ബെല്ല ആന്റ് ഹന്ന. ദി എൽഡെസ്റ്റ് ഡാട്ടർ ഓഫ് എം. എൽ. നതൻസൻ
1820-ൽ ഡാനിഷ് ചിത്രകാരനായ സി. ഡബ്ല്യു. എക്കേർസ്ബർഗ് ചിത്രീകരിച്ച ചിത്രമാണ് ബെല്ല ആന്റ് ഹന്ന. ദി എൽഡെസ്റ്റ് ഡാട്ടർ ഓഫ് എം. എൽ. നതൻസൻ.
Bella and Hanna. The Eldest Daughters of M. L. Nathanson | |
---|---|
Danish: Bella og Hanna. M. L. Nathansons ældste døtre | |
കലാകാരൻ | C. W. Eckersberg |
വർഷം | 1820 |
Medium | Oil on canvas |
സ്ഥാനം | National Gallery of Denmark, Copenhagen |
തിരക്കേറിയ പോർട്രെയിറ്റ് ചിത്രകാരനായ എക്കേർസ്ബർഗിന് രണ്ട് വലിയ കുടുംബചിത്രങ്ങൾ വരയ്ക്കാൻ മെൻഡൽ ലെവിൻ നതൻസൺ നിയോഗിച്ചു. എക്കേർസ്ബർഗ് രണ്ട് പെൺമക്കളെ രണ്ട് വ്യത്യസ്ത പോസുകളിൽ വരച്ചെങ്കിലും രണ്ടുപേരെയും കാഴ്ചയിൽ സമാനമായി തോന്നി. കൂട്ടിലെ കിളി പെൺമക്കൾ സുരക്ഷിതമായ വീട്ടിൽ നിന്നും യഥാർത്ഥ ജീവിതത്തിലേക്ക് മാറാനുള്ള ആഗ്രഹത്തെ പ്രതീകപ്പെടുത്തുന്നു.[1]
അവലംബം
തിരുത്തുക- ↑ Monrad, Kasper (28 January 2013). "Christopher Wilhelm Eckersberg (1783–1853), Bella and Hanna. The Eldest Daughters of M.L. Nathanson, 1820". National Gallery of Denmark. Retrieved 3 February 2013.