കാട്ടരുവി
മലയാള ചലച്ചിത്രം
സിയ മൂവീസിന്റെ ബാനറിൽ എ.എസ്. മുസലിയാർ നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് കാട്ടരുവി. മനുവിന്റെ കഥയ്ക്കു ആർ.എം. നായർ തിരക്കഥയും സംഭാഷണവുമെഴുതി.
കാട്ടരുവി | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | എ.എസ്. മുസലിയാർ |
രചന | മനു ആർ.എം. നായർ |
അഭിനേതാക്കൾ | |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | എ.എസ്. മുസലിയാർ |
ചിത്രസംയോജനം | വി.പി കൃഷ്ണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സുകുമാരൻ, ജലജ, മമ്മൂട്ടി, ഉണ്ണിമേരി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]
കഥപാത്രങ്ങളും അഭിനേതാക്കളും
തിരുത്തുകഗാനങ്ങൾ
തിരുത്തുകഎ.പി. ഗോപാലന്റെ വരികൾക്ക്ജി. ദേവരാജൻ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ദൂരം എത്ര ദൂരം | യേശുദാസ്വാണീ ജയറാം | എ.പി. ഗോപാലൻ | ജി. ദേവരാജൻ |
2 | ഗ്രാമ്പൂ മണം | ജയചന്ദ്രൻ,പി. മാധുരി | എ.പി. ഗോപാലൻ | ജി. ദേവരാജൻ |
3 | ഇങ്കു നുകർന്നുറങ്ങി | യേശുദാസ്,പി. മാധുരി | എ.പി. ഗോപാലൻ | ജി. ദേവരാജൻ |
4 | കർപ്പൂരചാന്തും കുറിയുമണിഞ്ഞ് | യേശുദാസ്,പി. മാധുരി | എ.പി. ഗോപാലൻ | ജി. ദേവരാജൻ |
അവലംബം
തിരുത്തുക- ↑ കാട്ടരുവി (1983)-www.malayalachalachithram.com
- ↑ കാട്ടരുവി (1983)-malayalasangeetham.info