ഷാഫി
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഷാഫി എന്ന് പേരിൽ അറിയപ്പെടുന്ന റഷീദ് എം ച്ച്[1]. സംവിധാനജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. മറ്റൊരു സംവിധായക ജോഡിയായ സിദ്ദിഖ്-ലാൽ ലെ സിദ്ദീഖ്അമ്മാവനാണ്[2]. 2001ൽ വൺമാൻഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി
ഷാഫി | |
---|---|
ജനനം | റഷീദ് എം എച്ച് 18 ഫെബ്രുവരി 1968 |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1995–മുതൽ |
ബന്ധുക്കൾ | റാഫി (സഹോദരൻ) സിദ്ദീഖ് (അമ്മാവൻ) |
സംവിധാനം ചെയ്ത ചിത്രങ്ങൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Malayalam Director Shafi Latest Film | KeralaBoxOffice.com". Archived from the original on 2016-07-06. Retrieved 2018-11-17.
- ↑ Film News » Mohanlal in Shafi's film – First – BizHat.com "hit maker Shafi is finally tuning to the big star of Malayalam, Mohanlal for his ..."