ഏഷ്യൻ ചേർക്കാട
അപൂർവമായി കാണപ്പെടുന്നതും വംശനാശ ഭീക്ഷണി നേരിടുന്നതുമായ ഒരിനം ഇടത്തരം വലിയ വാഡർ പക്ഷിയാണ് ഏഷ്യൻ ചേർക്കാട - Asian dowitcher (ശാസ്ത്രീയനാമം: Limnodromus semipalmatus). ദേശാടന സ്വഭാവമുള്ള ഇവ റഷ്യ, ചൈന എന്നിവിടങ്ങളിൽ പ്രജനനം നടത്തുകയും തെക്കു കിഴക്കൻ ഏഷ്യ മുതൽ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിക്കുകയും ചെയ്യുന്നു.[2] ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും കാലാവസ്ഥാ വ്യതിയാനവും ഇവയുടെ പ്രജനനത്തെ ബാധിക്കുകയും തന്മൂലം ലോകത്ത് ഇപ്പോൾ ഏകദേശം 23,000 ത്തിൽ താഴെ എണ്ണമായി കുറയുകയും ചെയ്തു.
ഏഷ്യൻ ചേർക്കാട | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Charadriiformes |
Family: | Scolopacidae |
Genus: | Limnodromus |
Species: | L. semipalmatus
|
Binomial name | |
Limnodromus semipalmatus (Blyth, 1848)
| |
Synonyms | |
|
അവലംബം തിരുത്തുക
- ↑ BirdLife International (2012). "Limnodromus semipalmatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help) - ↑ "'ഏഷ്യൻ ചേർക്കാട' കൊച്ചിയിൽ". മനോരമ. ശേഖരിച്ചത് 1 ഓഗസ്റ്റ് 2019.