ഗ്വാരിയന്തെ സ്കിന്നേരി
ചെടിയുടെ ഇനം
ഓർക്കിഡിന്റെ ഒരു ഇനമാണ് ഗ്വാരിയന്തെ സ്‌കിന്നേരി. ഇത് കോസ്റ്റാറിക്ക സ്വദേശിയായായ ഈ ഇനം ചിയാപാസ് മുതൽ മധ്യ അമേരിക്കയിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.[1]
ഗ്വാരിയന്തെ സ്കിന്നേരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Orchidaceae
|
Genus: | Guarianthe
|
Species: | skinneri
|
Synonyms[1] | |
|
കോസ്റ്റാറിക്കയുടെ ദേശീയ പുഷ്പമാണ് ഗ്വാരിയന്തെ സ്കിന്നേരി. ഇവിടെ ഗ്വാരിയ മൊറാഡ എന്നറിയപ്പെടുന്നു. 1839-ൽ ജെയിംസ് ബാറ്റ്മാൻ ആദ്യം ഇതിനെ കാറ്റ്ലിയ സ്കിന്നേരി എന്ന് പരാമർശിച്ചു. ജി. സ്കിന്നേരിയുടെ വ്യാപ്തി തെക്കൻ മെക്സിക്കൻ അതിർത്തി മുതൽ കോസ്റ്റാറിക്ക വരെ നീളുന്നു. അവിടെ ഇത് ദേശീയ പുഷ്പമാണ്. [2]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Guarianthe skinneri.