കുഞ്ഞനന്തന്റെ കട

മലയാള ചലച്ചിത്രം

സലീം അഹമ്മദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സലീം കുമാർ, നൈല ഉഷ, ബാലചന്ദ്രമേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് കുഞ്ഞനന്തന്റെ കട[1] .

കുഞ്ഞനന്തന്റെ കട
സംവിധാനംസലീം അഹമ്മദ്
രചനസലീം അഹമ്മദ്
തിരക്കഥസലീം അഹമ്മദ്
അഭിനേതാക്കൾമമ്മൂട്ടി
നൈല ഉഷ
സലീം കുമാർ
ബാലചന്ദ്രമേനോൻ
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംമധു അമ്പാട്ട്
സ്റ്റുഡിയോഅലൻസ് മീഡിയ
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "Kunjananthante Kada: Mammootty's next flick". ibnlive.in.com. ibnlive.in.com. Archived from the original on 2012-09-23. Retrieved 2013 ഓഗസ്റ്റ് 30. {{cite web}}: Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=കുഞ്ഞനന്തന്റെ_കട&oldid=3967793" എന്ന താളിൽനിന്ന് ശേഖരിച്ചത്