പാപ്പനംകോട് ലക്ഷ്മണൻ

മലയാള ഗാനരചയിതാവും തിരക്കഥാകൃത്തും

മലയാളചലച്ചിത്രരംഗത്ത് കഥ, തിർക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതി പ്രസിദ്ധനായ വ്യക്തി ആണ് പാപ്പനംകോട് ലക്ഷ്മണൻ. എഴുപതോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1970-80 കാലത്ത് ശശികുമാർ, കെ. എസ്. ഗോപാലകൃഷ്ണൻ, കെ.ജി. രാജശേഖരൻ, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരോടൊത്ത് അദ്ദേഹം പ്രവർത്തിച്ചു. [1] 1967ൽ ഇന്ദുലേഖ എന്ന ചിത്രത്തിലാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് വരുന്നത്. [2] പല പ്രവർത്തനങ്ങളിലൂടെ ഏകദേശം നൂറോളം സിനിമകളുമായി അദ്ദേഹം സഹകരിച്ചു. [3][4]ഒരു ചിത്രത്തിൽ അഭിനയിക്കുകയും ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

പാപ്പനംകോട് ലക്ഷ്മണൻ
ജനനം
S. Lakshmanan

(1936-12-06)6 ഡിസംബർ 1936
മരണം30 ജനുവരി 1998(1998-01-30) (പ്രായം 61)
Chennai, Tamil Nadu
ദേശീയതIndian
തൊഴിൽ[[Script], screenwriter, lyricist
സജീവ കാലം1976-1995
ജീവിതപങ്കാളി(കൾ)Rajamma Lakshmanan
കുട്ടികൾGopi Krishnan, Veena Lakshmanan
മാതാപിതാക്ക(ൾ)Siva raman, Chellamma

ചലച്ചിത്രരംഗം [5] തിരുത്തുക

വർഷം ചലച്ചിത്രം Credited as സംവിധാനം കുറിപ്പുകൾ
കഥ തിരക്കഥ സംഭാഷണം ഗാനരചന
1967 ഇന്ദുലേഖ ഒ ചന്തുമേനോൻ വൈക്കം ചന്ദ്രശേഖരൻ നായർ വൈക്കം ചന്ദ്രശേഖരൻ നായർ  Y കലാനിലയം കൃഷ്ണൻനായർ
1976 നീലസാരി ചേരി വിശ്വനാഥ് ചേരി വിശ്വനാഥ് ചേരി വിശ്വനാഥ്  Y എം കൃഷ്ണൻനായർ
1976 ഉദ്യാനലക്ഷ്മി  Y  Y  Y ശ്രീകുമാരൻ തമ്പി കെ.എസ് ഗോപാലകൃഷ്ണൻ
1976 കാമധേനു  Y  Y  Y യൂസഫലി കേച്ചേരി ജെ. ശശികുമാർ
1976 പിക്‌ പോക്കറ്റ്‌  Y  Y  Y  Y ജെ. ശശികുമാർ
1976 കായംകുളം കൊച്ചുണ്ണിയുടെ മകൻ  Y  Y  Y  Y ജെ. ശശികുമാർ
1977 അമ്മായി അമ്മ  Y  Y  Y അനുക്കുട്ടൻ[6] എം മസ്താൻ
1977 രണ്ട് ലോകം മാലിയം രാജഗോപാൽ  Y  Y യൂസഫലി കേച്ചേരി [[[ജെ. ശശികുമാർ]]
1977 മിനിമോൾ  Y  Y  Y ശ്രീകുമാരൻ തമ്പി ജെ. ശശികുമാർ
1977 രതിമന്മഥൻ  Y  Y  Y  Y ജെ. ശശികുമാർ
1977 മുറ്റത്തെ മുല്ല  Y  Y  Y  Y ജെ. ശശികുമാർ
1978 നിനക്കു ഞാനും എനിക്കു നീയും  Y  Y  Y  Y ജെ. ശശികുമാർ
1978 ആനക്കളരി  Y  Y  Y ശ്രീകുമാരൻ തമ്പി എ.ബി. രാജ്
1978 മറ്റൊരു കർണ്ണൻ  Y  Y  Y ചവറ ഗോപി ജെ. ശശികുമാർ
1978 കനൽക്കട്ടകൾ  Y  Y  Y  Y എ.ബി. രാജ്
1978 സുന്ദരിമാരുടെ സ്വപ്‌നങ്ങൾ എം കെ മണി  Y  Y ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ശങ്കർ
1978 വെല്ലുവിളി  Y  Y  Y ബിച്ചു തിരുമല കെ.ജി. രാജശേഖരൻ
1978 മുദ്രമോതിരം  Y  Y  Y ശ്രീകുമാരൻ തമ്പി ജെ. ശശികുമാർ
1978 ഭാര്യയും കാമുകിയും ത്രിലോക് ചന്ദർ[7]  Y  Y ശ്രീകുമാരൻ തമ്പി ജെ. ശശികുമാർ
1978 ശത്രുസംഹാരം കാവൽ സുരേന്ദ്രൻ കാവൽ സുരേന്ദ്രൻ കാവൽ സുരേന്ദ്രൻ  Y ജെ. ശശികുമാർ
1978 കന്യക (ചലച്ചിത്രം) ജെ. ശശികുമാർ എം.ആർ ജോസ് എം ആർ ജോസ്[8]  Y ജെ. ശശികുമാർ
1979 സായൂജ്യം പ്രസാദ്  Y  Y യൂസഫലി കേച്ചേരി ജി പ്രേംകുമാർ
1979 അങ്കക്കുറി  Y  Y  Y ബിച്ചുതിരുമല വിജയാനന്ദ്
1979 ഇന്ദ്രധനുസ്സു്  Y  Y  Y ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ.ജി. രാജശേഖരൻ
1979 യക്ഷിപ്പാറു കെ.ജി. രാജശേഖരൻ  Y  Y  Yചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ.ജി. രാജശേഖരൻ
1979 വാളെടുത്തവൻ വാളാൽ  Y  Y  Y  Y കെ.ജി. രാജശേഖരൻ
1980 അവൻ ഒരു അഹങ്കാരി കെ.ജി. രാജശേഖരൻ  Y  Y ബിച്ചു തിരുമല കെ.ജി. രാജശേഖരൻ
1980 മൂർഖൻ ഹസ്സൻ  Y  Y ബി മാണിക്യം ജോഷി
1980 ചന്ദ്രഹാസം  Y  Y  Y ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ബേബി
1980 മനുഷ്യ മൃഗം  Y  Y  Y  Y ബേബി
1980 തീനാളങ്ങൾ  Y  Y  Y  Y ജെ. ശശികുമാർ
1980 കരിപുരണ്ട ജീവിതങ്ങൾ  Y  Y  Y ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജെ. ശശികുമാർ
1980 ഇത്തിക്കരപ്പക്കി  Y  Y  Y  Y ജെ. ശശികുമാർ
1981 സാഹസം  Y  Y  Y  Y കെ.ജി. രാജശേഖരൻ
1981 ഇതിഹാസം കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ  Y ജോഷി
1981 നിഴൽ യുദ്ധം  Y  Y  Y  Y ബേബി
1981 തീക്കളി  Y  Y  Y  Y ജെ. ശശികുമാർ
1981 അട്ടിമറി ശാരംഗപാണി ശാരംഗപാണി ശാരംഗപാണി  Y ജെ. ശശികുമാർ
1981 കാഹളം കൊച്ചിൻ ഹനീഫ  Y കൊച്ചിൻ ഹനീഫ  Y  Y [[കെ.ജി മേനോൻ] ജോഷി
1982 ആരംഭം കൊച്ചിൻ ഹനീഫ  Y  Y പൂവച്ചൽ ഖാദർ ജോഷി
1982 ആദർശം  Y  Y  Y ബിച്ചു തിരുമല ജോഷി
1982 ശരം തൂയവൻ  Y  Y ദേവദാസ് ജോഷി
1982 കാളിയമർദ്ദനം ജെ വില്യംസ്  Y  Y  Y ജെ വില്യംസ്
1982 ജംബുലിംഗം  Y  Y  Y  Y ശശികുമാർ
1982 നാഗമഠത്ത് തമ്പുരാട്ടി  Y  Y  Y  Y പൂവച്ചൽ ഖാദർ ശശികുമാർ
1982 പൂവിരിയും പുലരി ജി പ്രേംകുമാർ  Y  Y പൂവച്ചൽ ഖാദർ ജി പ്രേംകുമാർ
1983 ആദർശം  Y  Y  Y ബിച്ചു തിരുമല ജോഷി
1983 കൊടുങ്കാറ്റ് കൊച്ചിൻ ഹനീഫ  Y  Y പൂവച്ചൽ ഖാദർ ജോഷി
1983 അങ്കം  Y  Y  Y  Y ജോഷി
1983 നദി മുതൽ നദി വരെ പ്രിയദർശൻ  Y  Y ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി വിജയാനന്ദ്
1983 ബന്ധം മോഹൻ ശർമ്മ  Y  Y ബിച്ചു തിരുമല വിജയാനന്ദ്
1983 പാസ്പോർട്ട്‌  Y  Y  Y പൂവച്ചൽ ഖാദർ തമ്പി കണ്ണന്താനം
1983 കൊലകൊമ്പൻ എ ഡി രാജൻ  Y എ ഡി രാജൻ എ ഡി രാജൻ ജെ. ശശികുമാർ
1983 മഹാബലി പളനിസ്സാമി പളനിസ്സാമി എൻ. ഗോവിന്ദൻകുട്ടി  Y ജെ. ശശികുമാർ
1983 പൗരുഷം  Y  Y  Y വെള്ളനാട് നാരായണൻ ജെ. ശശികുമാർ
1983 താവളം തമ്പി കണ്ണന്താനം|  Y  Y പൂവച്ചൽ ഖാദർ തമ്പി കണ്ണന്താനം
1983 ജസ്റ്റിസ്‌ രാജ  Y  Y  Y പൂവച്ചൽ ഖാദർ ആർ കൃഷ്ണമൂർത്തി
1984 കുരിശുയുദ്ധം പുഷ്പരാജൻ  Y  Y പൂവച്ചൽ ഖാദർ ബേബി
1984 തിരക്കിൽ അല്പ സമയം {കാനം ഇ.ജെ.  Y എ. ഷെരീഫ് ചുനക്കര രാമൻകുട്ടി പി ജി വിശ്വംഭരൻ
1984 എൻ എച്ച് 47 സാജ് മൂവീസ്  Y  Y പൂവച്ചൽ ഖാദർ ബേബി
1984 ഒരു സുമംഗലിയുടെ കഥ എം ഭാസ്കർ  Y  Y പി ഭാസ്കരൻ ബേബി
1985 സ്നേഹിച്ച കുറ്റത്തിന്‌  Y  Y  Y മങ്കൊമ്പ് പി കെ ജോസഫ്
1985 നേരറിയും നേരത്ത്‌ ഏഴാച്ചേരി രാമചന്ദ്രൻ  Y  Y ഏഴാച്ചേരി രാമചന്ദ്രൻ സലാം ചെമ്പഴന്തി
1985 മുളമൂട്ടിൽ അടിമ  Y  Y  Y  Y പി കെ ജോസഫ്
1985 ഒന്നാംപ്രതി ഒളിവിൽ പുഷ്പരാജ്  Y  Y പി ഭാസ്കരൻ [[ബേബി ]]
1986 ഒരു യുഗ സന്ധ്യ ജി വിവേകാനന്ദൻ  Y  Y പി ഭാസ്കരൻ മധു
1986 ഭഗവാൻ പി വിജയൻ  Y  Y പൂവച്ചൽ ഖാദർ ബേബി
1987 നീ അല്ലെങ്കിൽ ഞാൻ  Y  Y  Y പാട്ടില്ല വിജയകൃഷ്ണൻ (രാധാകൃഷ്ണൻ)
1987 [[കൈയ്യെത്തും ദൂരത്ത്‌ (അദ്ധ്യായം) ]] രാജ ചെറിയാൻ  Y  Y കാവാലം കെ രാമചന്ദ്രൻ
1987 എല്ലാവർക്കും നന്മകൾ(പുത്തൻ തലമുറ)  Y  Y  Y മങ്കൊമ്പ് മനോജ് ബാബു
1988 ശംഖനാദം  Y  Y  Y രാപ്പാൾ സുകുമാരമേനോൻ ടി എസ് സുരേഷ് ബാബു
1989 ക്രൈം ബ്രാഞ്ച് (കളി കാര്യമായി)  Y  Y  Y ചുനക്കര രാമൻകുട്ടി കെ എസ് ഗോപാലകൃഷ്ണൻ
1989 അമ്മാവനു പറ്റിയ അമളി അഗസ്റ്റിൻ പ്രകാശ്  Y  Y എം.ഡി. രാജേന്ദ്രൻ അഗസ്റ്റിൻ പ്രകാശ്
1990 നമ്മുടെ നാട്‌ പി വി ആർ കുട്ടി മേനോൻ  Y  Y കെ സുകു
1990 പ്രോസിക്യൂഷൻ തുളസിദാസ്  Y  Y പാട്ടില്ല തുളസിദാസ്
1991 കടലോരക്കാറ്റ്‌  Y  Y  Y ഒ എൻ വി ജോമോൻ
1991 കളമൊരുക്കം  Y  Y  Y പാട്ടില്ല വി എസ് ഇന്ദ്രൻ
1995 ഹൈജാക്ക്  Y  Y  Y ഗിരീഷ് പുത്തഞ്ചേരി കെ എസ് ഗോപാലകൃഷ്ണൻ
1995 ആവർത്തനം  Y  Y  Y  Y തുളസിദാസ്


അഭിനയം തിരുത്തുക

  • ഇന്ദുലേഖ (1967)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 3 സെപ്റ്റംബർ 2014. Retrieved 8 ഫെബ്രുവരി 2018.
  2. http://www.malayalachalachithram.com/profiles.php?i=1012
  3. http://spicyonion.com/person/pappanamkodu-lakshmanan-movies-list/
  4. http://www.filmibeat.com/celebs/pappanamkodu-lakshmanan/filmography.html
  5. http://malayalasangeetham.info/displayProfile.php?category=screenplay&artist=Pappanamkodu%20Lakshmanan
  6. https://www.malayalachalachithram.com/movie.php?i=712
  7. https://www.malayalachalachithram.com/movie.php?i=929
  8. https://www.malayalachalachithram.com/movie.php?i=899

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാപ്പനംകോട്_ലക്ഷ്മണൻ&oldid=3773980" എന്ന താളിൽനിന്ന് ശേഖരിച്ചത്