ഒരു ചെറിയ പക്ഷിയുടെ ഇനം ആണ് ബ്ലൂ ഫിഞ്ച് അല്ലെങ്കിൽ യെല്ലോ-ബിൽഡ് ബ്ലൂ ഫിഞ്ച് (Porphyrospiza caerulescens). ബൻട്ടിങ് കുടുംബം ആയ എമ്പെറിസിഡേയിൽ [1][2] അല്ലെങ്കിൽ കർദിനാൽ കുടുംബം ആയ കർദിനാൾഡിയിൽ[3] ദീർഘകാലമായി ഇവയെ വർഗ്ഗീകരിച്ചിട്ടുണ്ടെങ്കിലും ത്രുപ്പിഡേ കുടുംബത്തിലും[4] ത്രൗപ്പിനി ഗോത്രത്തിലും ആണ് ഇവ കൂടുതൽ യോജിക്കുന്നതെന്നാണ് സമീപകാല തന്മാത്രാ പഠനങ്ങൾ കൂടുതലും വ്യക്തമാക്കുന്നത്. പോർഫൈറോസ്പിസ എന്ന മോണോടൈപ്പിക് സ്പീഷീസിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.[2] ബ്രസീലിലും വടക്കുകിഴക്കൻ ബൊളീവിയയിലും ഇവ കാണപ്പെടുന്നു. അവിടെ വരണ്ട സാവന്ന പ്രദേശങ്ങളിൽ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണപ്പെടുന്നു. ആവാസവ്യവസ്ഥ നഷ്ടമാകുന്നത് കൊണ്ട് ഈ പക്ഷികൾ ഇക്കാലത്ത് അപൂർവ്വമായി കൊണ്ടിരിക്കുകയാണ്.[1]

ബ്ലൂ ഫിഞ്ച്
Blue finch
ബ്രസീലിലെ മിനാസ് ജെറൈസ് സ്റ്റേറ്റിലെ സെറ ഡ കാനസ്ട്ര നാഷണൽ പാർക്കിൽ ആൺപക്ഷി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Thraupidae
Genus: Porphyrospiza
Sclater & Salvin, 1873
Species:
P. caerulescens
Binomial name
Porphyrospiza caerulescens
(Wied, 1840)
Synonyms

Passerina caerulescens (Wied, 1840)

അവലംബം തിരുത്തുക

  1. 1.0 1.1 1.2 BirdLife International (2012). "Porphyrospiza caerulescens". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. 2.0 2.1 "ITIS Report: Porphyrospiza". Integrated Taxonomic Information System. Retrieved 8 July 2016.
  3. Burns, Kevin J.; Schultz, Allison J.; Title, Pascal O.; Mason, Nicholas A.; Barker, F. Keith; Klicka, John; Lanyon, Scott M.; Lovette, Irby J. (June 2014). "Phylogenetics and diversification of tanagers (Passeriformes: Thraupidae), the largest radiation of Neotropical songbirds". Molecular Phylogenetics and Evolution. 75: 41–77. doi:10.1016/j.ympev.2014.02.006. PMID 24583021.
  4. Klicka, John; Burns, Kevin; Spellman, Garth M. (December 2007). "Defining a monophyletic Cardinalini: A molecular perspective". Molecular Phylogenetics and Evolution. 45 (3): 1014–1032. doi:10.1016/j.ympev.2007.07.006. PMID 17920298.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്ലൂ_ഫിഞ്ച്&oldid=3233747" എന്ന താളിൽനിന്ന് ശേഖരിച്ചത്