തൊമ്മനും മക്കളും

മലയാള ചലച്ചിത്രം

തൊമ്മനും മക്കളും ഷാഫി സംവിധാനം നിർവഹിച്ച് 2005 ഇൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്. 2005 ലെ മലയാളത്തിലെ പണം വാരി പടമായിരുന്നു.

തൊമ്മനും മക്കളും
സംവിധാനംഷാഫി
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾമമ്മൂട്ടി
ലാൽ
രാജൻ പി. ദേവ്
സലീം കുമാർ
സംഗീതംഅലക്സ് പോൾ
ഗാനരചനകൈതപ്രം
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ശിവ
ലാൽ സത്യൻ
രാജൻ പി. ദേവ് തൊമ്മൻ
സലീം കുമാർ രാജകണ്ണ്

സംഗീതം തിരുത്തുക

ഇതിലെ ഗാനങ്ങൾ രചിച്ചത് കൈതപ്രവും ഈണം പകർന്നിരുന്നത് അലക്സ്‌ പോളും ആണ്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തൊമ്മനും_മക്കളും&oldid=4009987" എന്ന താളിൽനിന്ന് ശേഖരിച്ചത്