ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/വിത്തുപുര
2018 ഡിസംബർ 6
തിരുത്തുകഡിസംബർ 1 വരെയുള്ള ലേഖനങ്ങൾ വിത്തുപുരയിലിട്ടിട്ടുണ്ട്. ലാമുറി, സ്റ്റാൻ ലീ, ഇമാഗോ, ആർ. വേലായുധൻ, കുറുവാലൻ പൂത്താലി, പരിയേറും പെരുമാൾ, മൃഗചരിതം, കാതറീൻ ഓഫ് അലക്സാണ്ട്രിയ, കറേജ് പെകൂസൻ, ജന്നത്തുൽ ബഖി എന്നിവ എടുത്താൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ പത്ത് ലേഖനങ്ങളായി. @Meenakshi nandhini and Malikaveedu: അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ലേഖനങ്ങൾ ഏതൊക്കെയെന്ന് തീരുമാനിച്ചാൽ ഒന്ന് വൃത്തിയാക്കി പ്രധാന താളിലേക്കിടാം -- റസിമാൻ ടി വി 18:19, 6 ഡിസംബർ 2018 (UTC)
റസിമാൻ ഈ ലേഖനങ്ങൾ പ്രധാന താളിലേയ്ക്ക് അനുയോജ്യം തന്നെയാണ്. ഈ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ ഉടൻതന്നെ ചെയ്ത് ലേഖനം കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുന്നതാണ്. --Meenakshi nandhini (സംവാദം) 01:53, 7 ഡിസംബർ 2018 (UTC)
കണ്ടെത്തിയ താളുകൾ അതിലെ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നിനൊന്നു വ്യത്യസ്ഥമാണെന്ന് അറിയിച്ചുകൊള്ളട്ടെ. ഇങ്ങനെ തന്നെയാണ് പ്രധാന താളിലെ ലേഖനങ്ങൾ തെരഞ്ഞെടുക്കേണ്ടത്. മികവുറ്റതാക്കനുള്ള ചെറിയ ശ്രമങ്ങൾ നടത്താവുന്നതാണ്. പിന്നെ ഇവയിൽ കണ്ണികൾ ചേർക്കേണ്ടതുമുണ്ടെന്നു തോന്നുന്നു. എന്തായാലും പ്രധാന താളിലേയ്ക്കിടുന്നതിനു മുമ്പായി 10 ലേഖനങ്ങളും ഒന്നുരണ്ടാവർത്തികൂടി വായിച്ചു നോക്കട്ടെ. Malikaveedu (സംവാദം) 05:23, 7 ഡിസംബർ 2018 (UTC)
പ്രധാന താൾ അപ്ഡേറ്റ് ചെയ്തു. റിവ്യൂ ചെയ്യാമോ? എടുക്കാത്ത ലേഖനങ്ങളുടെ ഭാഗം വിത്തുപുരയിൽ നിലന്നിർത്തിയിട്ടുണ്ട്, കുറച്ച് അടുത്ത തവണ എടുക്കാമെന്ന് കരുതുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രധാന താൾ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ സാധിച്ചാൽ നന്നായിരുന്നു -- റസിമാൻ ടി വി 10:46, 11 ഡിസംബർ 2018 (UTC)
2019 ജനുവരി 1
തിരുത്തുകഅൽപ്പം താമസിച്ചുവെങ്കിലും പ്രധാന താൾ അപ്ഡേറ്റ് ചെയ്യാനായി 10 താളുകൾ (റിവ്യൂ ചെയ്തിരുന്നു) നിർദ്ദേശിക്കുന്നു. ദുർഗാഭായി വ്യാം, ഐസ്-കാറ്റഗാമി, മാരി 2, ഹിപ്പൊഫീ, ന്യൂറോപ്റ്റെറ, അന്റാർട്ടിക് വൃത്തം, ജാൻ സ്വാമ്മർഡാം, ഹാനി ജനങ്ങൾ, നഗരക്രേതാഗാമ, കുബിലായ് ഖാൻ. ബാക്കിയുള്ളവ അടുത്ത പ്രാവശ്യത്തേയ്ക്കു മാറ്റിവയ്ക്കാം. ഒന്നു നോക്കുമല്ലോ. Malikaveedu (സംവാദം) 06:28, 1 ജനുവരി 2019 (UTC)
കണ്ടെത്തിയ ലേഖനങ്ങൾ വ്യത്യസ്ഥത പുലർത്തുന്നുണ്ട്. അനുകൂലിക്കുന്നു.--Meenakshi nandhini (സംവാദം) 07:20, 1 ജനുവരി 2019 (UTC)
@Malikaveedu പ്രധാന താളിൽ പുതിയ ലേഖനങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒന്നു നോക്കുമല്ലോ--Meenakshi nandhini (സംവാദം) 08:20, 6 ജനുവരി 2019 (UTC)
പ്രധാന താളിലെ അപ്ഡേറ്റ് ശ്രദ്ധിച്ചിരുന്നു. നന്നായിട്ടുണ്ട്. Malikaveedu (സംവാദം) 08:28, 6 ജനുവരി 2019 (UTC)
യൂനിഫോർമിറ്റി വരാനായി ഞാൻ കുറച്ച് ഫോർമാറ്റിങ് ചെയ്തിട്ടുണ്ട്. പ്രധാന താളിൽ ചേർത്ത ലേഖനങ്ങൾ വിത്തുപുരയിൽ നിന്ന് നീക്കാനും മുകളിൽ തീയതി അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 08:39, 6 ജനുവരി 2019 (UTC)
2019 ജനുവരി (2)
തിരുത്തുകപ്രധാന താളിൽ ലേഖനങ്ങൾ അപ്ഡേറ്റു ചെയ്യാനുള്ള സമയം ആഗതമാകുന്നു. റിവ്യൂ ചെയ്ത 10 ലേഖനങ്ങൾ സമർപ്പിക്കുന്നു. ചിലതിൽ ഉള്ളടക്കം ശുഷ്ക്കമാണെങ്കിലും വ്യത്യസ്ഥത പുലർത്തുന്ന വിഷയങ്ങളാണ് പ്രതിപാദിച്ചു കാണുന്നത്. ഇതിൽ ഏതെങ്കിലും മാറ്റി നിർദ്ദേശിക്കാനുണ്ടോ എന്നു നോക്കുമല്ലോ.വിത്തുപുരയിൽ നിലനിർത്തിയിരിക്കുന്നവ വീണ്ടും സമയംപോലെ നോക്കാമെന്നു കരുതുന്നു. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
ബൻജാർമാസിൻ, വി -2 റോക്കറ്റ്, കൊമ്പൻ തിനക്കുരുവി, ലാറി ഷാ (പൈ), അഞ്ജൻവേൽ കോട്ട, വള്ളിമുത്തങ്ങ, ഋഷഭദേവൻ, ലഗ്രാഞ്ചിന്റെ നാല് വർഗ്ഗ പ്രമേയം, ശ്രീലങ്കയുടെ ചരിത്രം, കറ്റാകാന്തസ്
Malikaveedu (സംവാദം) 07:17, 15 ജനുവരി 2019 (UTC)
അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 07:47, 15 ജനുവരി 2019 (UTC)
ലേഖനങ്ങൾ വ്യത്യസ്ഥത പുലർത്തുന്നു, വലിയ പ്രശ്നങ്ങളുമില്ല. നല്ലത്. ലേഖനങ്ങളിൽ നിന്ന് പ്രധാന താളിലേക്ക് ചേർക്കുന്ന വാക്യങ്ങളിൽ നിന്ന് മറ്റ് കണ്ണികൾ ഒഴിവാക്കിയാൽ നന്നാകും എന്ന് കരുതുന്നു. ഉദാഹരണമായി,
“ | ശ്രീലങ്കയുടെ ചരിത്രം സമീപസ്ഥിതമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെയും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു | ” |
എന്നതിനു പകരം
“ | ശ്രീലങ്കയുടെ ചരിത്രം സമീപസ്ഥിതമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെയും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു | ” |
എന്ന് കൊടുക്കാം. ഒരുപാട് (പലപ്പോഴും നിലവാരം കുറഞ്ഞ) ലേഖനങ്ങളിലേക്ക് കണ്ണി കൊടുക്കുന്നതിനു പകരം നമ്മൾ ഉയർത്തിക്കാണിക്കാനാഗ്രഹിക്കുന്ന ഒറ്റ ലേഖനത്തിലേക്ക് കണ്ണി കൊടുക്കാമല്ലോ -- റസിമാൻ ടി വി 10:00, 15 ജനുവരി 2019 (UTC)
അനുകൂലിക്കുന്നു..Malikaveedu (സംവാദം) 10:03, 15 ജനുവരി 2019 (UTC)
Malikaveedu ലേഖനങ്ങളുടെ പ്രധാനതാളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റം നോക്കുമല്ലോ. --Meenakshi nandhini (സംവാദം) 11:32, 15 ജനുവരി 2019 (UTC)
ശ്രീമതി മീനാക്ഷി പ്രധാന താളിൽ വരുത്തിയ മാറ്റം ശ്രദ്ധിച്ചു. നന്നായി ചെയ്തു. നന്ദി Malikaveedu (സംവാദം) 12:15, 15 ജനുവരി 2019 (UTC)
2019 ജനുവരി (3)
തിരുത്തുകഗോൾഡൻ കോക്ക് ആൻഡ് ഹെൻ, സന്റാലലേസ്, മിസ്മി, ചെങ്ങാരപ്പളളി നാരായണൻപോറ്റി, ഫ്ലോട്ടർ, ല ഫ്യൂൻസന്താ, ബ്ലൂ ഫിഞ്ച്, ഗൗരി ഖാൻ, റോണോക്ക് കോളനി, കോർഡിയ സെബേസ്റ്റെന
Malikaveedu ലേഖനങ്ങളുടെ പ്രധാനതാളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റം നോക്കുമല്ലോ. --Meenakshi nandhini (സംവാദം) 03:03, 27 ജനുവരി 2019 (UTC)
- പ്രധാന താളിലെ മാറ്റം ശ്രദ്ധിച്ചിരുന്നു. നന്നായിട്ടുണ്ട്.. --Malikaveedu (സംവാദം) 03:50, 27 ജനുവരി 2019 (UTC)
ഒരു കാര്യനിർവ്വാഹകന് തരാൻ കഴിയുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണ് ഇത്. മാളികവീടിന് എൻറെ നന്ദി രേഖപ്പെടുത്തുന്നു. --Meenakshi nandhini (സംവാദം) 04:50, 27 ജനുവരി 2019 (UTC)
ഓരോ കോളത്തിലും രണ്ട് ചിത്രം മതി. അല്ലെങ്കിൽ ചിത്രങ്ങൾക്ക് ടെക്സ്റ്റിനെക്കാൾ ഡെസ്ക്ടോപ്പിൽ വല്ലാതെ നീളം തോന്നും -- റസിമാൻ ടി വി 20:40, 27 ജനുവരി 2019 (UTC)
നിർദ്ദേശത്തിന് നന്ദി.--Meenakshi nandhini (സംവാദം) 02:46, 28 ജനുവരി 2019 (UTC)
2019 ഫെബ്രുവരി (1)
തിരുത്തുകഅൽ-റിസാല അൽ-ദഹബിയ, മാക്സ് ആപ്പിൾ, ക്രിസ് ഇവാൻസ്, കൈസർ ഇ ഹിന്ദ്, ഗാന്ധാരി അമ്മൻ കോവിൽ, സംഗീതജീവശാസ്ത്രം, സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ, റെസല്യൂട്ട് ഡെസ്ക്, ഹൗ യിഫൻ, കാനോജി ആംഗ്രെ
താളുകൾ വ്യത്യസ്ഥത പുലർത്തുന്നുവെങ്കിലും 2018 ലെ താൾ തരകൻ ഒഴിവാക്കിക്കൂടേ? അതുപോലെ പഴയവ വിത്തുപുരയിൽനിന്നും ഒഴിവാക്കി ഏറ്റവും പുതിയ താളുകൾ ചേർക്കുന്നതു നന്നായിരിക്കും. Malikaveedu (സംവാദം) 07:42, 4 ഫെബ്രുവരി 2019 (UTC)
2019 ലെ താളുകൾ മാത്രം നിലനിറുത്തിക്കൊണ്ട് പഴയവ വിത്തുപുരയിൽനിന്ന് ഒഴിവാക്കിയതോടൊപ്പം നിലവിലുള്ളവയിലെ 10 എണ്ണം സൂക്ഷ്മപരിശോധന ഏകദേശം പൂർത്തിയാക്കുകയും ചുവന്ന കണ്ണികൾ കഴിയുന്നത്ര കുറച്ച് പ്രധാന താളിലേയ്ക്കു മാറ്റാൻ തയ്യാറാക്കിയിരിക്കുന്നു. Malikaveedu (സംവാദം) 07:03, 8 ഫെബ്രുവരി 2019 (UTC)
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്. Malikaveedu (സംവാദം) 09:26, 9 ഫെബ്രുവരി 2019 (UTC)
- @Malikaveedu: വല്ലാതെ നീളം കൂടുതലുണ്ടായിരുന്ന വരികൾ ഇത്തിരി ചെറുതാക്കി, അധിക ലിങ്കുകൾ നീക്കി, ഓരോ കോളത്തിലും രണ്ട് ചിത്രങ്ങൾ മാത്രമാക്കി. റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 18:20, 9 ഫെബ്രുവരി 2019 (UTC)
പ്രിയ റസിമാൻ, ഇപ്പോഴാ റിവ്യൂ ചെയ്യാൻ സമയം കിട്ടിയത്. ഇപ്പോൾ വളരെ നന്നായിട്ടുണ്ട്. നന്ദി സസ്നേഹം, Malikaveedu (സംവാദം) 18:54, 9 ഫെബ്രുവരി 2019 (UTC)
2019 ഫെബ്രുവരി (2)
തിരുത്തുകജോൺ ഹട്ടൺ ബാൽഫോർ, ജൂലിയ (പ്രോഗ്രാമിങ് ഭാഷ), ആർക്കിയോളജിക്കൽ മ്യൂസിയം ആൻഡ് പോർട്രെയിറ്റ് ഗാലറി, ഗോവ, ട്രൂ ഡിറ്റക്റ്റീവ് (സീസൺ 3), കോച്ചടൈയാൻ, സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ്, ഏസർ രുബ്രം, മലങ്കുറുന്തോട്ടി, 2019 പുൽവാമ ആക്രമണം, ദേവകി ജെയിൻ
- ചില ലേഖനങ്ങൾ ഒറ്റവരി പോലെയാണല്ലോ, കുറച്ചുകൂടി വലിയവ വരുന്നതുവരെ കാക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 10:35, 14 ഫെബ്രുവരി 2019 (UTC)
ശരിയാണ്. കുറച്ചുകൂടി വലിയവ ആകാം, അല്ലെങ്കിൽ വികസിപ്പിക്കാമോയെന്ന നോക്കുകയോ അൽപം കൂടി കാത്തിരിക്കുകയോ ആകാം. ചിലതു വ്യത്യസ്ഥമാണെന്നു തോന്നിയതിനാലാണ് ഇങ്ങനെ വന്നത്. നന്ദി. Malikaveedu (സംവാദം) 11:50, 14 ഫെബ്രുവരി 2019 (UTC)
- മുകളിൽ സൂചിപ്പിച്ചിരിക്കുന്ന 10 താളുകൾ പല തവണ റിവ്യൂ ചെയ്തിരുന്നു. നോക്കിയിട്ടു വേണ്ടതുപോലെ ചെയ്യുമല്ലോ.
Malikaveedu (സംവാദം) 15:08, 18 ഫെബ്രുവരി 2019 (UTC)
- എല്ലാ വരികളും "എക്സ് ആണ് വൈ" എന്ന രീതിയിലുള്ളത് അഭംഗിയായതിനാൽ കുറച്ചെണ്ണം തിരുത്തിയിട്ടുണ്ട്. അഹുഖാനയെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ ഇല്ലാത്തതിനാൽ ഒരു പേടി, എങ്ങാനും ഫെയ്ക് ന്യൂസ് ആണെങ്കിലോ? -- റസിമാൻ ടി വി 09:28, 20 ഫെബ്രുവരി 2019 (UTC)
എങ്കിൽ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. Malikaveedu (സംവാദം) 09:33, 20 ഫെബ്രുവരി 2019 (UTC)
പ്രധാന താളിലേക്ക് മാറ്റി -- റസിമാൻ ടി വി 11:01, 24 ഫെബ്രുവരി 2019 (UTC)
2019 മാർച്ച്
തിരുത്തുക- ഫോർമാറ്റിംഗ് ഒരുവിധം കഴിഞ്ഞവ താഴെക്കൊടുക്കുന്നു. ചിലതിൽ വികസിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാന താളിലേയ്ക്കു മാറ്റുവാൻ പറ്റിയവ നോക്കുമല്ലോ.
കള്ളിനൻ വജ്രം, വൂപ്പി ഗോൾഡ്ബെർഗ്, യൂജെനിയ കാൻഡൊലീന, ബ്രാഹ എറ്റിംഗർ, നിമ്രത് കൗർ, ശനിവാർ വാഡ കോട്ട, പീരിയഡ് എൻഡ് ഓഫ് സെന്റൻസ്, നോറ ജോൺസ്, എ യംഗ് ഗേൾ റീഡിംഗ്, അഭിനന്ദൻ വർദ്ധമാൻ, കാൽസിടോണിൻ Malikaveedu (സംവാദം) 08:06, 7 മാർച്ച് 2019 (UTC)
- ലേഖനങ്ങൾ കൊള്ളാം. വാക്യങ്ങൾ വൃത്തിയാക്കിയിട്ടുണ്ട്, റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 12:20, 7 മാർച്ച് 2019 (UTC)
റിവ്യൂ ചെയ്തിരുന്നു. നന്നായിരിക്കുന്നു. നന്ദി.Malikaveedu (സംവാദം) 13:39, 8 മാർച്ച് 2019 (UTC)
- മുകളിൽ സൂചിപ്പിച്ചവയിൽ കാൽസിടോണിൻ അടുത്ത തവണത്തേയ്ക്കു മാറ്റിവച്ചുകൊണ്ട് ബാക്കിയുള്ള 10 താളുകൾ (കള്ളിനൻ വജ്രം, വൂപ്പി ഗോൾഡ്ബെർഗ്, യൂജെനിയ കാൻഡൊലീന, ബ്രാഹ എറ്റിംഗർ, നിമ്രത് കൗർ, ശനിവാർ വാഡ കോട്ട, പീരിയഡ് എൻഡ് ഓഫ് സെന്റൻസ്, നോറ ജോൺസ്, എ യംഗ് ഗേൾ റീഡിംഗ്, അഭിനന്ദൻ വർദ്ധമാൻ)പ്രധാന താളിലേയ്ക്കു മാറ്റാവുന്നതാണ്.
Malikaveedu (സംവാദം) 03:33, 10 മാർച്ച് 2019 (UTC)
Malikaveedu പ്രധാന താളിലേക്ക് മാറ്റി. നോക്കുമല്ലോ...--Meenakshi nandhini (സംവാദം) 11:58, 10 മാർച്ച് 2019 (UTC)
- പ്രധാന താളിലേയ്ക്കു മാറ്റിയത് ശ്രദ്ധിച്ചു. നന്നായിരിക്കുന്നു.
2019 മാർച്ച്
തിരുത്തുകകാൽസിടോണിൻ, റോബർട്ട് ഹുക്ക്, ആലീസ് ലൗൺസ്ബെറി, പുഷ്പങ്ങളുടെ ഭാഷ, മാലിനി അവസ്തി, ചിത്രദുർഗ കോട്ട, സവിത അംബേദ്കർ, ജോൺ വില്യം ഗോഡ്‌വാഡ്, മോണിക്ക മേയർ, വെസ്റ്റ് നൈൽ വൈറസ്.
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന തരക്കേടില്ലാത്ത 10 താളുകൾ പ്രധാന താളിലേയ്ക്ക് മാറ്റുവാനായി പരിഗണിക്കാവുന്നതാണ്. മാറ്റം വരുത്തണമെങ്കിൽ വിത്തുപുരയിൽ ബാക്കിയുള്ളവയിൽ നിന്നെടുക്കാം. അവയും ഉള്ളടക്കത്തിൽ വ്യത്യസ്ഥത പുലർത്തുന്നു എന്നു കാണുന്നു. Malikaveedu (സംവാദം) 15:18, 22 മാർച്ച് 2019 (UTC)
താളുകൾ പ്രധാന താളിലേയ്ക്കു മാറ്റുന്നു.
Malikaveedu (സംവാദം) 15:10, 31 മാർച്ച് 2019 (UTC)
- കണ്ടിരുന്നില്ല, കുറച്ച് തിരുത്തിയിട്ടുണ്ട്, നോക്കാമോ? -- റസിമാൻ ടി വി 18:19, 31 മാർച്ച് 2019 (UTC)
മാറ്റങ്ങൾ നോക്കിയിരുന്നു. ഉചിതമായ തിരുത്തലുകൾതന്നെ, വളരെ നന്നായിട്ടുണ്ട്. നന്ദി, Malikaveedu (സംവാദം) 18:48, 31 മാർച്ച് 2019 (UTC)
ന്യായോപയോഗം
തിരുത്തുകചിത്രങ്ങൾ ചേർക്കുമ്പോൾ ന്യായോപയോഗപ്രകാരമുള്ളവ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 10:21, 3 ഏപ്രിൽ 2019 (UTC)
- ശ്രദ്ധിക്കുന്നതാണ്.Malikaveedu (സംവാദം) 06:30, 4 ഏപ്രിൽ 2019 (UTC)
2019 ഏപ്രിൽ
തിരുത്തുകആനി ഓക്‌ലി, ജു വെൻജുൻ, ചെന്നകേശവ ക്ഷേത്രം, ബേലൂർ, അപ്സര റെഡ്ഡി, ലുബ്ന ഖാലിദ് അൽ ഖാസിമി, വീപ്പിംഗ് വുമൺ, നൂർജഹാന്റെ ശവകുടീരം, ബിയാട്രിസ് മെരിനോ, ഇമാൻ ചക്രബർത്തി, രുദ്രനാഥ് എന്നിവ ശ്രദ്ധിക്കുക. പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമാണ് എന്നു കരുതുന്നു. Malikaveedu (സംവാദം) 13:10, 12 ഏപ്രിൽ 2019 (UTC)
- മിക്കതും സ്ത്രീകളെക്കുറിച്ചായ സ്ഥിതിക്ക് മുഴുവനും അങ്ങനെയാക്കാൻ ശ്രമിക്കണോ? വാക്യങ്ങൾ മാറ്റിയിട്ടുണ്ട്, റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 13:45, 12 ഏപ്രിൽ 2019 (UTC)
താളുകളിൽ മിക്കവയും വനിതകളെക്കുറിച്ചായതു ശ്രദ്ധിച്ചിരുന്നു. ഇവ കഴിഞ്ഞ വിക്കി ലൗസ് വിമെൻ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി എഴുതപ്പെട്ടതിനാലാണ്. മറ്റു വിഷയങ്ങളിൽ വലിയ താളുകളുടെ അഭാവവുമുണ്ടായിരുന്നു എന്നു കണ്ടു. എന്നിരുന്നാലും വനിതകളെക്കുറിച്ചുള്ളവയിൽനിന്നു രണ്ടെണ്ണം ഒഴിവാക്കി (തരക്കേടില്ലാത്തവയായിരുന്നു) കെ.ജെ. കപിൽ ദേവ്, പാസ്കൽ (പ്രോഗ്രാമിങ് ഭാഷ) എന്നിവയുൾപ്പെടുത്തിയുള്ള താഴെക്കാണുന്നവ ഉൾപ്പെടുത്താമോയെന്നു നോക്കുമല്ലോ.
ആനി ഓക്‌ലി, ജു വെൻജുൻ, ചെന്നകേശവ ക്ഷേത്രം, ബേലൂർ, പാസ്കൽ (പ്രോഗ്രാമിങ് ഭാഷ), ലുബ്ന ഖാലിദ് അൽ ഖാസിമി, വീപ്പിംഗ് വുമൺ, നൂർജഹാന്റെ ശവകുടീരം, കെ.ജെ. കപിൽ ദേവ്, ഇമാൻ ചക്രബർത്തി, രുദ്രനാഥ്
Malikaveedu (സംവാദം) 14:10, 12 ഏപ്രിൽ 2019 (UTC)
- ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു.
2019 മേയ്
തിരുത്തുകMalikaveedu,.......... അപ്സര റെഡ്ഡി, ബിയാട്രിസ് മെരിനോ, അലൈ ദർവാസ, ഫോണി ചുഴലിക്കാറ്റ്, ഹെൻറി ജോൺ എൽവെസ്, റാറ്റിൽസ്നേക്ക് ഫയർ (2018), സൺ ഡൂങ് ഗുഹ, ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എറിക കാർണിയ, എന്നിവ ശ്രദ്ധിക്കുമല്ലോ. പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമാണ് എന്നു കരുതുന്നു.--Meenakshi nandhini (സംവാദം) 04:25, 27 മേയ് 2019 (UTC)
- Meenakshi nandhini, മുകളിൽ സൂചിപ്പിച്ച 9 ലേഖനങ്ങൾ ഏറെക്കുറെ യോഗ്യമാണെന്നു തോന്നുന്നു, ഇതിനോടൊപ്പം എ.ആർ. മുരുകദാസ് എന്ന ലേഖനംകൂടി ചേർത്താൽ ഉചിതമായി.Malikaveedu (സംവാദം) 06:54, 27 മേയ് 2019 (UTC)
Malikaveedu,.......... കൃത്യനിഷ്ഠതയോടെ ലേഖനങ്ങൾ ചേർത്താൽ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുകയും പുതിയ നല്ലലേഖനങ്ങളെഴുതാനുള്ള പ്രോത്സാഹനം ലഭിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തന്നെ ലേഖനങ്ങൾ തയ്യാറായിട്ടും ലേഖനം മാറ്റുന്നതിൽ എത്ര വൈകി.......കറക്ട് ഒരാഴ്ച കൂടുമ്പോഴും ലേഖനങ്ങൾ മാറ്റണമെന്നാണ് എൻറെ അഭിപ്രായം. എ.ആർ. മുരുകദാസ് അടുത്തയാഴ്ചത്തേയ്ക്ക് മാറ്റാമെന്നാണെന്റെ അഭിപ്രായം. --Meenakshi nandhini (സംവാദം) 07:40, 27 മേയ് 2019 (UTC)
Malikaveedu,..........ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:01, 28 മേയ് 2019 (UTC)
- Meenakshi nandhini, പ്രധാന താളിലേയ്ക്കു മാറ്റിയ ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു.
Malikaveedu (സംവാദം) 08:21, 28 മേയ് 2019 (UTC)
ഫോർമാറ്റിങ് അല്പം മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 08:18, 29 മേയ് 2019 (UTC)
2019 ജൂൺ
തിരുത്തുകഎ.ആർ. മുരുകദാസ്, മസാല ബോണ്ട്, അനിക്മാചന ഗോലം, അലക്സാണ്ടർ ഫോൺ ഹംബോൾട്ട്, ജാസ്പർ ദേശീയോദ്യാനം, വിദ്വാൻ വാമനപുരം പി. കേശവൻ, അഹ്‌മദ് റസാഖാൻ ഖാദിരി, ബെൽ ലാബ്സ്, ഹംഗ്പൻ ദാദ, അയോർട്ടോ ഇലിയാക് ഒക്ലൂസീവ് ഡിസീസ്.........--Meenakshi nandhini (സംവാദം) 07:40, 27 മേയ് 2019 (UTC)
മുകളിൽ സൂചിപ്പിച്ച ലേഖനങ്ങളിൽ നേരിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇവ പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമെന്നു കരുതുന്നു. Malikaveedu (സംവാദം) 21:24, 1 ജൂൺ 2019 (UTC)
റസിമാൻ,............Malikaveedu,..........ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 07:17, 5 ജൂൺ 2019 (UTC)
- Meenakshi nandhini പ്രധാന താളിലേയ്ക്കു മാറ്റിയ ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു, നന്നായിക്കുന്നു. കൃത്യമായ ഇടവേളകളിൽ പ്രധാന പേജിൽ വേണ്ട മാറ്റങ്ങൾ നടത്തുന്നത് നല്ലതാണ്. ഇടപെടലുകൾക്ക് നന്ദി.
Malikaveedu (സംവാദം) 11:40, 6 ജൂൺ 2019 (UTC)
- അല്പം മാറ്റം വരുത്തിയിട്ടുണ്ട്. ലേഖനത്തിന്റെ പേര് ബോൾഡായി നൽകാൻ ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 09:16, 8 ജൂൺ 2019 (UTC)
2019 ജൂൺ (2)
തിരുത്തുകവൃന്ദാവൻ ചന്ദ്രോദയ മന്ദിർ, ഷാങ് സിൻ, സാലി പിയേഴ്സൺ, ഡക്കേനിയ നോബിലിസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, കളനാശിനി, ശിവദാസാനിയ ജോസഫിയാന, ബൊക്കാറോ വിമാനത്താവളം, ഉപഗ്രഹവേധ മിസൈൽ, വിചാരധാര
Malikaveedu,.......റസിമാൻ,............ മുകളിൽ സൂചിപ്പിച്ച ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമെന്നു കരുതുന്നു. ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 07:44, 12 ജൂൺ 2019 (UTC)
- Meenakshi nandhini പ്രധാന താളിലേയ്ക്കു മാറ്റുവാനുള്ള ലേഖനങ്ങൾ ശ്രദ്ധിക്കുകയും ഏതാനും ലേഖനങ്ങളിൽ നേരിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.-Malikaveedu (സംവാദം) 12:04, 12 ജൂൺ 2019 (UTC)
റസിമാൻ,............Malikaveedu,..........ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 13:15, 12 ജൂൺ 2019 (UTC)
2019 ജൂൺ (3)
തിരുത്തുകബനശങ്കരി അമ്മ ക്ഷേത്രം, ഇന്ദിര ദേവി, റൈറ്റിയ റെലിജിയോസ, മാണ്ഡ്വി, ഓവർഹെഡ് പ്രൊജക്റ്റർ, ഈഫൽ, കാളിദാസ ലനാറ്റ, ജോഹാൻ ഷ്രോട്ടർ, പി. ചിത്രൻ നമ്പൂതിരിപ്പാട്, മാർ മത്തായി ദയറാ
- Meenakshi nandhini മുകളിൽ സൂചിപ്പിച്ച ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു. മാണ്ഡ്വി എന്ന ലേഖനത്തിലെ ഇംഗ്ളീഷ് ഭാഗത്തിനു മാറ്റം ഉണ്ടാകുന്നില്ലായെങ്കിൽ പകരം മറ്റൊരു ലേഖനം പരിഗണിക്കേണ്ടതാണെന്നു തോന്നുന്നു. Malikaveedu (സംവാദം) 14:33, 14 ജൂൺ 2019 (UTC)
- കാളിദാസ ലനാറ്റ എന്ന ലേഖനം അൽപ്പംകൂടി വികസിപ്പിക്കുവാനുള്ള സാദ്ധ്യതയുണ്ടോ? ഉളളടക്കം കുറവാണ്..Malikaveedu (സംവാദം) 04:22, 16 ജൂൺ 2019 (UTC)
Malikaveedu,..........ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:06, 19 ജൂൺ 2019 (UTC)
- Meenakshi nandhini ലേഖനങ്ങളുടെ പ്രധാന താളിലേയ്ക്കുള്ള നീക്കം ശ്രദ്ധിച്ചിരിക്കുന്നു. Malikaveedu (സംവാദം) 04:08, 19 ജൂൺ 2019 (UTC)
2019 ജൂൺ (4)
തിരുത്തുകഗ്രീൻ ഹെയർസ്ട്രീക്ക്, ലോക് നെസ്സ് മോൺസ്റ്റർ, നിംഫിയ സീറൂലി, ഗുപ്‌ത്, ഗ്വാട്ടിമാല സിറ്റി, ഗോർഡൺ പീറ്റെൻഗിൽ, ശിവ്നേരി കോട്ട, റ്റ്സൗ ഷ്വേചിൻ, ലസാരെ കാർനോട്ട്, മരിയോ ജെ.മൊലിന
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:42, 26 ജൂൺ 2019 (UTC)
പ്രധാന താളിലേയ്ക്കു പുതിയ ലേഖനങ്ങൾ മാറ്റിയതു ശ്രദ്ധിച്ചിരുന്നു. Malikaveedu (സംവാദം) 05:42, 27 ജൂൺ 2019 (UTC)
2019 ജൂലൈ (1)
തിരുത്തുകജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ, ലാപ്‌ടേവ് കടൽ, പിയറി ഗാസെൻഡി, വ്ലാദമിർ കോട്ടെൽനികോവ്, സപ്തഗ്രാം, എച്ച്.ഐ.വി./എയ്ഡ്സിന്റെ ചരിത്രം, ഒക്ന, ഇനുവിയാല്യൂട്ട്, ആം ഹോൾഡിങ്‌സ്, വി.നാണമ്മാൾ
2019 ജൂലൈ (2)
തിരുത്തുകജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ, ലാപ്‌ടേവ് കടൽ, സപ്തഗ്രാം, പാപ്പിലിയോനന്തെ മിസ് ജോക്വിം, വി.നാണമ്മാൾ, കാതറിൻ, നോർത്തേൺ ടെറിട്ടറി, ക്യൂലക്സ്, ഇന്ത്യൻ മുജാഹിദീൻ, ബെർട്രാൻഡ് മേയർ, വിവേക് (ഡോക്യുമെന്ററി)
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്....--Meenakshi nandhini (സംവാദം) 12:41, 14 ജൂലൈ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 08:10, 15 ജൂലൈ 2019 (UTC)
2019 ജൂലൈ (3)
തിരുത്തുകമഡോണ ആന്റ് ചൈൽഡ് (ലിപ്പി), ഫിലിപ്സ്, നികൊളാസ് ലൂയി ദെ ലകലൈൽ, കരോട്ടിനോയ്ഡ്, സ്റ്റെഫൈലോകോക്കസ് ഓറിയസ്, ലിബർട്ടി ട്രീ, റാം സിക്ലിഡ്, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, മേരി ജാക്സൺ (എഞ്ചിനീയർ). യിർകല
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്....--Meenakshi nandhini (സംവാദം) 18:26, 21 ജൂലൈ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:22, 24 ജൂലൈ 2019 (UTC)
2019 ജൂലൈ (4)
തിരുത്തുകഇസാഫ് ബാങ്ക്, ദ മ്യൂസിഷ്യൻസ് (കാരവാജിയോ), അമൽനെർ, വാസുദേവൻ നമ്പൂതിരി, സ്റ്റാപെൻഹിൽ ഗാർഡൻസ്, ഫെർണാണ്ടോ ജെ. കോർബാറ്റോ,നെല്ലി കൂട്ടക്കൊല, ബയോളജിക്കൽ പിഗ്മെന്റ്,സോക്കറ്റ് 939, ലാബ് പ്ലോട്ട്
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 04:22, 24 ജൂലൈ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 14:55, 2 ഓഗസ്റ്റ് 2019 (UTC)
2019 ആഗസ്റ്റ് (1)
തിരുത്തുകഅപുതുല, നിസാർ (ഉപഗ്രഹം), ഫ്ലവർ മാന്റിസ്, സാന്താ മരിയ ഡീ ഫോസി അൾത്താർപീസ്, മാൾട്ടാപനി , ഷോയിച്ചി യോക്കോയി, ഡൊറോത്തി ആലിസൺ, കൽകരിന്ദ്‌ജി, ലാംഡ സാഹിത്യ അവാർഡ്, ഫ്രാസാസി ഗുഹകൾ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 15:47, 2 ഓഗസ്റ്റ് 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 11:28, 8 ഓഗസ്റ്റ് 2019 (UTC)
2019 ആഗസ്റ്റ് (2)
തിരുത്തുകമെലിയോയ്ഡോസിസ്,ഫാറൂഖ് ലുഖ്മാൻ,വൈറ്റ് ടീ, യൂണിവേഴ്സിറ്റി സ്റ്റേഡിയം (തിരുവനന്തപുരം), ലാബ്രഡോർ കടൽ, തോബിയാസ് ആന്റ് ദ എയ്ഞ്ചൽ (വെറോച്ചിയോ), മലപ്പുലയൻ, നീലം നദി, അവ്താർ സിംഗ് ചീമ, ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി
ഫാറൂഖ് ലുഖ്മാൻ കുറച്ചുകൂടി അവലംബം ചേർത്താൽ നന്നായിരുന്നു.
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 17:02, 8 ഓഗസ്റ്റ് 2019 (UTC)
പുതിയ ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു. പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമാണെന്നു കാണുന്നു.Malikaveedu (സംവാദം) 15:34, 9 ഓഗസ്റ്റ് 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:22, 15 ഓഗസ്റ്റ് 2019 (UTC)
2019 ആഗസ്റ്റ് (3)
തിരുത്തുകവാദി മൂസ, ഡോഗ്ര രാജവംശം, ഐറിസ് റോസി, മഡോണ ലിറ്റ, പോമോ, ഏഷ്യൻ ചേർക്കാട, ഇ.എം.എസ്. സ്റ്റേഡിയം, ഗ്ലേഷ്യൽ തടാകം, ലാബ്രഡോർ തേയില, ജമദഗ്നി
Vijith9946956701.......... ഡോഗ്ര രാജവംശം ഈ ലേഖനം പ്രധാനതാളിലേയ്ക്ക് അനുയോജ്യമായവിധത്തിൽ ഒന്നുകൂടി വികസിപ്പിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:25, 12 ഓഗസ്റ്റ് 2019 (UTC)
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 06:22, 15 ഓഗസ്റ്റ് 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 08:04, 19 ഓഗസ്റ്റ് 2019 (UTC)
2019 ആഗസ്റ്റ് (4)
തിരുത്തുകപൊട്ടാസ്യം പെർമാംഗനേറ്റ്, അകാരമത്സ്യം, ഹെർഷീ കമ്പനി, ഷിംഷാൽ, ഇസബൽ തടാകം, രാജേന്ദ്രലാൽ മിത്ര, എനിയാക്ക്, ഐറിസ് വാട്ടി, മഡോണ ഓഫ് ഫോളിഗ്നൊ, കോ ഫി ഫി ലേ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 05:36, 19 ഓഗസ്റ്റ് 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 14:04, 26 ഓഗസ്റ്റ് 2019 (UTC)
2019 സെപ്തംബർ (1)
തിരുത്തുകമെഹ്രി ഭാഷ, തോഷിബ, ഹസൻ മിൻഹജ്, മെഡ്‌ജുഗോർജെ, അമറില്ലിസ്, ഷെല്ലി ചാപ്ലിൻ, ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ്, സിൽവർ ക്ലോറൈഡ്, ശാരദ (പട്ടണം), ജനാർദ്ദനൻ നെടുങ്ങാടി
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 16:41, 26 ഓഗസ്റ്റ് 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:39, 3 സെപ്റ്റംബർ 2019 (UTC)
2019 സെപ്തംബർ (2)
തിരുത്തുകരാജേഷ് ഗോപിനാഥൻ (ടിസിഎസ്), മാനസ ദേവി, അറബിഡോപ്സിസ് താലിയാന, ഉണ്ണിക്കണ്ണൻ എ.പി. വീട്ടിൽ, ഷട്പദപരാഗണം, ഗാർഡൻ ഓഫ് ദ ഗോഡ്സ്, ചട്ടഹൂച്ചി-ഒകോണീ ദേശീയ വനം, മുരസൊലി മാരൻ, സ്വരൂപ് റാണി നെഹ്‌റു, എക്കിഡ്ന
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 08:03, 3 സെപ്റ്റംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:43, 10 സെപ്റ്റംബർ 2019 (UTC)
2019 സെപ്തംബർ (3)
തിരുത്തുകഅച്ചില്ലി മില്ലെഫോളിയം, എസെക്സ് എമറാൾഡ്, എൻറിക്കോ കോയൻ, റാം ജത്മലാനി, ബിയാൻക ആൻഡ്രിസ്ക്യൂ, ഹിന്ദി ദിനം, ആന്റ് ദ ഓസ്കാർ ഗോസ് ടു..., ഹീലിയം -3, ഹുനായ്ൻ ഇബ്നു ഇസ്ഹാഖ്, പനമ്പൂർ ബീച്ച്
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 10:43, 15 സെപ്റ്റംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 13:30, 17 സെപ്റ്റംബർ 2019 (UTC)
2019 സെപ്തംബർ (4)
തിരുത്തുകഫ്ലവർഹോൺ സിക്ലിഡ്, ബെലൂട്ട്, മീ ജെമിസൺ, സന്തോഷ് തോട്ടിങ്ങൽ, യിർകല, മംഗളദേവി ക്ഷേത്രം, ഹ്യൂചേര, ടൊയോട്ട മിറായ്, സ്റ്റുവർട്ട് ഹൈവേ കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളുടെ നിരോധനം
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 13:46, 17 സെപ്റ്റംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:56, 23 സെപ്റ്റംബർ 2019 (UTC)
യുമെലിയ, ഘുമുര നൃത്തം, ഫുജിറ്റ്സു, റെനിയ സ്പീഗെൽ, അരരാത്ത് പർവ്വതം, കൊല്ലൂർ, അൻഷു ജംസെൻപ, നിർജ്ജലീകരണം, മൈക്രിലിറ്റ ഐഷാനി, സെഡ്രസ് ലിബാനി
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 19:22, 30 സെപ്റ്റംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 19:22, 30 സെപ്റ്റംബർ 2019 (UTC)
2019 ഒക്ടോംബർ (1)
തിരുത്തുകലോട്ടസ് ടവർ, റോസാലിയ (ഉത്സവം), കെർമോഡ് കരടി, ഹെർമൻസ്ബർഗ്, നോർത്തേൺ ടെറിട്ടറി, സ്വാമിനാരായൺ, ഫെലിസിറ്റി ജോൺസ്, റെഡക്സ് (ജാവാസ്ക്രിപ്റ്റ് ലൈബ്രറി), ആലു പൊട്ടാല റാസ, ചാൻഹുദാരോ, ഹൈബിസ്കസ് ട്രൈയോണം
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 19:22, 30 സെപ്റ്റംബർ 2019 (UTC)--Meenakshi nandhini (സംവാദം) 10:02, 5 ഒക്ടോബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 07:55, 7 ഒക്ടോബർ 2019 (UTC)
2019 ഒക്ടോംബർ (2)
തിരുത്തുകഎസി/ഡിസി, യുകിഹിരോ മാറ്റ്സുമോട്ടോ, സോഡിയം സയനൈഡ്, സ്മഗ്‍മഗ്, ഗായത്രീ ദേവി, സൾഫർ-ക്രെസ്റ്റെഡ് കോക്കറ്റൂ, ഓൾഗ ടോകാർചുക്ക്, പുത്തൻപണം, എല്ലാളൻ, ഹോളി ഫാമിലി വിത് ദ ഇൻഫന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (മാന്റെഗ്ന)
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 03:40, 14 ഒക്ടോബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:50, 14 ഒക്ടോബർ 2019 (UTC)
2019 ഒക്ടോംബർ (3)
തിരുത്തുകആന്റി-ബാലിസ്റ്റിക് മിസൈൽ,അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി,അബി അഹമ്മദ് അലി, വാഗമാൻ, നോർത്തേൺ ടെറിട്ടറി,ജയിംസ് ആൻഡ് ആലീസ്,ഐറിന റോഡ്‌നിന,മെർക്കുറി സയനൈഡ്,ബിൽബോർഡ് (മാഗസിൻ),സ്മാർട്ട്ഷീറ്റ്,റെഡ്കറന്റ്, എറിക്സൺ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 18:50, 21 ഒക്ടോബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 14:43, 22 ഒക്ടോബർ 2019 (UTC)
2019 ഒക്ടോംബർ (4)
തിരുത്തുകഅഹമ്മദ്നഗർ കോട്ട, ബ്യുവേറിയ ബസിയാന, ടോർ (അജ്ഞാത നെറ്റ്‌വർക്ക്), ജെറോം കെ. ജെറോം, യാക്വേക്ക്, ആലീസ് സ്പ്രിങ്സ് റെപ്റ്റൈൽ സെന്റർ, അബ്ബാ, അഡോറേഷൻ ഓഫ് ദ ക്രൈസ്റ്റ് ചൈൽഡ് (കൊറെഗ്ജിയോ), ഫറോമാക്രസ്, അഗ്നെത ഫോൾട്ട്സ്കോഗ്
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 16:03, 27 ഒക്ടോബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 14:19, 28 ഒക്ടോബർ 2019 (UTC)
2019 നവംബർ (1)
തിരുത്തുകഖുബ, കാതലുക്കു മരിയാതൈ, എം. സ്റ്റാൻലി വൈറ്റിംഗ്ഹാം, ഗിയം ക്വല്ലിയോൺ, ഇകിരു, തോബ ജനത,ലെബ്രോൺ ജെയിംസ്, വൈദ്യുത വേലി, ജോഡി വിറ്റേക്കർ, സിമാന്റെക്, ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 16:05, 3 നവംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 10:41, 5 നവംബർ 2019 (UTC)
2019 നവംബർ (2)
തിരുത്തുകകൊമോഡോർ 64, ജോർദാൻ നദി, തീജ്, വെർജിൽ വാൻ ഡൈക്ക്, യോഷിക്കോ യമഗുച്ചി, ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്, ത്രീ ബ്യൂട്ടീസ് ഓഫ് ദ പ്രെസെന്റ് ഡേ, ഷിർവാൻഷാ, പെയ്ജ്, മുഹമ്മദ് നജാത്തുല്ല സിദ്ദീഖി, ഖുസാർ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 19:36, 10 നവംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 07:20, 13 നവംബർ 2019 (UTC)
2019 നവംബർ (3)
തിരുത്തുകജോസഫ് ഗോർഡൻ-ലെവിറ്റ്, ഹ്യൂമനോയിഡ് റോബോട്ട്, റെജീന ലണ്ട്, റോസ 'മേരി മാർഗരറ്റ് മക്ബ്രൈഡ്', ഫൗണ്ടിംഗ് ഓഫ് ദ നേഷൻ, മെസ്സിയർ 94, സുരകർത്ത സുനാനേറ്റ്, മ്യൂറൽ ആർട്ട് മ്യൂസിയം, മഹർഷി മഹേഷ് യോഗി, ബാകു സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഹസ്സനാൽ ബോൾക്കിയ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 15:36, 18 നവംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 20:33, 19 നവംബർ 2019 (UTC)
2019 നവംബർ (4)
തിരുത്തുകപ്ലം പാർക്ക് ഇൻ കമെയിഡോ, തുലിപ ഏജെനെൻസിസ്, എക്സ്ബോക്സ് വൺ, സ്റ്റീഫൻ ചൗ, സുന്ദനീസ് ജനത, ഹസെ നോ തനി നോ നൗശിക്ക, ലാൽബാഗ് കോട്ട, എം.ബി. സദാശിവൻ, എച്ച്.ജെ. കനിയ, ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ട്രാൻസ്‍കൊക്കേഷ്യ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 16:16, 25 നവംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 10:36, 28 നവംബർ 2019 (UTC)
2019 ഡിസംബർ (1)
തിരുത്തുകറെസ്വാന ചൗധരി ബന്യ, ബെല്ല ആന്റ് ഹന്ന. ദി എൽഡെസ്റ്റ് ഡാട്ടർ ഓഫ് എം. എൽ. നതൻസൻ, ഖെസെം ഗുഹ, സ്ക്വയർ വൺ, ഭാനുഭക്ത ആചാര്യ, അലിപേ, ഏ.കെ. ഹരിദാസ്, വോസ്റ്റോക്ക് പ്രോഗ്രാം, ഗ്വാരിയന്തെ സ്കിന്നേരി, ഷാജൻ സ്കറിയ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ് --Meenakshi nandhini (സംവാദം) 15:18, 4 ഡിസംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 07:14, 5 ഡിസംബർ 2019 (UTC)
2019 ഡിസംബർ (2)
തിരുത്തുകഹയത്തുല്ല ഖാൻ ദുറാനി, ഹാർലിക്വിൻ ഇക്തിയോസിസ്, ഹുവാലിയെൻ കൗണ്ടി, രുദകി, ദിസ് ഈസ് ഇറ്റ്, സിറോക്സ്, ബെനോയിസ് മഡോണ, സന്ന മിറെല്ല മാരിൻ, സബീന ശിഖ്‌ലിൻസ്കായ, കരോബ്
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 19:08, 11 ഡിസംബർ 2019 (UTC)
2019 ഡിസംബർ (3)
തിരുത്തുകസർകംസിഷൻ ഓഫ് ജീസസ് (പർമിജിയാനിനോ), വാസ്‌ലാവ് നിജിൻസ്കി, റിപ്പിൾ (പേയ്‌മെന്റ് പ്രോട്ടോക്കോൾ), വൺ ടൈം പാസ്‍വേഡ്, പൗരത്വ ഭേദഗതി ആക്റ്റ്, 2019, ഗോബി മഞ്ചൂറിയൻ, ഗ്നാവ സംഗീതം, കാലം വർത്തി, സൗത്ത് ഓസ്‌ട്രേലിയ, ഗരാബാഗ്ലർ ശവകുടീരം
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 15:39, 20 ഡിസംബർ 2019 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 20:01, 23 ഡിസംബർ 2019 (UTC)
2020 ജനുവരി (1)
തിരുത്തുകഹുവാൻ പോൺസ് ഡെ ലിയോൺ, പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ട്, പ്രബോദങ്കർ താക്കറെ, കസാൻ കത്തീഡ്രൽ, സെന്റ് പീറ്റേഴ്‌സ്ബർഗ്, ഗ്രേറ്റ് വിക്ടോറിയ മരുഭൂമി, ബൊൻബീബി, മുലപ്പാൽ ബാങ്ക്, ഉക്സ്മൽ, റെഡ് ഹാറ്റ് ലിനക്സ്, ന്യൂഷ്വാൻസ്റ്റൈൻ കാസ്റ്റിൽ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 09:42, 6 ജനുവരി 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 15:04, 6 ജനുവരി 2020 (UTC)
2020 ജനുവരി (2)
തിരുത്തുകഓസ്ലോ ഓപ്പറ ഹൗസ്, മൊംസൊരൊയ കൊട്ടാരം, പങ്കജ മുണ്ടെ, മരിച് ഝാംപി ദ്വീപ്, അഗം, ഹം ദേഖേൻഗേ, റാം ചതുർ മല്ലിക്, കേറ്റ് (ടെക്സ്റ്റ് എഡിറ്റർ), ഐട്യൂൺസ്, എഡ്ഫു ക്ഷേത്രം, ഫാളിംഗ് വാട്ടർ, വർക്ക് (ചിത്രകല)
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 19:45, 15 ജനുവരി 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:25, 16 ജനുവരി 2020 (UTC)
2020 ജനുവരി (3)
തിരുത്തുകസഞ്ജീവ് കുമാർ, അല്ലെഗൊറി ഓഫ് ഫോർച്യൂൺ, അരബെല്ല എലിസബത്ത് റൂപെൽ, എം.ജി. ചക്രപാണി, ടച്ച് ഐഡി., ആർഗസ് എഎസ് ഒന്ന്, വോളമൈ, കമ്മട്ടം, മരിച്ഝാംപി ദുരന്തം തെഹ്‌റാൻ സർവ്വകലാശാല
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 19:29, 20 ജനുവരി 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 08:37, 22 ജനുവരി 2020 (UTC)
2020 ജനുവരി (4)
തിരുത്തുകഫ്ലൈറ്റ് ഗിയർ, ചൗധരി റഹ്മത്ത് അലി, യുമ, അരിസോണ, മരിയ ക്വിറ്റേറിയ, മുൽ.ആപിൻ, എമിലിയ പ്ലേറ്റർ, മിഹിരകുലൻ, വിഷൻ ഓഫ് സെയിന്റ് ജെറോം, മാക്ഒഎസ് മൊജാവേ, ബിഗ് ബസാർ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 14:56, 31 ജനുവരി 2020 (UTC)
2020 ഫെബ്രുവരി (1)
തിരുത്തുകഹെൻറിയറ്റ് പ്രസ്ബർഗ്, ലിങ്കൺ ബൈബിൾ, റൂട്ടിംഗ് (ആൻഡ്രോയിഡ്), ഗഗൻദീപ് കാംഗ്, നോൺ പൊലൂട്ടിംഗ് വെഹിക്കിൾ മാർക്ക്, കാൾ മാർക്സിന്റെ ശവകുടീരം, ദി ആർക്കിടെക്റ്റ്സ് ഡ്രീം, വിക്ടോറിയ (ഓസ്ട്രേലിയ), ബഫലോ കാഫ് റോഡ് വുമൺ, റ്റാണ്ടി ന്യൂട്ടൺ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 04:22, 10 ഫെബ്രുവരി 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 19:00, 10 ഫെബ്രുവരി 2020 (UTC)
2020 ഫെബ്രുവരി (2)
തിരുത്തുകഡിസീസ് എക്സ്, ആദിത്യപുരം സൂര്യക്ഷേത്രം, ബീഗം സമ്രു, ജീൻ ലോംഗ്വെറ്റ്, ഡാൻസ് അറ്റ് ബൊഗിവൽ, സിൽവർ ടെട്രാഫ്‌ളൂറോബോറേറ്റ്, ബെലോന (ദേവത), മജിസിയ ഭാനു, ടിക്കർ ചിഹ്നം, മോൾ ക്രിക്കറ്റ്
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 16:57, 17 ഫെബ്രുവരി 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 11:34, 18 ഫെബ്രുവരി 2020 (UTC)
2020 ഫെബ്രുവരി (3)
തിരുത്തുകമെൽബൺ സർവകലാശാല, എച്ച്പി ഇങ്ക്, അരുന്ധതി ഘോഷ്, സിൽവർ (I) ഓക്സൈഡ്, ലാറി ടെസ്‍ലർ, ജോജോ റാബിറ്റ്, പേർളി മാണി, സ്വൈൻസോണ ഫോർമോസ, റോസാമണ്ട് ക്ലിഫോർഡ്, ഫോർക്ക്‌ലിഫ്റ്റ്, നാട്രോൺ (സോഫ്റ്റ്‍വെയർ)
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 07:00, 24 ഫെബ്രുവരി 2020 (UTC)
- പ്രധാന താളിലേയ്ക്കു മാറ്റാവുന്നതാണ്..Malikaveedu (സംവാദം) 05:38, 25 ഫെബ്രുവരി 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 14:34, 26 ഫെബ്രുവരി 2020 (UTC)
2020 മാർച്ച് (1)
തിരുത്തുകഈവ് ക്യൂറി, പിയേർ-എമെറിക് ഓബാമേയാങ്, കോർസ്വാൾ ലൈറ്റ്ഹൗസ്, സ്പ്രിംഗ് (ഓപ്പറേറ്റിംഗ് സിസ്റ്റം), കൊറോണ വൈറസ് രോഗം 2019, കാതറിൻ ലീ ബേറ്റ്സ്, മനോരഞ്ജൻ ബ്യാപാരി, ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ദി സ്റ്റോം (ചിത്രകല), രസമനോഹരി പുലേന്ദ്രൻ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 04:37, 3 മാർച്ച് 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 07:25, 6 മാർച്ച് 2020 (UTC)
2020 മാർച്ച് (2)
തിരുത്തുകദേശീയ വനിതാദിനം (ദക്ഷിണാഫ്രിക്ക), റുബീന അലി, ശോഭ ദീപക് സിങ്ങ്, ഗ്ലോറിയ ഗ്രഹാം, ബെറ്റ്സി റോസ് പതാക, അൽ-നാദിറ, ഡെനറ്റോണിയം, ബ്ലാക്ക് ഡോൾഫിൻ ജയിൽ, വിർജിൻ ആന്റ് ചൈൽഡ് (സിറാനി), ഡിജിറ്റൽ പേന
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 18:28, 25 മാർച്ച് 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 19:59, 28 മാർച്ച് 2020 (UTC)
2020 ഏപ്രിൽ (1)
തിരുത്തുകയെക്കാറ്റെറിന സ്കുഡിന, കാൻഡി ആപ്പിൾ, മിഷേൽ ബോർത്ത്, പാരാഫോവിയ, റിബൺ-ടെയിൽഡ് അസ്ട്രാപിയ, പെരിലിംഫ്, വുമൺ അറ്റ് ദി കഫേ, നോർവീജിയൻ ഭാഷ, ബാബിലോൺ, ന്യൂയോർക്ക്, എലിമെന്ററി ഒഎസ്, ഇന്റർഫെറോൺ ആൽഫ -2 ബി
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 20:36, 8 ഏപ്രിൽ 2020 (UTC)
2020 ഏപ്രിൽ (2)
തിരുത്തുകഅർജൻ സിംഗ്, ഹൃദയം മാറ്റിവെക്കൽ, തോമസ് യംഗ് (ശാസ്ത്രജ്ഞൻ), അമൃത് മഹൽ പശു, സൈലോകാർപസ് ഗ്രനാറ്റം, പോർട്രയിറ്റ് ഓഫ് കോംടെസ് ഡി ഹൗസൺവില്ലെ, ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ക്രിസ്റ്റസ് (പ്രതിമ), മെർക്കുറി (I) നൈട്രേറ്റ്, ഈറി കൗണ്ടി, ന്യൂയോർക്ക്
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:20, 21 ഏപ്രിൽ 2020 (UTC)
2020 ഏപ്രിൽ (3)
തിരുത്തുകസെബു, കോവിഡ്-19 പരിശോധന, ഫീസ്റ്റ് ഓഫ് ദി റോസറി, യംഗ്-ഹെൽംഹോൾട്സ് സിദ്ധാന്തം, ഷെർലി മക്ലെയ്ൻ, സ്പ്രിങ്ക്ളർ, ഫീൽഡ്-പ്രോഗ്രാമ്മേബിൾ ഗേറ്റ് അറേ, ദേ ഡോണ്ട് കെയർ എബൌട്ട് അസ്, മാഘൻ (കവി), ഫ്രീകോഡ്ക്യാമ്പ്, ഫ്രെഡ് റോജേസ്, പുകവലിയുടെ ആരോഗ്യ ഫലങ്ങൾ.
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 04:45, 29 ഏപ്രിൽ 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 16:20, 30 ഏപ്രിൽ 2020 (UTC)
2020 മേയ് (1)
തിരുത്തുകക്വോം, കോൺസൺട്രേഷൻ ക്യാമ്പ്, ചില്ലി ഗ്രനേഡ്, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഫോട്ടോറിസെപ്റ്റർ കോശങ്ങൾ, ദി റോസെസ് ഓഫ് ഹെലിയോഗബാലസ്, പാർട്ടീഷൻ മ്യൂസിയം, റെബേക്ക ഷാഫെർ, കല്ലൻ കീരൻ, പൈനൈറ്റ്, ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ, തമിഴ്‌നാട്ടിലെ കൊറോണ വൈറസ് ബാധ 2020
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 14:30, 10 മേയ് 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 06:25, 12 മേയ് 2020 (UTC)
2020 മേയ് (2)
തിരുത്തുകനേത്ര രോഗപ്രതിരോധ സംവിധാനം, അന്താരാഷ്ട്ര ചായ ദിനം, ബിസി അഡെലെയ്-ഫായിമി, രാജാക്കന്മാരുടെ താഴ്വര, നില ഓരില, യംഗ് സിക്ക് ബാക്കസ്, ഗൂഗിൾ മീറ്റ്, ഒ.എസ് / 2, ക്ലെയർ ബ്ലൂം, കെ. ഉണ്ണിക്കൃഷ്ണൻ, പുള്ളി അയല
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 18:26, 28 മേയ് 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 05:20, 30 മേയ് 2020 (UTC)
2020 ജൂൺ (1)
തിരുത്തുകഅബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി, ഹസ്സ അൽ മൻസൂരി, ഗ്ലെയർ (കാഴ്ച), ജോർജ് ആർനോട്ട് വാക്കർ ആർനോട്ട്, ത്രോംബിൻ, ദി സ്റ്റോറി ഓഫ് ലുക്രേഷ്യ (ബോട്ടിസെല്ലി), ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ, ജിറ്റ്സി, പാരസോൾ കോശം, കുറ്റ്യാടി സാഡിൽ ഡാം
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 09:28, 8 ജൂൺ 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 20:10, 9 ജൂൺ 2020 (UTC)
2020 ജൂൺ (2)
തിരുത്തുകറെഡ് ലോറി, ദി ബോട്ടിംഗ് പാർട്ടി, ദി ബ്ലാക്ക്സ്റ്റോൺ ഹോട്ടൽ, ബാക്ട്രിയയിലെ അഗാതോക്ലിസ്, മിൻ തനാക്ക, ബുട്ടോഹ്(ജപ്പാൻ നൃത്തം), ക്വോൾ, പന്നി കൃഷി, ഇന്ത്യൻ ഹോം റൂൾ, സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 10:17, 15 ജൂൺ 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 18:04, 16 ജൂൺ 2020 (UTC)
2020 ജൂൺ (3)
തിരുത്തുകഎൽ. തോമസ്‍കുട്ടി, കെ. ഭാഗ്യരാജ്, കർമ്മല മാതാവ്, നഗ്ന നേത്രം, ആഗ്നസ് മൂർഹെഡ്, പാണ്ടൻ കരിമുത്തൻ, യഥാർത്ഥ നിയന്ത്രണ രേഖ, വിസ്റ്റീരിയ, ബ്രൗൺ-ഇയേർഡ് ബുൾബുൾ, സൈമൺ കോവൽ, കെ. ദാമോദരൻ(ചിത്രകാരൻ)
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 07:20, 22 ജൂൺ 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 13:51, 24 ജൂൺ 2020 (UTC)
2020 ജൂലൈ (1)
തിരുത്തുകഡലോങ്ഡോംഗ് ബാവോൻ ക്ഷേത്രം, ലിഥിയം പോളിമർ ബാറ്ററി, ചീന കുളക്കൊക്ക്, പാരി ആർക്ക്, അബൈഡ് വിത് മി, തേവാടി ടി.കെ. നാരായണക്കുറുപ്പ്, മെയിൻഹാർഡ് മൈക്കൽ മോസർ, ബ്രേക്ഫാസ്റ്റ് ടൈം (ചിത്രം), പലോമാനി, പിൻഹോൾ ഒക്ലൂഡർ
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 17:54, 2 ജൂലൈ 2020 (UTC)
2020 ജൂലൈ (2)
തിരുത്തുകക്രിസ്റ്റി ഡാവെസ്, മേക്കർപ്ലെയ്ൻ, മഞ്ചിനീൽ, വെൽഡിംഗ് ഹെൽമെറ്റ്, യംഗ് മാപനാങ്കം, വാൽഡിമാർ ഹാഫ്‍കിൻ, സിൽ, ഗേൾ വിത് എ പേൾ ഈയർറിങ്, കാൻഡെല, ദേശീയ അലുമിനിയം കമ്പനി
വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 05:31, 17 ജൂലൈ 2020 (UTC)
ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 04:07, 20 ജൂലൈ 2020 (UTC)