സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്. പി.ആർ. ശ്യാമളയുടെ കഥയ്ക്കു തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ ആണ്. മമ്മൂട്ടി, സീമ, ശങ്കർ, മോഹൻലാൽ, അംബിക, സുകുമാരി, അടൂർ ഭാസി, വി.ഡി. രാജപ്പൻ, പ്രതാപചന്ദ്രൻ, ഉമ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2]

അവലംബംതിരുത്തുക

  1. സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983) - www.malayalachalachithram.com
  2. സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983) - malayalasangeetham