വള്ളിമുത്തങ്ങ
ചെടിയുടെ ഇനം
സൈപറേസീ സസ്യകുടുംബത്തിലെ അംഗമാണ് വള്ളിമുത്തങ്ങ. (ശാസ്ത്രീയനാമം: Kyllinga nemoralis) ഉഷ്ണമേഖലാപ്രദേശങ്ങളിലെ ചതുപ്പുകൾ, തരിശുകൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ ഇവ വളരുന്നു.
വള്ളിമുത്തങ്ങ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | Kyllinga
|
Species: | K.nemoralis
|
Binomial name | |
Kyllinga nemoralis (J.R.Forst. & G.Forst.) Dandy ex Hutch. & Dalziel
|
വിവരണം
തിരുത്തുകകുത്തനെ വളരുന്ന ഈ ചെടിക്ക് നീളമുള്ള ചെറിയ കിഴങ്ങുകളുണ്ട്. 55 സെമീ വരെ വളരുന്ന തണ്ടുകൾക്ക് മൂന്ന് അരികുകൾ ഉണ്ട്. ഇലകൾ നീണ്ട് അറ്റം കൂർത്തവയാണ്. തണ്ടിന്റെ അറ്റത്ത് ഉരുണ്ട പൂങ്കുലകളിൽ വിരിയുന്ന പൂവുകൾക്ക് വെളുപ്പ് നിറമാണ്.[1][2]
അവലംബങ്ങൾ
തിരുത്തുകKyllinga nemoralis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.