ഇമ്മാനുവൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ലാൽ ജോസിന്റെ സംവിധാനത്തിൽ 2013 ഏപ്രിലിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇമ്മാനുവൽ. മമ്മൂട്ടി, ഫഹദ് ഫാസിൽ, റീനു മാത്യൂസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചലച്ചിത്രം നിർമിച്ചത് എസ്. ജോർജ്ജാണ്.[1] അഫ്സൽ യൂസഫാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഈ ചലച്ചിത്രം സാമ്പത്തികമായി മികച്ച വിജയം നേടി.

ഇമ്മാനുവൽ
റിലീസ് പോസ്റ്റർ
സംവിധാനംലാൽ ജോസ്
നിർമ്മാണംഎസ്. ജോർജ്ജ്
രചനഎ.സി. വിജീഷ്
അഭിനേതാക്കൾമമ്മൂട്ടി
ഫഹദ് ഫാസിൽ
റീനു മാത്യൂസ്
സലിം കുമാർ
ഗിന്നസ് പക്രു
സംഗീതംഅഫ്സൽ യൂസഫ്
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംരഞ്ജൻ ഏബ്രഹാം
സ്റ്റുഡിയോസിൻ-സിൽ സെല്ലുലോയിഡ്
വിതരണംപ്ലേ ഹൗസ്
റിലീസിങ് തീയതി
  • 5 ഏപ്രിൽ 2013 (2013-04-05)
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം
ബജറ്റ്4 കോടി
ആകെ8.2 കോടി

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Lal- Mammootty pair up again !". Times of India. Archived from the original on 2013-03-11. Retrieved 2013 February 9. {{cite web}}: Check date values in: |accessdate= (help)

പുറംകണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ ഇമ്മാനുവൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഇമ്മാനുവൽ_(ചലച്ചിത്രം)&oldid=3625124" എന്ന താളിൽനിന്ന് ശേഖരിച്ചത്