എം. മോഹനൻ
എം .മോഹനൻ കേരളത്തിലെ അറിയപെടുന്ന ഒരു ചലച്ചിത്രസംവിധായകൻ ആണ്. ചലച്ചിത്രനടനും, തിരക്കഥകകൃത്തുമായ ശ്രീനിവാസൻ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ എന്ന സിനിമയാണ് അദ്ദേഹം സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യചിത്രം. അതും ആ ചിത്രം വലിയ സൂപ്പർഹിറ്റായി മാറി. തുടർന്നു മാണിക്യകല്ല്, 916, മൈ ഗോഡ് ,അരവിന്ദന്റെ അതിഥികൾ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തു[1].
എം. മോഹനൻ | |
---|---|
ജനനം | എം. മോഹനൻ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | ഷീന |
കുട്ടികൾ | ഭവ്യതാര |
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുക- കഥ പറയുമ്പോൾ
- മാണിക്യക്കല്ല്
- 916
- മൈ ഗോഡ്
- അരവിന്ദന്റെ അതിഥികൾ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-15. Retrieved 2015-10-07.