാത്രയ്ക്ക് പോകുന്നു, അവിടെ ചെറുകിട ബിസിനസ്സ് ഉടമയായ ഹിമയെ കാണുന്നു.

അഭിനയിച്ചവർ

തിരുത്തുക
  1. "Bhaskar the Rascal rakes in 3 crore plus within 2 days". IndiaGlitz. 2015 April 18. {{cite web}}: Check date values in: |date= (help)
  2. Akhila Menon (November 13, 2014). "'Bhaskar The Rascal' First Look Poster Is Out". Filmibeat. Retrieved April 19, 2015.
  3. "ഭാസ്‌കർ ദ റാസ്‌കൽ: 16 കോടിയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷനായി". Filmibeat. May 23, 2015. Retrieved May 23, 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാസ്ക്കർ_ദ_റാസ്ക്കൽ&oldid=3957672" എന്ന താളിൽനിന്ന് ശേഖരിച്ചത്