തൃഷ്ണ

മലയാള ചലച്ചിത്രം

ജെ എം ജെ ആർട്സിന്റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൃഷ്ണ. മമ്മൂട്ടി, രതീഷ്, രാജലക്ഷ്മി, സ്വപ്ന, മല്ലിക സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 1981 ഒക്ടോബർ 30ന് തിയേറ്ററുകളിലെത്തി.[1][2]ശ്യാം സംഗീതസംവിധാനം നിർവഹിച്ചു[3][4][5][6][7]

Thrishna
സംവിധാനംIV Sasi
നിർമ്മാണംRosamma George
രചനMT Vasudevan Nair
തിരക്കഥMT Vasudevan Nair
അഭിനേതാക്കൾMammootty
Rajalakshmi
Swapna
Kaviyoor Ponnamma
സംഗീതംShyam
ഛായാഗ്രഹണംJayanan Vincent
ചിത്രസംയോജനംK. Narayanan
സ്റ്റുഡിയോJMJ Arts
വിതരണംJMJ Arts
റിലീസിങ് തീയതി
  • 30 ഒക്ടോബർ 1981 (1981-10-30)
രാജ്യംIndia
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സൗണ്ട് ട്രാക്ക്തിരുത്തുക

ഗാനരചയിതാവ് ബിച്ചു തിരുമല രചന നിർവ്വഹിച്ചത് ശ്യാം.

No. Song Singers Lyrics Length (m:ss)
1 Alakal Malarithalukal Unni Menon, Chorus Bichu Thirumala
2 Etho Sanketham K. J. Yesudas, Chorus Bichu Thirumala
3 മൈനാകം കടലിൽ നിന്നുയരുന്നുവോ K. J. Yesudas Bichu Thirumala
4 മൈനാകം കടലിൽ നിന്നുയരുന്നുവോ S Janaki Bichu Thirumala
5 മൈനാകം കടലിൽ നിന്നുയരുന്നുവോ [F] - Version 2 S Janaki Bichu Thirumala
6 ശ്രുതിയിൽ നിന്നുയരും[F] S Janaki Bichu Thirumala
7 ശ്രുതിയിൽ നിന്നുയരും[F] - Violin Version S Janaki Bichu Thirumala
8 ശ്രുതിയിൽ നിന്നുയരും[M] K. J. Yesudas Bichu Thirumala
9 ശ്രുതിയിൽ നിന്നുയരും[M] - Version II K. J. Yesudas Bichu Thirumala
10 Theyyaattam Dhamanikalil K. J. Yesudas, S Janaki Bichu Thirumala

അവലംബംതിരുത്തുക

  1. തൃഷ്ണ - മലയാളസംഗീതം.ഇൻഫോ
  2. തൃഷ്ണ - മലയാളചലച്ചിത്രം.കോം
  3. "Thrishna". www.malayalachalachithram.com. ശേഖരിച്ചത് 2014-10-17.
  4. "Thrishna". malayalasangeetham.info. ശേഖരിച്ചത് 2014-10-17.
  5. "Thrishna". spicyonion.com. ശേഖരിച്ചത് 2014-10-17.
  6. "Thrishna". entertainment.oneindia.in. ശേഖരിച്ചത് 2014-07-20.
  7. http://www.thenewsminute.com/article/iv-sasi-malayalam-cinemas-trailblazer-and-king-box-office-70523

ബാഹ്യ ലിങ്കുകൾതിരുത്തുക

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=തൃഷ്ണ&oldid=3465263" എന്ന താളിൽനിന്ന് ശേഖരിച്ചത്