ആലു പൊട്ടാല റാസ
ഒറീസയിലെ ഒരു ഭക്ഷ്യവിഭവമാണ് ആലു പൊട്ടാല റാസ (Alu Potala Rasa). ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കറിയാണിത്. കാട്ടുപടവലം ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | ഇന്ത്യ |
പ്രദേശം/രാജ്യം | Odisha |
വിഭവത്തിന്റെ വിവരണം | |
തരം | Curry |
പ്രധാന ചേരുവ(കൾ) | Potatoes, pointed gourd, ginger, garlic, onions, coconut, cumin, chilli powder, turmeric powder |
തയ്യാറാക്കൽ
തിരുത്തുകഈ കറി തയ്യാറാക്കുന്നതിന് ഉരുളക്കിഴങ്ങ്, കാട്ടുപടവലം, ഇഞ്ചി, വെളുത്തുള്ളി, സവാള, തേങ്ങ, ജീരകം, മുളക്പൊടി, മഞ്ഞൾപൊടി എന്നിവ ഉപയോഗിക്കുന്നു.