അമേരിക്ക അമേരിക്ക

മലയാള ചലച്ചിത്രം

വിജയതാരയുടെ ബാനറിൽ ഐ.വി. ശശി സംവിധാനം ചെയ്ത് 1983-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അമേരിക്ക അമേരിക്ക[1]. ടി. ദാമോദരനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. രതീഷ്, മമ്മൂട്ടി, ലക്ഷ്മി, പ്രതാപ് പോത്തൻ, ബാലൻ കെ. നായർ, സീമ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.[2] [3]

അമേരിക്ക അമേരിക്ക
സംവിധാനംഐ.വി. ശശി
നിർമ്മാണംവിജയതാര
രചനടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
സംഭാഷണംടി. ദാമോദരൻ
അഭിനേതാക്കൾരതീഷ്,
മമ്മൂട്ടി,
ലക്ഷ്മി
സീമ
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംഎസ്.എസ് ചന്ദ്രമോഹൻ
സി.ഇ ബാബു
ചിത്രസംയോജനംകെ. നാരായണൻ
ബാനർവിജയതാര
വിതരണംഎയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 29 ഏപ്രിൽ 1983 (1983-04-29)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി രമേഷ്
2 രതീഷ് വിജയ്
3 ലക്ഷ്മി രാധ
4 സീമ നീന
5 പ്രതാപ് പോത്തൻ ബേബി
6 ബാലൻ കെ നായർ ജാക്സൺ
7 കെ പി ഉമ്മർ[4] ക്യാപ്റ്റൻ മേനോൻ

ഗാനങ്ങൾ തിരുത്തുക

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്നു.[5]

ക്രമനമ്പർ. ഗാനം ഗായകർ രാഗം
1 ഡാഫോഡിൽസ്‌ വീണ്ടും വിരിയുന്നു കെ ജെ യേശുദാസ് ,എസ് ജാനകി]
2 എതോ ജന്മ ബന്ധം കെ ജെ യേശുദാസ് ഹിന്ദോളം
3 നെവർ ഓൺ എ സൺഡേ കൃഷ്ണചന്ദ്രൻ,മാർത്ത കല്യാൺ
4 തേരിറങ്ങി ഇതിലേ വരു പി ജയചന്ദ്രൻ,എസ് ജാനകി

അവലംബം തിരുത്തുക

  1. അമേരിക്ക അമേരിക്ക(1983) www.malayalachalachithram.com
  2. അമേരിക്ക അമേരിക്ക(1983) malayalasangeetham.info
  3. "അമേരിക്ക അമേരിക്ക (1983)". spicyonion.com. Retrieved 2020-03-22.
  4. "അമേരിക്ക അമേരിക്ക (1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അമേരിക്ക അമേരിക്ക (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമേരിക്ക_അമേരിക്ക&oldid=3529642" എന്ന താളിൽനിന്ന് ശേഖരിച്ചത്