മേജർ രവി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്രസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമാണ്‌ മേജർ രവി എന്ന പേരിലറിയപ്പെടുന്ന മേജർ എ. കെ. രവീന്ദ്രൻ. കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു.

മേജർ രവി
Major Ravi.JPG
മേജർ രവി
ജനനം
എ.കെ. രവീന്ദ്രൻ

(1968-05-22) 22 മേയ് 1968  (52 വയസ്സ്)
തൊഴിൽചലച്ചിത്രനടൻ, ചലച്ചിത്ര തിരക്കഥാകൃത്ത്
ചലച്ചിത്രസംവിധായകൻ
സജീവ കാലം1995–present
ജീവിതപങ്കാളി(കൾ)അനിതാ രവി
വെബ്സൈറ്റ്ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജ്

പുരസ്കാരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം

അവലംബം"https://ml.wikipedia.org/w/index.php?title=മേജർ_രവി&oldid=2420119" എന്ന താളിൽനിന്ന് ശേഖരിച്ചത്