മുഴുവൻ പേര് വിജിത്.വി എന്നാണ്. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കലാണ് സ്വദേശം.
ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങിൽ ഡിപ്ലോമയുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥൻ. ശാസ്ത്രം, സാഹിത്യം, കല, സംഗീതം എന്നിവയാണ് ഇഷ്ട വിഷയങ്ങൾ. ഒഴിവു സമയത്ത് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നു. ഒരു വിക്കിപീഡിയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. വിക്കിപീഡിയയുടെ നിലവാരം ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.
1 |
ബ്ലോഗ് |
[1]
|
2 |
ഫേസ്‌ബുക്ക് വിലാസം |
[2]
|
3 |
ട്വിറ്റർ |
[3]
|
 | ഈ ഉപയോക്താവ് ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്. |
 | ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
2000
|
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ രണ്ടായിരത്തിൽപ്പരം എഡിറ്റുകളുണ്ട്.
|
|
ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ കാണാം
|
|
മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക