ചിലിയിലെ മധ്യമേഖലയിൽ നിന്നുള്ള റോസേസീ കുടുംബത്തിലെ ഒരു വാർഷികസസ്യമാണ് ഗിയം ക്വല്ലിയോൺ. സാധാരണയായി സ്കാർലറ്റ് അവൻസ്,[3] ചിലിയൻ അവൻസ്, ഡബിൾ ബ്ലഡി മേരി, [4] അല്ലെങ്കിൽ ഗ്രേഷ്യൻ റോസ് എന്നും അറിയപ്പെടുന്നു.

ഗിയം ക്വല്ലിയോൺ
Geum quellyon cultivar 'Mrs Bradshaw'
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Rosaceae
Genus:
Geum
Species:
quellyon
Synonyms

ടൂത്ത് ന്യൂറൽജിയ, ഗ്യാസ്ട്രിക് വീക്കം, പ്രോസ്റ്റാറ്റിറ്റിസ് എന്നിവയ്ക്കും ആർത്തവത്തെ നിയന്ത്രിക്കുന്നതിനും ചിലിയിലെ മാപുചെ ജനതയുടെ പരമ്പരാഗത വൈദ്യത്തിൽ ഇത് ഉപയോഗിക്കുന്നു.[5][6] ഗിയം ക്വല്ലിയോണിന്റെ വേരിൽ നിന്നാണ് മെത്തനോളിക് സത്ത് ലഭിക്കുന്നത്.[6]

ഗിയം ചിലോൻസ് എന്നും വിളിക്കപ്പെടുന്ന ഒരു പൂന്തോട്ട അലങ്കാരസസ്യമായിട്ടാണ് ഇത് സാധാരണയായി കൃഷി ചെയ്യുന്നത്.[1] കൾട്ടിവറുകളിൽ 'മിസ്സിസ് ബ്രാഡ്‌ഷോ' ഉൾപ്പെടുന്നു.[7]

  1. 1.0 1.1 USDA GRIN database, list of species in Geum, with synonyms
  2. 2.0 2.1 Colin Mills 2010. Hortus Camdenensis: An illustrated catalogue of plants grown by Sir William MacArthur and Camden Park N.S.W., Australia between c. 1820 & 1861
  3. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  4. Hawke, Richard G. (2017). "A Comparative Evaluation Study of Geum spp" (PDF). Plant Evaluation Notes (41). Retrieved 3 July 2017.
  5. Muñoz, O., Montes, M., Wilkomirsky, T., 2004. In: Maldonado, S. (Ed.), Plantas medicinales de uso en Chile: Quimica y farmacologia. Editorial Universitaria, S.A. Santiago, Chile, pp. 129–132
  6. 6.0 6.1 Russo, A.; Cardile, V.; Lombardo, L.; Vanella, L.; Vanella, A.; Garbarino, J.A. (2005). Antioxidant activity and antiproliferative action of methanolic extract of Geum quellyon Sweet roots in human tumor cell lines. Journal of Ethnopharmacology. 100(3): 323-332. abstract
  7. Denver Plants: Geum chiloense 'Mrs. Bradshaw'

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗിയം_ക്വല്ലിയോൺ&oldid=3438059" എന്ന താളിൽനിന്ന് ശേഖരിച്ചത്