തോമസ് സെബാസ്റ്റ്യന്റെ സംവിധാനത്തിൽ മമ്മൂട്ടി, കലാഭവൻ മണി, രാജൻ പി. ദേവ്, ഷീല, ടിസ്ക ചോപ്ര, യാമിനി ശർമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മായാബസാർ. അഖിൽ സിനിമാസിന്റെ ബാനറിൽ ശ്രീകല എൻ. നായർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഓംകാർ ഫിലിംസ് ആണ്. ഈ ചിത്രത്തിന്റെ കഥ ഗോവിന്ദ്, രാംദാസ് എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.

മായാബസാർ
പോസ്റ്റർ
സംവിധാനംതോമസ് സെബാസ്റ്റ്യൻ
നിർമ്മാണംശ്രീകല എൻ. നായർ
കഥഗോവിന്ദ്
രാംദാസ്
തിരക്കഥടി.എ. റസാഖ്
അഭിനേതാക്കൾമമ്മൂട്ടി
കലാഭവൻ മണി
രാജൻ പി. ദേവ്
ഷീല
ടിസ്ക ചോപ്ര
യാമിനി ശർമ്മ
സംഗീതംരാഹുൽ രാജ്
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംബിജിത് ബാല
സ്റ്റുഡിയോഅഖിൽ സിനിമാസ്
വിതരണംഓംകാർ ഫിലിംസ്
റിലീസിങ് തീയതി2008 ഒക്ടോബർ 16
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി രമേശൻ
കലാഭവൻ മണി ഭദ്രൻ
സായി കുമാർ
രാജൻ പി. ദേവ്
ലാലു അലക്സ്
ടി.ജി. രവി ജോസേട്ടൻ
സലീം കുമാർ
സുരാജ് വെഞ്ഞാറമൂട്
ബിജുകുട്ടൻ
മാള അരവിന്ദൻ കുമാരൻ കുട്ടി
ഷീല
ടിസ്ക ചോപ്ര
യാമിനി ശർമ്മ
കോഴിക്കോട് ശാന്താദേവി

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രാഹുൽ രാജ് ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് മോഹൻ സിതാര. ഗാനങ്ങൾ വിപണനം ചെയ്തത് അനഖ് ഓഡിയോസ്.

ഗാനങ്ങൾ
  1. മിഴിയിൽ മാൻമിഴിയിൽ – ശ്രീനിവാസ്, രാഹുൽ രാജ്, സുജാത മോഹൻ
  2. ജിൽ ജിൽ – വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്പ്
  3. മിഴിയിൽ മാൻമിഴിയിൽ – വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്പ്, സിസിലി

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം മനോജ് പിള്ള
ചിത്രസം‌യോജനം ബിജിത് ബാല
കല പ്രശാന്ത് മാധവ്
ചമയം രഞ്ജിത് അമ്പാടി, ജോർജ്ജ്
വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, കുമാർ
നൃത്തം ബൃന്ദ
സംഘട്ടനം മാഫിയ ശശി
പരസ്യകല കോളിൻസ് ലിയോഫിൽ
ലാബ് ജെമിനി കളർ ലാബ്
കളർ കൺസൾട്ടന്റ് നാരായണൻ
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം അനൂപ്
ഡി.ടി.എസ്. മിക്സിങ്ങ് രാജാകൃഷ്ണൻ
വാർത്താപ്രചരണം വാഴൂർ ജോസ്, എം.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം ഡിക്സൺ പൊഡുഡാസ്
ലൈൻ പ്രൊഡ്യൂസർ ആന്റോജോസഫ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സജി എസ്. മംഗലത്ത്
ലെയ്‌സൻ കാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറൿടർ ബൈജു ഭാർഗ്ഗവ്
അസോസിയേറ്റ് കാമറാമാൻ പ്രദീപ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ ഗിരീഷ് മാരാർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മായാബസാർ&oldid=3640898" എന്ന താളിൽനിന്ന് ശേഖരിച്ചത്