യുമേലിയ
ജിയോമെട്രിഡേ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ജനുസ്സാണ് യുമെലിയ.
(യുമെലിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിയോമെട്രിഡേ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ജനുസ്സാണ് യുമെലിയ. 1841-ൽ, ജെയിംസ് ഡങ്കൻ, ജോൺ ഒ. വെസ്റ്റ്റ്വുഡ് എന്നിവരാണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി സൂചിപ്പിച്ചിത്. ഓസ്ട്രോ-മലയൻ പ്രദേശങ്ങളിലും ചൈന, ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിലും മാത്രമായി ഇത് പരിമിതപ്പെട്ട് കാണപ്പെടുന്നു.
യുമേലിയ | |
---|---|
Eumelea rosalia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Eumelea |
സ്പീഷീസ്
തിരുത്തുക- Eumelea biflavata Warren, 1896
- Eumelea djingga Sommerer, 1995
- Eumelea duponchelii (Montrouzier, 1856)
- Eumelea feliciata Guenée, 1857
- Eumelea florinata Guenée, 1857
- Eumelea genuina Kirsch 1877
- Eumelea ludovicata Guenée, 1857
- Eumelea obesata Felder & Rogenhofer, 1875
- Eumelea parda Sommerer, 1995
- Eumelea rosalia (Stoll, [1781])
- Eumelea rubrifusa Warren, 1896
- Eumelea stipata Turner, 1930
- Eumelea unilineata Warren, 1897
അവലംബം
തിരുത്തുക- Pitkin, Brian; Jenkins, Paul. "Search results Family: Geometridae". Butterflies and Moths of the World. Natural History Museum, London.
{{cite web}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - Savela, Markku. "Eumelea Duncan [& Westwood], 1841". Lepidoptera and Some Other Life Forms. Retrieved July 26, 2018.
Eumelea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.