മുന്നേറ്റം

മലയാള ചലച്ചിത്രം

ശ്രീകുമാരൻ തമ്പി സം‌വിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മുന്നേറ്റം. എസ്. കുമാർ ആണ്‌ ഈ ചിത്രത്തിന്റെ നിർമ്മാതാവ്. മമ്മൂട്ടി, രതീഷ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ അടൂർ ഭാസി, ജഗതി ശ്രീകുമാർ, ബീന, മേനക, ജലജ, സുമലത എന്നിവരും അഭിനയിച്ചു.[1]ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം ആണൂ സംഗീതം നിർവ്വഹിച്ചിട്ടുള്ളത്.[2][3][4][5]. ഈ സിനിമ തമിഴിൽ വിജയിച്ച ശിവകുമാർ, രജനീകാന്ത് സിനിമയായ ഭുവന ഒരു കേൾവിക്കുറി എന്ന സിനിമയുടെ റീമേക്കാണ്

മുന്നേറ്റം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംഎസ്. കുമാർ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമമ്മൂട്ടി
മേനക
രതീഷ്
അടൂർ ഭാസി
ജഗതി ശ്രീകുമാർ
ബീന
ജലജ
സുമലത[1]
സംഗീതംശ്യാം
ഛായാഗ്രഹണംധനഞ്ജയൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോശാസ്താ പ്രൊഡക്ഷൻസ്
വിതരണംശാസ്താ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 7 ഓഗസ്റ്റ് 1981 (1981-08-07)
രാജ്യംഇന്ത്യ
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

ശ്യാം സംഗീതം നൽകിയ ശ്രീകുമാരൻ തമ്പിയുടെ രണ്ട് ഗാനങ്ങൾ ഈ സിനിമയിലുണ്ട്.

No. Song Singers Lyrics സംഗീതം
1 ചിരികൊണ്ട് പൊതിയും എസ്. പി ബാലസുബ്രഹ്മണ്യം ശ്രീകുമാരൻ തമ്പി ശ്യാം
2 വളകിലുക്കം ഒരു വളകിലുക്കം വാണി ജയറാം, ഉണ്ണിമേനോൻ ശ്രീകുമാരൻ തമ്പി ശ്യാം
  1. 1.0 1.1 "Munnettam". IMDB. Retrieved 2008 നവംബർ 13. {{cite web}}: Check date values in: |accessdate= (help)
  2. "Munnettam". www.malayalachalachithram.com. Retrieved 2014-10-17.
  3. "Munnettam". malayalasangeetham.info. Retrieved 2014-10-17.
  4. "Munnettam". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
  5. "Munnettam Malayalam Film". musicalaya. Archived from the original on 2014-04-13. Retrieved 2014-04-12. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണീകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുന്നേറ്റം&oldid=4146088" എന്ന താളിൽനിന്ന് ശേഖരിച്ചത്