ആർഗസ് എഎസ് ഒന്ന് ഒരു നാല് സിലിണ്ടർ, വാട്ടർ-കൂൾഡ്, എയർക്രാഫ്റ്റ് എഞ്ചിൻ ആണ്. 1913 ൽ ആർഗസ് മോട്ടോറെൻ ജർമ്മനിയിൽ നിർമ്മിച്ചു. [1] [2]

ആർഗസ് എഎസ് ഒന്ന്
ഡ്യുഷെസ് ടെക്നിക്സ് മ്യൂസിയം ബെർലിൻ പ്രദർശിപ്പിച്ചിട്ടുള്ള ആർഗസ് എഎസ് ഒന്ന് എൻജിൻ

ഉപയോഗങ്ങൾ തിരുത്തുക

സവിശേഷതകൾ തിരുത്തുക

പൊതു സവിശേഷതകൾ തിരുത്തുക

  • തരം: നാല് സിലിണ്ടർ, ദ്രാവകം ഉപയോഗിച്ച് തണുപ്പിക്കുന്ന പിസ്റ്റൺ എൻജിൻ
  • ബോർ: 140മില്ലിമീറ്റർ. (5.5in)
  • സ്ട്രോക്ക്: 140മില്ലിമീറ്റർ. (5.5in.)
  • ഡിസ്പ്ലേസ്മെന്റ്: 8.6 ലിറ്റർ (524.6 cu.in.)
  • ഡ്രൈ ഭാരം: 170 കിലോഗ്രാം. (374 lb.)

ഘടകങ്ങൾ തിരുത്തുക

  • വാൽവ് ട്രെയിൻ: ഓഎച്ച്‍വി

പ്രകടനം തിരുത്തുക

ഇതും കാണുക തിരുത്തുക

  • എയർക്രാഫ്റ്റ് എൻജിനുകളുടെ പട്ടിക

പരാമർശങ്ങൾ തിരുത്തുക

  1. 1.0 1.1 Military Factory: Sikorsky II'ya Murometz
  2. Smithsonian Institution NASM (1995). MILESTONES OF AVIATION (Second ed.). Beaux Arts Editions; Greenwood, John T, Editor. ISBN 0-88363-661-1.
  3. Smithsonian Institution NASM (1995). MILESTONES OF AVIATION (Second ed.). Beaux Arts Editions; Greenwood, John T, Editor. ISBN 0-88363-661-1.
"https://ml.wikipedia.org/w/index.php?title=ആർഗസ്_എഎസ്_ഒന്ന്&oldid=3345917" എന്ന താളിൽനിന്ന് ശേഖരിച്ചത്