ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംഭാഷണവുമെഴുതി, കെ. നാരായണന്റെ സംവിധാനത്തിൽ 1973ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് കാലചക്രം. എ. രഘുനാഥ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, വിൻസെന്റ്, ജയഭാരതി, റാണി ചന്ദ്ര, അടൂർ ഭാസി, മമ്മൂട്ടി തുടങ്ങിയവരാണ് അഭിനയിച്ചത്..[1][2] ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ ഈണം പകർന്നത് ജി. ദേവരാജൻആണ്.[3]

കാലചക്രം
സംവിധാനംകെ. നാരായണൻ
നിർമ്മാണംഎ. രഘുനാഥ്
രചനഫണി മജുംദാർ
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേംനസീർ
വിൻസെന്റ്
ജയഭാരതി
റാണി ചന്ദ്ര
അടൂർ ഭാസി
മമ്മൂട്ടി
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംടി എൻ കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംകെ. നാരായണൻ
എം വെള്ളസ്സാമി
സ്റ്റുഡിയോസഞ്ജയ് പ്രൊഡക്ഷൻസ്
വിതരണംസഞ്ജയ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 16 മാർച്ച് 1973 (1973-03-16)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം2h 7min
ക്ര.നം. താരം വേഷം
1 പ്രേംനസീർ രവി
2 ജയഭാരതി
3 അടൂർ ഭാസി
4 ടി.എസ്. മുത്തയ്യ
5 ബഹദൂർ
6 രാധാമണി
7 റാണി ചന്ദ്ര
8 സുധീർ
9 വിൻസെന്റ്
10 മമ്മൂട്ടി തോണിക്കാരൻ
11 ശശി]

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാലമൊരജ്ഞാത കാമുകൻ യേശുദാസ് രാഗമാലിക (സിംഹേന്ദ്ര മധ്യമം ,മോഹനം )
2 ചിത്രശാല ഞാൻ പി. മാധുരി
3 മകരസംക്രമസന്ധ്യയിൽ പി. മാധുരി
4 ഓർമ്മകൾതൻ താമര യേശുദാസ് , പി. സുശീല
5 രാജ്യംപോയൊരു രാജകുമാരൻ യേശുദാസ്
6 രാക്കുയിലിൻ രാജസദസ്സിൽ യേശുദാസ് നടഭൈരവി
7 മദം പൊട്ടിച്ചിരിക്കുന്ന പി. മാധുരി
8 രൂപവതി നിൻ പി. ജയചന്ദ്രൻ പി. മാധുരി വൃന്ദാവന സാരംഗ
  1. "കാലചക്രം". www.malayalachalachithram.com. Retrieved 2018-04-15.
  2. "കാലചക്രം". spicyonion.com. Archived from the original on 2018-08-16. Retrieved 2018-04-15.
  3. കാലചക്രം - മലയാള സംഗീതം.ഇൻഫോ
  4. "കാലചക്രം( 1973)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?2061

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

കാലചക്രം (1973)


"https://ml.wikipedia.org/w/index.php?title=കാലചക്രം&oldid=4277038" എന്ന താളിൽനിന്ന് ശേഖരിച്ചത്