ഒരു മലയാളചലച്ചിത്ര സംവിധായകനാണ് ജി.എസ്. വിജയൻ. മമ്മൂട്ടി നായകനായി 1989-ൽ പുറത്തിറങ്ങിയ ചരിത്രം ആണ് ആദ്യചിത്രം. 2000-ൽ പുറത്തിറങ്ങിയ കവർസ്റ്റോറിക്കു ശേഷം 12 വർഷങ്ങളോളം ചലച്ചിത്രരംഗത്തു നിന്ന് വിട്ടുനിന്ന അദ്ദേഹം രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായി 2012-ൽ പുറത്തിറങ്ങിയ ബാവുട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തി.

ചലച്ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജി.എസ്._വിജയൻ&oldid=2329557" എന്ന താളിൽനിന്ന് ശേഖരിച്ചത്