എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ദേവലോകം[1][2] മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രമായിരുന്നു 'ദേവലോകം'.[3][4][5]

ദേവലോകം
ചലച്ചിത്രത്തിലെ ഒരു രംഗം.
സംവിധാനംഎം.ടി. വാസുദേവൻ നായർ
നിർമ്മാണംജനശക്തി
തിരക്കഥഎം.ടി. വാസുദേവൻ നായർ
ആസ്പദമാക്കിയത്ദേവലോകം (ചെറുകാടിന്റെ നോവൽ)
അഭിനേതാക്കൾസാബു
മമ്മൂട്ടി
ജയ്മാല
ഛായാഗ്രഹണംശ്രീധരൻ നായർ
റിലീസിങ് തീയതിപുറത്തിറങ്ങാത്ത ചിത്രം
രാജ്യം ഇന്ത്യ
ഭാഷമലയാളം

അവലംബംതിരുത്തുക

  1. മമ്മൂട്ടിയുടെ ജീവചരിത്രം Mammootty.com
  2. "Mammooty introduced to films by MT Vasudevan Nair". mtvasudevannair.com.
  3. Mammootty takes his first step into Kannada cinema - The Hindu
  4. Mammootty-Biography, മമ്മൂട്ടിയുടെ ജീവചരിത്രം IMDBയിൽ
  5. മമ്മൂട്ടിയുടെ കാലിന്റെ കുഴപ്പം - പി.എൻ. മേനോന്റെ ആത്മകഥയിൽ നിന്ന്


"https://ml.wikipedia.org/w/index.php?title=ദേവലോകം_(ചലച്ചിത്രം)&oldid=2332560" എന്ന താളിൽനിന്ന് ശേഖരിച്ചത്