ഫ്ലൈറ്റ് ഗിയർ ഫ്ലൈറ്റ് സിമുലേറ്റർ (പലപ്പോഴും ഫ്ലൈറ്റ് ഗിയർ അല്ലെങ്കിൽ എഫ്ജിഎഫ്എസ് എന്ന് ചുരുക്കി) ഒരു സ്വതന്ത്ര, ഓപ്പൺ സോഴ്സ് മൾട്ടി-പ്ലാറ്റ്ഫോം ഫ്ലൈറ്റ് സിമുലേറ്റർ ആണ്. 1997ൽ ആരംഭിച്ച ഫ്ലൈറ്റ് ഗിയർ പദ്ധതി വികസിപ്പിച്ച ഫ്ലൈറ്റ് സിമുലേറ്റർ കമ്പ്യൂട്ടർ ഗെയിമാണ് ഇത്. [4]

FlightGear
ഫ്ലൈറ്റ് ഗിയർ 3.0 ബോയിങ്ങ് 777-200 കോക്ക്പിറ്റ്
ഫ്ലൈറ്റ് ഗിയർ 3.0 ബോയിങ്ങ് 777-200 കോക്ക്പിറ്റ്
Original author(s)David Murr, Curt Olson, Michael Basler, Eric Korpela[1]
വികസിപ്പിച്ചത്FlightGear Developers & Contributors
ആദ്യപതിപ്പ്ജൂലൈ 17, 1997; 27 വർഷങ്ങൾക്ക് മുമ്പ് (1997-07-17)
Stable release
2019.1.1[2] / മാർച്ച് 14, 2019; 5 വർഷങ്ങൾക്ക് മുമ്പ് (2019-03-14)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++, C[3]
Engine
  • PLIB
  • OpenSceneGraph
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റം32-bit & 64-bit Windows
Linux
Mac OS X
FreeBSD
Solaris or IRIX
പ്ലാറ്റ്‌ഫോംCross-platform
വലുപ്പം1.54 GB (Main files)
ലഭ്യമായ ഭാഷകൾEnglish (Translations Available)
തരംFlight simulator
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്flightgear.org

ഡേവിഡ് മുർ 1996 ഏപ്രിൽ 8 നാണ് പദ്ധതി ആരംഭിച്ചത്. 1997 ൽ പദ്ധതിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങി. മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഒഎസ് എക്സ്, ലിനക്സ്, ഐറിക്സ്, സോളാരിസ് എന്നിവയുൾപ്പെടെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി ഇതിന് നിർദ്ദിഷ്ട ബിൽഡുകൾ ഉണ്ടായിരുന്നു.

ഫ്ലൈറ്റ് ഗിയറിന്റെ സ്രോതസ്സ് ഗ്നൂ സാർവ്വജനിക അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.

ചില വാണിജ്യ ഉൽ‌പ്പന്നങ്ങളായ എർത്ത് ഫ്ലൈറ്റ് സിം, ഫ്ലൈറ്റ് പ്രോ സിം, ഫ്ലൈറ്റ് സിമുലേറ്റർ പ്ലസ്, പ്രോ ഫ്ലൈറ്റ് സിമുലേറ്റർ, റിയൽ ഫ്ലൈറ്റ് സിമുലേറ്റർ, വെർച്വൽ പൈലറ്റ് 3D, കൂടാതെ മറ്റുള്ളവ ഫ്ലൈറ്റ് ഗിയറിന്റെ പഴയ പതിപ്പുകളുടെ പകർപ്പുകളാണ്, വാണിജ്യ പുനർവിതരണം കാണുക. ഫ്ലൈറ്റ് ഗിയർ പ്രോജക്റ്റ് ഇവ അംഗീകരിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നൽകുകയോ ചെയ്യുന്നില്ല. [5]

ചരിത്രം

തിരുത്തുക

1996ൽ ഒരു ഓൺലൈൻ പ്രൊപ്പോസലിലൂടെയാണ് ഡേവിഡ് മൂർ ക്യാനഡയിൽ ഈ പദ്ധതി ആരംഭിച്ചത്. ഓൺലൈനിലുള്ള വിവിധ സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ഒരു ഫ്ലൈറ്റ് സിമുലേറ്റർ വികസിപ്പിക്കുന്നതിനായുള്ള ഒരു പ്രൊപ്പോസൽ അദ്ദേഹം അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് ഫ്ലൈറ്റ് സിമുലേറ്റർ പോലുള്ള പ്രൊപ്രിയേറ്ററി സോഫ്റ്റ്‍വെയറുകൾക്ക് പകരമായി ഒന്ന് നിർമ്മിക്കുക എന്ന ഉദ്ദേശത്തിലാണ് അദ്ദേഹം ഈ പ്രൊപ്പോസൽ വച്ചത്. ഫ്ലൈറ്റ് സിമുലേറ്റർ വളരെ വ്യത്യസ്തമായ 3ഡി റെന്ററിംഗ് കോഡ് ഉപയോഗിച്ചാണ് ആദ്യ പതിപ്പ് ഇറക്കിയത്. 1997ൽ കുർടിസ് ഓൽസൺ ആണ് ഓപ്പൺജിഎൽ അടിസ്ഥാനപ്പെടുത്തിയുള്ള 3ഡി പതിപ്പിന്റെ വികസനത്തിന് നേതൃത്വം കൊടുത്തത്. മറ്റ് വിവിധ ഓപ്പൺസോഴ്സ് ഘടകങ്ങളും ഫ്ലൈറ്റ് ഗിയർ പ്രൊജക്റ്റിലേക്ക് ചേർക്കപ്പെടുകയുണ്ടായി. നാസ വികസിപ്പിച്ച ലാർക്സിം ഫ്ലൈറ്റ് മോഡലും സ്വതന്ത്രമായി ലഭ്യമായ ഉയരത്തിന്റെ വിവരങ്ങളും ഇപ്പോൾ ഇതിലുണ്ട്. 1997ൽ ഓപ്പൺജിഎൽ അടിസ്ഥാനപ്പെടുത്തിയുള്ള ആദ്യത്തെ ബൈനറികൾ പുറത്തുവന്നു.

2014 ജൂണിൽ ഹോണ്ട അഭിഭാഷകർ ഒരു നീക്കംചെയ്യൽ അഭ്യർത്ഥന പുറപ്പെടുവിച്ചു, അതിൽ സിമുലേറ്ററിലെ ഹോണ്ടജെറ്റ് മോഡൽ ഹോണ്ടയുടെ വ്യാപാരമുദ്രകളെ ലംഘിക്കുന്നുവെന്ന് അവകാശപ്പെട്ടു. തുടർന്ന്, നിയമപരമായ കാരണങ്ങളാൽ സിമുലേറ്ററിൽ നിന്ന് നീക്കം ചെയ്ത ആദ്യ മോഡലായി ഹോണ്ടജെറ്റ് മാറി. [6]

ഫ്ലൈറ്റ് മോഡൽ

തിരുത്തുക

മാസ് ബാലൻസ്, തറയുടെ പ്രതികരണങ്ങൾ, പ്രൊപ്പൽഷൻ, എയ്റോഡൈനാമിക്സ്, ബാഹ്യ ശക്തികൾ, അന്തരീക്ഷത്തിലെ ശക്തികൾ, ഗുരുത്വാകർഷണം ഫ്ലൈറ്റ് സ്വഭാവസവിശേഷതകൾ തുടങ്ങിയവ നിർണ്ണയിക്കാൻ ജെഎസ്ബിസിം ഉപയോഗപ്പെടുത്തുന്നു. ഇത് ഫ്ലൈറ്റ് ഗിയർ പിൻതുണയ്ക്കുന്ന നിലവിലെ സ്ഥിരസ്ഥിതി ഫ്ലൈറ്റ് മോഡൽ ആണ്. [7] ലാർക്സിം, യുഐയുസി, യാസിം തുടങ്ങിയ ഫ്ലൈറ്റ് മോഡൽ പ്രോഗ്രാമുകളെയും ഫ്ലൈറ്റ് ഗിയർ പിൻതുണയ്ക്കുന്നു. കൂടാതെ മാത്‍ലാബ് പോലുള്ള പുറത്തുനിന്നുള്ള പ്രോഗ്രാമുകൾക്കുമുള്ള പിൻതുണയും ഫ്ലൈറ്റ്ഗിയറിലുണ്ട്. വിമാനങ്ങൾക്കു പുറമേ ചുടുവായുനിറച്ച ബലൂണുകൾ, ബഹിരാകാശ യാനങ്ങൾ തുടങ്ങിയവയുടെ മോഡലുകൾക്കുള്ള പിൻതുണയും ഫ്ലൈറ്റ് ഗിയർ വാഗ്ദാനം ചെയ്യുന്നു. [8]

ഒന്നിലധികം കളിക്കാർ

തിരുത്തുക

ഒരു ഫ്ലൈറ്റ് ഗിയർ ഇൻസ്റ്റൻസിന് അതേ നെറ്റ്‍വർക്കിലുള്ള മറ്റ് ഫ്ലൈറ്റ് ഗിയർ ഇൻസ്റ്റൻസുമായി ആശയവിനിമയം നടത്തുന്നതിന് വിവിധ സൗകര്യങ്ങൾ ലഭ്യമാണ്. ഒന്നിലധികം നെറ്റ്‌വർക്ക് ഉള്ള പരിതഃസ്ഥിതിയിൽ ഒരു പ്രാദേശിക നെറ്റ്‌വർക്കിൽ ഫ്ലൈറ്റ് ഗിയർ ഉപയോഗിക്കുന്നതിന് ഒരു മൾട്ടിപ്ലെയർ പ്രോട്ടോക്കോൾ ലഭ്യമാണ്. ഫോർമേഷൻ ഫ്ലൈറ്റ് അല്ലെങ്കിൽ എയർ ട്രാഫിക് കൺട്രോൾ സിമുലേഷനുവേണ്ടി ഇത് ഉപയോഗിക്കാം. യഥാർത്ഥ മൾട്ടിപ്ലെയർ പ്രോട്ടോക്കോൾ ലഭ്യമായ ഉടൻ, ഇന്റർനെറ്റിൽ കളിക്കുന്നതിനായി ഇത് വിപുലീകരിച്ചു. ഗെയിമിന്റെ മറ്റ് മൾട്ടിപ്ലെയർ മാപ്പ് ഉപയോഗിച്ച് മറ്റ് കളിക്കാർക്ക് സമാന വിമാന മോഡലുകൾ ഉണ്ടെങ്കിൽ അവരുടെ ഫ്ലൈറ്റ് പാത കാണുന്നത് സാധ്യമാണ്. [9]

ഒരു മൾട്ടി-മോണിറ്റർ പരിതഃസ്ഥിതി അനുവദിക്കുന്നതിന് നിരവധി ഫ്ലൈറ്റ് ഗിയർ ഇൻസ്റ്റൻസുകൾ സമന്വയിപ്പിക്കാൻ കഴിയും.

കാലാവസ്ഥ

തിരുത്തുക

നിലവിലുള്ള കാലാവസ്ഥയുടെ വിവിധ പാറ്റേണുകൾ നിർമ്മിക്കുന്നതിന് ഫ്ലൈറ്റ് ഗിയർ മെടാ‍ർ ഡാറ്റ ഉപയോഗിക്കുന്നു.[10] 3ഡി മേഘങ്ങൾ, വിവിധ തരത്തിലുള്ള മേഘങ്ങൾ, മഴ, മഞ്ഞ് എന്നിവ കാണിക്കുന്നതിനായി വളരെ വിശദമായ കാലാവസ്ഥ ക്രമീകരണങ്ങൾ ഫ്ലൈറ്റ് ഗിയറിലുണ്ട്. കുന്നും കുഴിയുമുള്ള ഭ്രൂപ്രകൃതി, മഴ എന്നിവ മേഘങ്ങളുടെ രൂപീകരണം വായുവിലെ ചുഴികൾ എന്നിവയെ സ്വാധീനിക്കുന്നു.[11] ഉയ‍ർന്ന ആൾട്ടിറ്റ്യൂഡിലുള്ള എലോഫ്റ്റ് വേപോയന്റ് ക്രമീകരണങ്ങൾ ഉയർന്ന ആൾട്ടിറ്റ്യൂഡിലുള്ള കാറ്റിന്റെ സ്വഭാവം ലഭ്യമായ ലൈവ് കാലാവസ്ഥ വിവരത്തിൽ നിന്ന് നിർമ്മിക്കുന്നതിന് അനുവദിക്കുന്നു. ഊഷ്മാവും ഈ ലൈവ് കാലാവസ്ഥ വിവരത്തിൽ നിന്ന് നിർമ്മിക്കാവുന്നതാണ്.[12]

വിമർശനാത്മക സ്വീകരണം

തിരുത്തുക

പരമ്പരാഗത അർത്ഥത്തിൽ ഒരു ഗെയിമായി മാത്രം വികസിപ്പിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും, ഫ്ലൈറ്റ് ഗിയർ നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ പ്രസിദ്ധീകരണങ്ങളിൽ അവലോകനങ്ങൾക്ക് വിധേയമായിട്ടുണ്ട്, കൂടാതെ ഈ പ്രോഗ്രാമിന് ഒരു ഫ്ലൈറ്റ് സിമുലേറ്റർ ഗെയിമായി നല്ല അവലോകനങ്ങൾ ലഭിച്ചിട്ടുണ്ട്. [13] വൈവിധ്യമാർന്ന വിമാനങ്ങളും സവിശേഷതകളുമുള്ള ഫ്ലൈറ്റ് ഗിയർ 1.0.0 ഒരു ദശകത്തിലേറെയായി ആകർകമായ ഗെയിമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഈ പ്രോഗ്രാമിലേക്ക് പുതിയ വിമാനങ്ങളും പ്രകൃതിദൃശ്യങ്ങളും എളുപ്പത്തിൽ ചേർക്കുന്നതെങ്ങനെയെന്ന് പിസി മാഗസിൻ വിവരിച്ചിട്ടുണ്ട്. [14] കൂടാതെ ലിനക്സ് ഫോർമാറ്റ് പതിപ്പ് 2.0 അവലോകനം ചെയ്യുകയും 8/10 എന്ന് റേറ്റുചെയ്യുകയും ചെയ്തു. [15]

അപ്ലിക്കേഷനുകളും ഉപയോഗങ്ങളും

തിരുത്തുക

അക്കാദമിയിലെയും വ്യവസായത്തിലെയും ( നാസ ഉൾപ്പെടെ) നിരവധി പദ്ധതികളിലും കളിക്കാർ വീട്ടിൽ നിർമ്മിച്ച കോക്ക്പിറ്റുകളിലും ഫ്ലൈറ്റ് ഗിയർ ഉപയോഗിച്ചിട്ടുണ്ട്. [16]

വാണിജ്യ പുനർവിതരണം

തിരുത്തുക

എർത്ത് ഫ്ലൈറ്റ് സിം, ഫ്ലൈറ്റ് പ്രോ സിം, ഫ്ലൈറ്റ് സിമുലേറ്റർ പ്ലസ്, പ്രോ ഫ്ലൈറ്റ് സിമുലേറ്റർ, റിയൽ ഫ്ലൈറ്റ് സിമുലേറ്റർ, വെർച്വൽ പൈലറ്റ് 3D . [17] നാസ / അമേസ് ഹ്യൂമൻ സെന്റർഡ് സിസ്റ്റം ലാബ് പോലുള്ള നിരവധി സ്ഥാപനങ്ങളും കമ്പനികളും സിമുലേറ്റർ ഉപയോഗിച്ചു. [18] [19], പ്രാഗോലെറ്റ് സോറോ, [20], അനന്തമായ റൺവേ പ്രോജക്റ്റ്; നിരവധി യൂറോപ്യൻ എയ്‌റോസ്‌പേസ് സ്ഥാപനങ്ങളുടെ കൺസോർഷ്യം. [21] [22]

കമ്പനികൾ

തിരുത്തുക
  • മാത്ത് വർക്ക്സ് ഫ്ലൈറ്റ് ഗിയർ ടു സിമുലിങ്ക് ഇന്റർഫേസ്. [23]
  • നാസ / അമേസ് ഹ്യൂമൻ സെന്റർഡ് സിസ്റ്റം ലാബ് - 737 എൻ‌ജി ഫുൾ സ്കെയിൽ കോക്ക്പിറ്റ് സിമുലേറ്റർ. [24] [25]
  • ലൈറ്റ്, അൾട്രാ-ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കായുള്ള പ്രാഗോലെറ്റ് സ്രോ . [26]
  • PAL-V യൂറോപ്പ് NV [27]
  • മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സൈബർനെറ്റിക്സ്, ജർമ്മനി, ഹെലിലാബ് [28], എം‌പി‌ഐ സൈബർ‌മോഷൻ സിമുലേറ്റർ [29]
  • ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് [30]

അനന്തമായ റൺവേ പദ്ധതി

തിരുത്തുക

അനന്തമായ റൺ‌വേ പ്രോജക്റ്റ്, നിരവധി യൂറോപ്യൻ എയ്‌റോസ്‌പേസ് സ്ഥാപനങ്ങളുടെ കൺസോർഷ്യം. [31] [32]

സർവകലാശാലകൾ

തിരുത്തുക

ഫ്ലൈറ്റ് ഗിയർ ഉപയോഗിച്ച് വിവിധ പദ്ധതികൾ നിർമ്മിച്ച വിവിധ സർവ്വകലാശാലകളുടെ പട്ടിക താഴെ കൊടുക്കുന്നു.

ആഫ്രിക്ക

തിരുത്തുക
  • മിനിയ യൂണിവേഴ്സിറ്റി, ഈജിപ്ത് [33]
  • ചൈനീസ് എയർഫോഴ്സ് എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എയർക്രാഫ്റ്റ് ആൻഡ് എയറോഎൻജിൻ വകുപ്പ് [34]
  • നാൻജിംഗ് യൂണിവേഴ്സിറ്റി ഓഫ് എയറോനോട്ടിക്സ് ആൻഡ് ആസ്ട്രോനോട്ടിക്സ്, ചൈന [35]
  • ചൈനയിലെ ഷെൻയാങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമേഷൻ [36]

ഓസ്‌ട്രേലിയ

തിരുത്തുക
  • ആർ‌എം‌ടി യൂണിവേഴ്സിറ്റി, മെൽ‌ബൺ, ഓസ്‌ട്രേലിയ [37]

യൂറോപ്പ്

തിരുത്തുക
  • ആർ‌ഡബ്ല്യുടി‌എച്ച് ആച്ചനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് [38]
  • നേപ്പിൾസ് സർവകലാശാല, ഇറ്റലി [39]
  • യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് ഇന്റലിജന്റ് റോബോട്ടിക്സ് ഗ്രൂപ്പ്, അബെറിസ്റ്റ്വിത്ത്, യുകെ [40]
  • ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, നെതർലാന്റ്സ് [41] [42] [43] [44]
  • ഹാംബർഗ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ്, ജർമ്മനി [45]
  • ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച് [46]
  • പ്രാഗിലെ ചെക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി [47] [48]
  • ഫ്രഞ്ച് എയ്‌റോസ്‌പേസ് ലാബും (ഒനെറ) ഫ്രാൻസിലെ ടുലൗസ് സർവകലാശാലയും [49]
  • പസ്മാനി പീറ്റർ കാത്തലിക് യൂണിവേഴ്സിറ്റി, ഹംഗേറിയൻ അക്കാദമി ഓഫ് സയൻസസ് [50]
  • യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡ്, ഇംഗ്ലണ്ട് [51]
  • സുപാരോ [52]
  • ഡർഹാം യൂണിവേഴ്സിറ്റി, ഇംഗ്ലണ്ട് [53]

ഉത്തര അമേരിക്ക

തിരുത്തുക

തെക്കേ അമേരിക്ക

തിരുത്തുക
  • നാഷണൽ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ഹീഡോ, അർജന്റീന [63]
  • യൂണിവേഴ്സിഡേഡ് ഫെഡറൽ ഡി മിനാസ് ജെറൈസ്, ബ്രസീൽ [64]

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  • മൈക്രോസോഫ്റ്റ് ഫ്ലൈറ്റ് സിമുലേറ്റർ
  • ഓപ്പൺ സോഴ്‌സ് ഗെയിമുകളുടെ പട്ടിക
  • എക്സ്-പ്ലെയിൻ (സിമുലേറ്റർ)
  • ജിയോ എഫ് എസ്
  • വൈ എസ് ഫ്ലൈറ്റ്
  • ലോക്ക്ഹീഡ് മാർട്ടിൻ പ്രിപ്പാർ 3 ഡി

പരാമർശങ്ങൾ

തിരുത്തുക
  1. "FlightGear–Flight Simulator". Archived from the original on ഒക്ടോബർ 14, 2011. Retrieved ജൂൺ 27, 2007.
  2. "FlightGear Flight Simulator - sophisticated, professional, open-source". Archived from the original on ഡിസംബർ 22, 2018. Retrieved ഒക്ടോബർ 3, 2019.
  3. "FlightGear source analyses". Ohloh. Archived from the original on ഫെബ്രുവരി 6, 2009. Retrieved ഏപ്രിൽ 24, 2011.
  4. Barr, Joe (December 4, 2006). "FlightGear takes off". linux.com. Archived from the original on September 10, 2007. Retrieved June 25, 2007.
  5. Flight Pro Sim, Flight Gear, archived from the original on നവംബർ 29, 2010, retrieved ഡിസംബർ 5, 2010
  6. Ernesto (June 3, 2014). "Honda Takes Down "Infringing" Jet From FlightGear". TorrentFreak. Archived from the original on June 6, 2014. Retrieved June 4, 2014.
  7. "JSBSim - FlightGear wiki". wiki.flightgear.org. Retrieved 2019-07-23.
  8. "Flight Dynamics Model - FlightGear wiki". wiki.flightgear.org. Retrieved 2019-07-23.
  9. "FlightGear μ - The MultiPlayer Map". mpmap03.flightgear.org. Archived from the original on 2019-07-23. Retrieved 2019-07-23.
  10. "Weather reports - FlightGear wiki". wiki.flightgear.org. Retrieved 2019-07-23.[പ്രവർത്തിക്കാത്ത കണ്ണി]
  11. "The art of cloud and weather rendering – FlightGear Flight Simulator" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-07-23.
  12. "Weather - FlightGear wiki". wiki.flightgear.org. Retrieved 2019-07-23.
  13. "Review". Flight Sim. Archived from the original on February 28, 2010.
  14. Smith, Tim (September 1, 2006). "FlightGear 0.9.10". PC Magazine (UK). Archived from the original on September 27, 2007. Retrieved June 29, 2007.
  15. Linux_Format_132_June_2010
  16. "Applications for the Simulator". usenix.org. Archived from the original on November 13, 2007. Retrieved September 3, 2007.
  17. "FlightProSim statement". FlightGear. Archived from the original on November 29, 2010. Retrieved December 4, 2010.
  18. "LFS Technologies". Archived from the original on April 10, 2016. Retrieved February 7, 2019.
  19. Human Centered System Labs, NASA
  20. Thöndel, Evžen (January 29, 2009). "Simulator of a Light and Ultra-Light Sport Aircraft". Pragolet. Archived from the original on January 12, 2011. Retrieved June 12, 2017.
  21. "Aircraft aspects of the Endless Runway" (PDF). September 30, 2013. Archived from the original (PDF) on April 16, 2014. Retrieved January 16, 2014.
  22. "endlessrunway-project.eu". Archived from the original on June 5, 2017. Retrieved June 12, 2017.
  23. <Aerospace Blockset Archived 2010-06-16 at the Wayback Machine.
  24. "LFS Technologies". Archived from the original on April 10, 2016. Retrieved February 7, 2019.
  25. Human Centered System Labs, NASA
  26. Thöndel, Evžen (January 29, 2009). "Simulator of a Light and Ultra-Light Sport Aircraft". Pragolet. Archived from the original on January 12, 2011. Retrieved June 12, 2017.
  27. "The PAL-V simulator". Archived from the original on January 13, 2017. Retrieved June 12, 2017.
  28. "HeliLab (Tiled Display)". Archived from the original on April 16, 2014. Retrieved June 12, 2017.
  29. "Der MPI-CyberMotion-Simulator". Archived from the original on April 21, 2017. Retrieved June 12, 2017.
  30. Eric F. Sorton, Sonny Hammaker (September 2005). "Simulated Flight Testing of an Autonomous Unmanned Aerial Vehicle Using FlightGear" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  31. "Aircraft aspects of the Endless Runway" (PDF). September 30, 2013. Archived from the original (PDF) on April 16, 2014. Retrieved January 16, 2014.
  32. "endlessrunway-project.eu". Archived from the original on June 5, 2017. Retrieved June 12, 2017.
  33. "Automatic control education using FlightGear and MATLAB based virtual lab" (PDF). May 2012.
  34. XU Haojun, LIU Dongliang, XUE Yuan, ZHOU Li, MIN Guilong (January 12, 2012). "Airworthiness Compliance Verification Method Based on Simulation of Complex System" (PDF). Chinese Journal of Aeronautics.{{cite web}}: CS1 maint: multiple names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  35. "3D simulation of A-SMGCS surface movement based on FlightGear". May 16, 2012. Archived from the original on October 20, 2017. Retrieved June 12, 2017.
  36. Chong Wu, Juntong Qi, Dalei Song, Jianda Han (May 24, 2013). "LP Based Path Planning for Autonomous Landing of An Unmanned Helicopter on A Moving Platform". Journal of Unmanned System Technology. Archived from the original on February 28, 2014. Retrieved June 12, 2017.{{cite web}}: CS1 maint: multiple names: authors list (link)
  37. Thorpe, Dylan (April 2007). "Modelling and Control of Tethered Kite Systems for Wind Energy Extraction" (PDF). Archived from the original (PDF) on September 9, 2015. Retrieved June 12, 2017.
  38. "Archived copy". Archived from the original on April 3, 2010. Retrieved June 12, 2017.{{cite web}}: CS1 maint: archived copy as title (link)
  39. Domenico P. Coiro; Agostino De Marco; Fabrizio Nicolosi (2007). "A 6DOF Flight Simulation Environment for General Aviation Aircraft with Control Loading Reproduction" (PDF). Archived from the original (PDF) on April 16, 2014. Retrieved June 12, 2017.
  40. Aerobot Research Archived 2014-02-09 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും, Dave Barne
  41. Ehlert, Patrick (January 18, 2005). "The Intelligent Cockpit Environment (ICE) Project". TU Delft. Archived from the original on April 16, 2014. Retrieved June 12, 2017.
  42. Ehlert P.A.M., Mouthaan Q.M., Rothkrantz L.J.M. (November 2002). "Recognising situations in a flight simulator environment" (PDF). SCS Publishing House. Archived from the original (PDF) on July 5, 2017. Retrieved April 18, 2012.{{cite web}}: CS1 maint: multiple names: authors list (link)
  43. Datcu Dragos (January 2003). "The ICE Project". Archived from the original on September 8, 2004. Retrieved May 8, 2012.
  44. "SIMONA". Archived from the original on February 23, 2017. Retrieved June 12, 2017.
  45. Caja R., Scholz D. (November 23, 2012). "Box Wing Flight Dynamics in the Stage of Conceptual Aircraft Design" (PDF). Archived from the original (PDF) on August 9, 2017. Retrieved June 12, 2017.
  46. "Mach mit ! - daedalus". Archived from the original on June 6, 2017. Retrieved June 12, 2017.
  47. at YouTube
  48. "Archived copy". Archived from the original on September 19, 2015. Retrieved June 12, 2017.{{cite web}}: CS1 maint: archived copy as title (link)
  49. Dehais, Frédéric (June 21, 2004). "Modélisation des conflits dans l'activité de pilotage" (PDF) (in ഫ്രഞ്ച്). University of Toulouse. Archived from the original (PDF) on July 14, 2012. Retrieved June 12, 2017.
  50. "Collision avoidance for UAV using visual detection" (PDF). Archived from the original (PDF) on August 1, 2014. Retrieved June 12, 2017.
  51. "Modelling and Autonomous Flight Simulation of a Small Unmanned Aerial Vehicle" (PDF). August 2006. Archived from the original (PDF) on April 16, 2014. Retrieved June 12, 2017.
  52. "Aerodynamics MOOC using FlightGear". February 2015. Archived from the original on September 10, 2015. Retrieved June 12, 2017.
  53. Alan Purvis; Ben Morris; Richard McWilliam (2015). "FlightGear as a tool for real time fault-injection, detection and self-repair" (PDF). Durham Research Online. Archived from the original (PDF) on July 19, 2018. Retrieved June 12, 2017.
  54. Ellis, Dawn. "University of Tennessee at Chattanooga". FlightGear. Archived from the original on June 14, 2012. Retrieved April 18, 2012.
  55. "A brainy innovation takes flight". Northeastern University. May 31, 2011. Archived from the original on January 14, 2012. Retrieved June 12, 2017.
  56. Arizona State Tries Practice over Theory in Engineering Education Archived 2020-09-28 at the Wayback Machine., Campus Technology
  57. "Spatially Aware Hand-held Devices and the Boat Simulator". Archived from the original on August 23, 2012. Retrieved October 20, 2012.
  58. Duncan Miller (2011). "Autonomous Vehicle Laboratory for Sense and Avoid Research and Hardware-in-the-Loop Simulations" (PDF). American Institute of Aeronautics and Astronautics. Archived from the original (pdf) on January 28, 2012. Retrieved June 12, 2017.
  59. Project Ornithopter (2006). "Flying the Ornithopter in FlightGear Flight Simulator". Archived from the original on April 28, 2017. Retrieved June 12, 2017.
  60. "Human-powered ornithopter becomes first ever to achieve sustained flight". University of Toronto. September 22, 2010. Archived from the original on March 4, 2016. Retrieved June 12, 2017.
  61. "Cyber Attack Vulnerabilities Analysis for Unmanned Aerial Vehicles" (PDF). Archived from the original (PDF) on April 16, 2014. Retrieved June 12, 2017.
  62. Umashankar, Rohit (April 30, 2013). "Thermal Energy Extraction Methods for UAV Gliders". Archived from the original on November 28, 2015. Retrieved June 12, 2017.
  63. "Archived copy". Archived from the original on June 9, 2013. Retrieved June 12, 2017.{{cite web}}: CS1 maint: archived copy as title (link)
  64. "Analise Comparativa Entre Microsoft Flight Simulator E Flightgear Flight Simulator Em Testes Hardware-In-The-Loop" (PDF).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്ലൈറ്റ്_ഗിയർ&oldid=3788050" എന്ന താളിൽനിന്ന് ശേഖരിച്ചത്