ഇനിയെങ്കിലും
മലയാള ചലച്ചിത്രം
ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി. ജോൺ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഇനിയെങ്കിലും. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1983ൽ പ്രദർശനത്തിനെത്തി.
ഇനിയെങ്കിലും | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | എൻ.ജി ജോൺ |
രചന | ടി. ദാമോദരൻ |
തിരക്കഥ | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മുട്ടി മോഹൻലാൽ രതീഷ് ലാലു അലക്സ് റാണി പത്മിനി |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ജിയോ മൂവീസ് |
വിതരണം | ജിയോ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
രതീഷ്, ലാലു അലക്സ്, മോഹൻലാൽ, മമ്മൂട്ടി, ബാലൻ കെ. നായർ, കുഞ്ഞാണ്ടി, സി.ഐ. പോൾ,ടി.ജി. രവി, റാണി പത്മിനി, സീമ, കോട്ടയം ശാന്ത, ക്യാപ്റ്റൻ രാജു, രവീന്ദ്രൻ, അടൂർ ഭാസി, ശങ്കരാടി, ശ്രീനിവാസൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു. മമ്മൂട്ടി ഈ സിനിമയിൽ വില്ലൻ വേഷമാണ്. [1][2]
അവലംബം
തിരുത്തുക- ↑ ഇനിയെങ്കിലും (1982) malayalasangeetham.info
- ↑ ഇനിയെങ്കിലും (1982) www.malayalachalachithram.com
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക