ഗാന്ധാരി അമ്മൻ കോവിൽ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ മേലേ തമ്പാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഗാന്ധാരി അമ്മൻ കോവിൽ.[1] ഈ ക്ഷേത്രത്തിലെ പ്രധാന ദേവതയാണ് ഗാന്ധാരി അമ്മൻ.[2] ഗണേശ, നാഗരാജ്, മന്ത്രമൂർത്തി തുടങ്ങിയ മറ്റ് ദേവതകളും ഈ ക്ഷേത്ര സമുച്ചയത്തിൽ ഉണ്ട്.[3] ചൈത്ര പൗർണ്ണമിയിലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.[4] മെയ് മാസത്തിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്.
തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കിലോമീറ്റർ അകലെ ശാന്തി നഗർ റോഡിൽ ആണ് ഈ കോവിൽ സ്ഥിതിചെയ്യുന്നത്.
അവലംബങ്ങൾ
തിരുത്തുക- ↑ "Gandhari Amman Kovil - Wikimapia". wikimapia.org (in ഇംഗ്ലീഷ്). Retrieved 2019-01-08.
- ↑ "Gandhari Amman Temple". ishtadevata.com. Retrieved 2019-01-08.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Gandhari Amman Kovil Trivandrum". Archived from the original on 2019-01-09. Retrieved 2019-01-08.
- ↑ "Gandhari Amman Kovil in Thiruvananthapuram India". www.india9.com (in ഇംഗ്ലീഷ്). Retrieved 2019-01-08.