ഹിമാലയത്തിൽ കണ്ടു വരുന്ന ഒരിനം പക്ഷിയാണ് കൊമ്പൻ തിനക്കുരുവി (ശാസ്ത്രീയനാമം: Emberiza lathami). ചൈനയിലും വിയറ്റ്നാമിലും ഇവയെ കണ്ടു വരുന്നു. ചാരനിറമുള്ള കഴുത്ത്, ചിറകുകളിലും വാലിലും കാവിനിറവും തലയിൽ ഉയർന്നുനിൽക്കുന്ന തൂവലുമാണ് ഇവയുടെ പ്രത്യേകതകൾ. വളരെ അപൂർവമായി ഇവയെ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 2018-ൽ കേരളത്തിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. ബെംഗളൂരുവിലും മുൻപ് ഇവയെ കണ്ടെത്തിയിരുന്നു.[2]

കൊമ്പൻ തിനക്കുരുവി
Male in Mangaon, Maharashtra, India
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Emberizidae
Genus: Emberiza
Species:
E. lathami
Binomial name
Emberiza lathami
(Gray, 1831)
Synonyms
  • Melophus lathami
  1. BirdLife International (2012). "Emberiza lathami". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "ഹിമാലയത്തിൽ കണ്ടുവരുന്ന 'കൊമ്പൻ തിനക്കുരുവി' കേരളത്തിലും!". മനോരമ. Archived from the original on 2018-12-31. Retrieved 1 ജനുവരി 2019.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊമ്പൻ_തിനക്കുരുവി&oldid=3803524" എന്ന താളിൽനിന്ന് ശേഖരിച്ചത്