'

Paige
Paige at WrestleMania Axxess in April 2016
റിങ് പേരുകൾBritani Knight[1]
Paige[2][3]
Saraya[4][5]
ഉയരം5 ft 8 in[2][1][3]
ഭാരം120 lb[1]
ജനനം (1992-08-17) 17 ഓഗസ്റ്റ് 1992  (31 വയസ്സ്)
Norwich, Norfolk, England[6]
താമസംLos Angeles, California, U.S.[7]
അളവെടുത്ത സ്ഥലംNorwich, England[2][1][3]
പരിശീലകൻ(ർ)Jason Cross[8]
Ricky Knight[9][10]
Roy Bevis[9][10]
Sweet Saraya[8]
Zak Zodiac[9][10]
അരങ്ങേറ്റം2005[1][9]
വിരമിച്ചത്9 April 2018[11]

ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഗുസ്തി വ്യക്തിത്വവും നടിയും, വിരമിച്ച പ്രൊഫഷണൽ ഗുസ്തിക്കാരിയുമാണ് സരയ-ജേഡ് ബെവിസ് [12](ജനനം: 17 ഓഗസ്റ്റ് 1992) [13]. പെയ്ജ് എന്ന റിംഗ് നാമത്തിൽ അറിയപ്പെടുന്ന ഇവർ ഡബ്ല്യുഡബ്ല്യുഇയിൽ രണ്ട് തവണ ദിവാസ് ചാമ്പ്യനായിട്ടുണ്ട്. ഡബ്ല്യുഡബ്ല്യുഇയുടെ എൻ‌എക്സ്ടിയുടെ ഉദ്ഘാടന എൻ‌എക്സ്ടി വനിതാ ചാമ്പ്യയും കൂടെയായിരുന്ന ഇവർ, രണ്ട് ചാമ്പ്യൻഷിപ്പുകളും ഒരേസമയം കൈവശം വച്ചിരുന്നു.

2005-ൽ, തന്റെ 13 വയസ്സിൽ, ഗുസ്തി ലോക അസോസിയേഷനിൽ അരങ്ങേറ്റം നടത്തിയ ബേവിസ്, ബ്രിതനി നൈറ്റ് എന്ന റിങ് നാമം ആണ് സ്വീകരിച്ചിരുന്നത് . 2011 ൽ, ഡബ്ല്യുഡബ്ല്യുഇയുമായി കരാർ ഒപ്പിട്ട ഇവർ 2014 ഏപ്രിലിൽ ഡബ്ല്യുഡബ്ല്യുഇയുടെ പ്രധാന പട്ടികയിൽ പ്രവേശിച്ചു. പ്രധാന പട്ടികയിലെ അരങ്ങേറ്റ മത്സരത്തിൽ, ദിവാസ് ചാമ്പ്യൻഷിപ്പ് നേടിയതോടെ 21-ാം വയസ്സിൽ ഈ ചാംപ്യൻഷിപ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യയായി ഇവർ മാറി . [14]

മറ്റ് മാധ്യമങ്ങൾ തിരുത്തുക

2012 ജൂലൈയിൽ ചാനൽ 4 ബെവിസിനെയും കുടുംബത്തെയും കുറിച്ച് ദി റെസ്‌ലേഴ്‌സ്: ഫൈറ്റിംഗ് വിത്ത് മൈ ഫാമിലി എന്ന പേരിൽ ഒരു ഡോക്യുമെന്ററി നിർമ്മിച്ചു. [15] ഈ ഡോക്യുമെന്ററി പിന്നീട് 2019 വിത്ത് മൈ ഫാമിലി എന്ന ചലച്ചിത്രമാക്കിയപ്പോൾ ഫ്ലോറൻസ് പഗ് ആണ് ബെവിസ്നെ അവതരിപ്പിച്ചത് .

ബിസിനസ്സ് സംരംഭങ്ങൾ തിരുത്തുക

2015 സെപ്റ്റംബറിൽ, ബ്ലാക്ക് ക്രാഫ്റ്റ് കൾട്ട് വസ്ത്ര കമ്പനി ഉടമകളായ ബോബി ഷൂബെൻസ്കി, ജിം സോമർസ് എന്നിവരുമായി ചേർന്ന് ബെവിസ് ദ ഡാർക്ക് ജിപ്സി എന്ന കോഫി കമ്പനി ആരംഭിച്ചു. [16] [17] എന്നാൽ പിന്നീട് , 2016 ഒക്ടോബറിൽ ബെവിസ് തനിക്ക് ഇപ്പോൾ കമ്പനിയുമായി ബന്ധമില്ല എന്നു ട്വീറ്റ് ചെയ്തു.

2017 ഡിസംബറിൽ പൈജ് തന്റെ യഥാർത്ഥ പേരായ സരയ എന്ന പേരിൽ ഒരു ഓൺലൈൻ വസ്ത്ര സ്റ്റോർ TheSarayaStore.com ൽ ആരംഭിച്ചു. തന്റെ ബ്രാൻഡ് ഒരു ബ്രിക് , മോർട്ടാർ സ്റ്റോറിലേക്ക് വ്യാപിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു. 26 ഫെബ്രുവരി 2018 ന് കാലിഫോർണിയയിലെ അനാഹൈമിൽ ദ സരയ സ്റ്റോറിന്റെ ഓപ്പണിംഗ് ഇവർ നടത്തി. [18] താമസിയാതെ, സരയ ജേഡ് കോസ്മെറ്റിക്സ് എന്ന മേക്കപ്പ് ലൈൻ അവതരിപ്പിച്ചു. സരയ ജേഡ് കോസ്മെറ്റിക്സ് 16 നവംബർ 2018 ന് പ്രവർത്തനം ആരംഭിച്ചു . [19] 2019 ൽ ഒരു എക്‌സ്‌ക്ലൂസീവ് മേക്കപ്പ് ശേഖരം ആ രംഭിക്കുന്നതിനായി ഇവർ ഹോട്ട് ടോപ്പിക്കുമായി പങ്കാളിയായി.

സ്വകാര്യ ജീവിതം തിരുത്തുക

ഒരു പ്രൊഫഷണൽ ഗുസ്തി കുടുംബത്തിന്റെ ഭാഗമാണ് ബെവിസ്. അവളുടെ മാതാപിതാക്കളായ ജൂലിയ ഹാമർ-ബെവിസ്, ഇയാൻ ബെവിസ്, അവളുടെ മൂത്ത സഹോദരന്മാരായ റോയ് ബെവിസ്, സാക്ക് ഫ്രെറി എന്നിവർ പ്രൊഫഷണൽ ഗുസ്തിക്കാരാണ്. [5] കുടുംബം നോർ‌വിച്ചിൽ വേൾഡ് അസോസിയേഷൻ ഓഫ് റെസ്‌ലിംഗ് (WAW) പ്രമോഷൻ നടത്തുന്നു. നോർവിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിതാ ഗുസ്തി പ്രമോഷനായ ബെല്ലാട്രിക്സ് ഫീമെയ്ൽ വാരിയേഴ്സ് ബെവിസിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് . [20] ബുൾ നകാനോ, ആലുന്ദ്ര ബ്ലെയ്‌സ്, എഡ്ജ്, ലിത, റിക്കിഷി, ബ്രെറ്റ് ഹാർട്ട്, സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിൻ എന്നിവരെ ബെവിസ് തന്റെ പ്രിയപ്പെട്ട ഗുസ്തിക്കാരിൽ ചിലരായി ചൂണ്ടിക്കാണിച്ചിട്ടുണ്ട് .

2017 ഇവരുടെ വിവിധ ലൈഗീഗ വിഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ ലീക് ചെയ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി ട്വിറ്ററിൽ : "തന്റെ വ്യക്തിപരവും സ്വകാര്യപരവുമായ ചിത്രങ്ങൾ മോഷണം പോവുകയും അവ നിർഭഗ്യവശാൽ എന്റെ സമ്മതമില്ലാതെ പൊതുസമക്ഷം പങ്കുവെക്കപ്പെടുകയുമുണ്ടായി.എന്നറിയിച്ചു "[21][22] ഈ ചോർച്ചയാണ് പിന്നീട തനിക് ആത്മഹത്യ പ്രവണതക്ക് കാരണമായതെന്ന് പറഞ്ഞ ഇവർ തനിക് "സ്ട്രെസ്-ഇൻഡ്യൂസ്ഡ് അനോറെക്സിയ" ബാധിച്ചതായും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നെന്നും പിന്നീട് വെളിപ്പെടുത്തി [23][24]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; EVE എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 "Paige profile". Florida Championship Wrestling/NXT. Archived from the original on 19 January 2013. Retrieved 19 May 2014.
  3. 3.0 3.1 3.2 "WWE Bio". World Wrestling Entertainment. Archived from the original on 16 May 2014. Retrieved 19 May 2014.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FCWdebut എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 Wilkes, Joe. "Norwich wrestler Britani Knight aka Saraya-Jade Bevis signed to America's WWE proving ground, in Tampa, Florida". Norwich Evening News. Archived from the original on 8 April 2014. Retrieved 19 May 2014.
  6. "Paige profile". Internet Wrestling Database. Archived from the original on 18 April 2014. Retrieved 19 May 2014.
  7. PAIGE (14 February 2019). "Finally home. Feels so damn good. What's up LA get me back to my man and my dog for Valentine's Dayyy". Retrieved 23 February 2019.
  8. 8.0 8.1 "A NEW PAIGE IN HISTORY – Interview with Paige (Issue 106 May 2014)". Fighting Spirit Magazine. 9 February 2015. Archived from the original on 5 October 2015. Retrieved 3 October 2015.
  9. 9.0 9.1 9.2 9.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; interview2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. 10.0 10.1 10.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; interview എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. "Paige retires from in-ring competition". WWE. Archived from the original on 10 April 2018. Retrieved 9 April 2018.
  12. Gledhill, Ruth (14 April 2014). "Girl from Norwich who is taking on the world (and beating it up)". The Times. Retrieved 17 August 2017.
  13. "PROWRESTLING.NET WWE Raw in Anaheim (correspondents needed), John Cena teaming up with a WWE wrestler for the first time, Lilian Garcia, Percy Watson, Tom Prichard, Buddy Landel, Paige, Cheerleader Melissa, wrestling on ESPN Classic". www.prowrestling.net. Archived from the original on 18 August 2017. Retrieved 17 August 2017.
  14. "Where does Tyler Bate rank among the youngest champions in WWE history?". WWE. Archived from the original on 30 July 2017. Retrieved 24 July 2017.
  15. "The Wrestlers: Fighting with My Family". Channel 4. Archived from the original on 24 September 2012. Retrieved 23 September 2012.
  16. Middleton, Marc (28 September 2015). "WWE Diva Involved With Coffee Business, NXT Panel Preview For Tonight, Roman Reigns Talks Ink". Wrestling Inc. Archived from the original on 2 October 2015. Retrieved 4 October 2015.
  17. "thedarkgypsy". Archived from the original on 15 October 2015. Retrieved 4 October 2015.
  18. Pena, Daniel (17 February 2018). "Paige Opening Clothing Store In California, WWE Network Adds Hall Of Fame Collection, D-Von Dudley". Wrestling Inc. Archived from the original on 11 April 2018. Retrieved 10 April 2018.
  19. Campbell, Rachel (20 September 2018). "WWE'S PAIGE ANNOUNCES MAKEUP LINE". Alternative Press. Retrieved 23 November 2018.
  20. "Bellatrix". Archived from the original on 6 October 2014. Retrieved 23 September 2014.
  21. "WWE's Paige The Victim Of Hacked Private Photos And Video". comicbook.com. Archived from the original on 17 March 2017. Retrieved 17 March 2017.
  22. "Personal and private photos of mine were stolen and unfortunately they were shared publicly without my consent". Archived from the original on 18 March 2017. Retrieved 17 March 2017.
  23. Downes, Jr., Wally (13 December 2017). "fight back WWE latest news: Paige reveals sex-tape leak left her suicidal and suffering stress-induced baldness and anorexia". TheSun.co.uk. Archived from the original on 4 April 2018. Retrieved 18 April 2018.
  24. "WWE's Paige: 'I wanted to physically harm myself' after photo leak". 28 March 2017. Archived from the original on 31 March 2017.
"https://ml.wikipedia.org/w/index.php?title=പെയ്ജ്&oldid=3245079" എന്ന താളിൽനിന്ന് ശേഖരിച്ചത്