വെടി തീർന്ന സംവാദങ്ങൾ:
ഫലകം തിരുത്തൽതിരുത്തുക
ഫലകം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ എന്ന ഫലകം തിരുത്തി അതിൽ കാ.സം. തി എന്നത് വരുത്താൻ ശ്രമിച്ചു. ഇപ്പൊ അത് മറക്കാൻ സാധിക്കുന്നില്ല. തി എന്നതിലൂടെ തിരുത്താനും സധ്യമല്ല. ഒന്ന് നേരെയാക്കാമോ? ഇതിൽ മാത്രം എന്താ ഈ ചട്ടവും മറ്റും? എവിടെ യാണ് എനിക്ക് പിഴച്ചത് എന്നുകൂടി അറിയിച്ചാൽ ഉപകാരം--ദിനേശ് വെള്ളക്കാട്ട്:സംവാദം 07:19, 5 ജൂലൈ 2018 (UTC)
CU അപേക്ഷതിരുത്തുക
വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ ഇതൊന്നു നോക്കാമൊ?. അപേക്ഷ നൽകിയ രീതിയിൽ പിഴവുകൾ ഉണ്ടെങ്കിൽ ശ്രമിക്കുക ആദ്യമായതിനാലാണ് .Akhiljaxxn (സംവാദം) 02:31, 1 ഓഗസ്റ്റ് 2018 (UTC)
അപരമൂർത്തിതിരുത്തുക
ഞാൻ രണ്ട് മെയിലുകൾ അയച്ചിട്ടും താങ്കൾ വ്യക്തമായ മറുപടിതന്നില്ല. ഞാൻ ഒരു സോക്ക് പപ്പറ്റല്ല. ശ്രീനന്ദിനി എൻറെ മകളാണ്. രണ്ടുവ്യക്തികളാണ്. ഒരു വീട്ടിലെ രണ്ടുപേർ വിക്കിപീഡിയയിൽ പങ്കെടുക്കാൻ പാടില്ലയെന്ന് നിയമവുമില്ല. വ്യക്തമായ മറുപടിതരാൻ അഭ്യർത്ഥിക്കുന്നു. ഉപയോക്താവ്:ചള്ളിയാൻറെ ആരോപണത്തിന് കഴമ്പില്ല എന്ന് തെളിയിക്കാനും താല്പര്യപ്പെടുന്നു.--Meenakshi nandhini (സംവാദം) 01:13, 2 ഡിസംബർ 2018 (UTC)
- ചള്ളിയാൻ മലയാളം വിക്കിയിൽ ആക്റ്റീവ് അല്ല. ശ്രീനന്ദിനി താങ്കളുടെ മകളാണെന്ന് വ്യക്തമാക്കിയിരിക്കുന്നത് കണ്ടിട്ടുപോലും ഉണ്ടാവില്ല. ഇന്ന ആളുടെ സോക്ക് എന്നോ മറ്റോ വ്യക്തമാക്കി അവരാരെങ്കിലും നയപ്രകാരം ചെക്ക് യൂസർ ആവശ്യപ്പെടാത്തിടത്തോളം കാലം ഒന്നും ചെയ്യാൻ നിർവ്വാഹമില്ല. മനസ്സിലാക്കുമല്ലോ -- റസിമാൻ ടി വി 10:55, 2 ഡിസംബർ 2018 (UTC)
തലക്കെട്ട് പ്രശ്നംതിരുത്തുക
തലക്കെട്ട് എപ്പോഴും എനിക്ക് ആശയകുഴപ്പത്തിലാണ്. അതിനാൽ ഇംഗ്ലീഷ് തലക്കെട്ട് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു. താങ്കൾ സൗകര്യപൂർവ്വം തലക്കെട്ട് മാറ്റുന്നതായിരിക്കും ഉചിതം. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ--Meenakshi nandhini (സംവാദം) 01:44, 2 ഡിസംബർ 2018 (UTC)
- @Meenakshi ഇംഗ്ലീഷ് തലക്കെട്ട് ശാരിയാവില്ല. നല്ല ഉച്ചാരണം നോക്കി അതിനനുസരിച്ച് തലക്കെട്ട് വക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 09:48, 2 ഡിസംബർ 2018 (UTC)
അരിക്കടമുക്ക്തിരുത്തുക
അരിക്കടമുക്ക്, അരിക്കാടമുക്ക് എന്നീ രണ്ടുലേഖനങ്ങളും ഒന്നുതന്നെയാണ്. അരിക്കാടമുക്ക് എന്ന താളിനെക്കാളും കൂടുതൽ വിവരങ്ങൾ അരിക്കടമുക്ക് എന്ന താളിലായതിനാൽ അരിക്കടമുക്ക് എന്ന താളിനെ നിലനിർത്തി അരിക്കാടമുക്ക് എന്ന താളിനെ ലയിപ്പിക്കുന്നതായിരിക്കും ഉചിതം.--Meenakshi nandhini (സംവാദം) 04:10, 26 ഡിസംബർ 2018 (UTC)
അരിക്കടമുക്ക് ആണ് ശരി. [[1]]--Meenakshi nandhini (സംവാദം) 16:05, 26 ഡിസംബർ 2018 (UTC)
കൂടുതൽ വിവരങ്ങൾ ഉള്ള താൾ നില നിർത്തുന്നതായിരുന്നില്ലേ കൂടുതൽ ഉചിതം.--Meenakshi nandhini (സംവാദം) 16:20, 26 ഡിസംബർ 2018 (UTC)
സേക്കിയാർതിരുത്തുക
സെക്കിഴർ, സേക്കിയാർ എന്നീ താളുകൾ തമ്മിൽ ലയിപ്പിക്കാവുന്നതാണ്. --Meenakshi nandhini (സംവാദം) 13:39, 6 ജനുവരി 2019 (UTC)
ഇൻഫോബോക്സിലെ പ്രശ്നംതിരുത്തുക
താങ്കൾ ഇപ്പോൾ Jacob.jose എന്ന ഉപയോക്താവിന്റെ താളിൽ പറഞ്ഞ രീതിയിൽ തന്നെ latd യുടെ പ്രശ്നം പരിഹരിച്ചുകൂടെ? അതായത് വൈറ്റലിസ്റ്റിംഗ് വഴി?Adithyak1997 (സംവാദം) 18:06, 8 ജനുവരി 2019 (UTC)
ലൂസിഫർ (സിനിമ)തിരുത്തുക
ലൂസിഫർ (സിനിമ) എന്ന താൾ ഒന്നു ശ്രദ്ധിക്കുമോ? ആദ്യത്തെ രണ്ടു പാരഗ്രാഫുകൾ ഒന്നു വായിച്ചു നോക്കുമല്ലോ. അതുപോലെതന്നെയാണ് ബാക്കിയുള്ള ഭാഗവും. വൃത്തിയാക്കി എടുക്കുന്നതിനേക്കാൾ ഭേദം നീക്കം ചെയ്യുന്നതായിരിക്കുമെന്നു തോന്നുന്നു. Malikaveedu (സംവാദം) 14:01, 10 ജനുവരി 2019 (UTC)
- കണ്ടിരുന്നു. വൃത്തിയല്ലാത്തതിന്റെ പേരിൽ താൾ നീക്കം ചെയ്യാമോ? -- റസിമാൻ ടി വി 19:55, 10 ജനുവരി 2019 (UTC)
വൃത്തിയില്ലാത്തതിന്റെ പേരിൽ താൾ നീക്കം ചെയ്യാൻ പറ്റില്ലായെന്നതു ശരിതന്നെ..പക്ഷേ അതു വൃത്തിയാക്കുവാൻ അതിയായ അദ്ധ്വാനം വേണ്ടിവരുമായിരുന്നു. ഇപ്പോൾ താൾ സൃഷ്ടിച്ചയാൾത്തന്നെ സ്വയമേവ ആ ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. Malikaveedu (സംവാദം) 20:02, 10 ജനുവരി 2019 (UTC)
- (ഏതാണ്ട്) പുതിയ ഉപയോക്താവാണ്, വർഷങ്ങൾക്കു ശേഷം വിക്കിയിൽ തിരിച്ചുവന്നതാണ്. കണ്ടന്റ് ട്രാൻസ്ലേഷൻ ടൂൾ ആദ്യമായി ഉപയോഗിച്ചതിന്റെ പ്രശ്നങ്ങളായിരിക്കണം. പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ശരി എന്നാണ് എന്റെ അഭിപ്രായം -- റസിമാൻ ടി വി 20:16, 10 ജനുവരി 2019 (UTC)
താങ്കളുടെ അഭിപ്രായത്തെ അനുകൂലിക്കുന്നു. നന്ദി. Malikaveedu (സംവാദം) 20:20, 10 ജനുവരി 2019 (UTC)
ഷെഹ്ല റഷീദ്തിരുത്തുക
താഴെപ്പറയുന്ന രണ്ടു താളുകൾ ശ്രദ്ധിക്കുമല്ലോ...
ഷെഹ്ല റഷീദ് (സെപ്റ്റംബർ 8, 2017 മുതൽ നിലവിലുള്ളത്) മോശം വാചകഘടനയും തികച്ചും യാന്ത്രികമായതും അരോചകവുമായ പരിഭാഷയാണ്. ഷെഹ്ല റാഷിദ് ഷോറാ (സെപ്റ്റംബർ 17, 2018) ഉള്ളടക്കം കുറവാണെങ്കിലും തരക്കേടില്ലാത്ത അവതരണം. Malikaveedu (സംവാദം) 10:25, 12 ജനുവരി 2019 (UTC)
വിക്കിസംഗമോത്സവം 2018തിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Razimantv,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി |
---|
തിരഞ്ഞെടുത്ത ചിത്രങ്ങൾതിരുത്തുക
ചിത്രങ്ങൾ തിരഞ്ഞെടുത്ത് പ്രധാന പേജിൽ വരുത്തുമ്പോൾ ചിത്രങ്ങളുടെ വിവരണം കൂടി നന്നാക്കണേ... Shagil Kannur (സംവാദം) 08:29, 16 ജനുവരി 2019 (UTC)
- @Shagil Kannur: എന്തെങ്കിലും പോരായ്മ തോന്നിയാൽ ധൈര്യമായി തിരുത്തിക്കോളൂ :) ചിത്രം ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനത്തെക്കുറിച്ചാണ് വിവരണം വേണ്ടത്, ആ ലേഖനത്തിലുള്ള ഭാഗങ്ങളായിരിക്കുകയും വേണം. മുഴപ്പിലങ്ങാട് ലേഖനത്തിൽ മാത്രം ചിത്രം നിലവിലുള്ളതിനാലും കാവിനെക്കുറിച്ച് ലേഖനത്തിൽ ഒരു വരി മാത്രമുള്ളതിനാലുമാണ് ഇപ്പോഴുള്ളതുപോലെ എഴുതിയത്. -- റസിമാൻ ടി വി 09:09, 16 ജനുവരി 2019 (UTC)
ഫലകം ദയവായി അപ്ഡേറ്റ് ചെയ്യണംതിരുത്തുക
ഫലകം:വിവരണം ഒന്ന് അപ്ഡേറ്റ് ചെയ്യണം. അവകാശ പ്രശ്നം കാരണം എനിക്ക് സാധിക്കില്ല.Adithyak1997 (സംവാദം) 06:22, 18 ജനുവരി 2019 (UTC)
- എന്ത് മാറ്റമാണ് വരുത്തേണ്ടത്? -- റസിമാൻ ടി വി 08:57, 18 ജനുവരി 2019 (UTC)
- താങ്കളുടെ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി എനിക്കറിയില്ല.ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തിയാൽ മതിയാവും. പ്രധാനമായും വരുത്തേണ്ട മാറ്റം ലുവ പതിപ്പിലേക്ക് മാറുക എന്നതാണ്.Adithyak1997 (സംവാദം) 18:51, 18 ജനുവരി 2019 (UTC)
ആനക്കാംപൊയിൽ തിരുത്തുക
രണ്ടു പേജുകൾ നിലവിലുണ്ട്. ആനയ്ക്കാംപൊയിൽ,ആനക്കാംപൊയിൽ —ഈ തിരുത്തൽ നടത്തിയത് Davidjose365 (സംവാദം • സംഭാവനകൾ)
തെറ്റായ പേജ് ഒഴിവാക്കാൻ പറ്റുമോ ? Davidjose365 (സംവാദം) 17:31, 20 ജനുവരി 2019 (UTC)
- ഡേവിഡ്, ഒഴിവാക്കുന്നതെന്തിനാണ്? മറ്റുള്ളവർക്കും സംഭവിക്കാവുന്ന ഇതുപോലത്തെ ചെറിയ അക്ഷരത്തെറ്റുകളാണെങ്കിൽ തിരിച്ചുവിടുന്നതല്ലേ നല്ലത്? കാര്യമായ തെറ്റുള്ള വല്ല തലക്കെട്ടും ഉണ്ടെങ്കിൽ മായ്ക്കാം, അങ്ങനെ എന്തെങ്കിലും കാണുന്നുണ്ടോ? -- റസിമാൻ ടി വി 18:25, 20 ജനുവരി 2019 (UTC)
പ്രശ്നമില്ല. Davidjose365 (സംവാദം) 18:50, 20 ജനുവരി 2019 (UTC)
ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട ഫലകങ്ങൾതിരുത്തുക
ഫലകം:Periodic table എന്ന ഫലകം ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഇറക്കുമതി ചെയ്യാവോ? ഈ ഫലകത്തിന്റെ ഇപ്പോഴത്തെ ശൈലിക്ക് പകരം ഓരോ മൂലകത്തിനും നാമവും ആറ്റോമിക പിണ്ഡവും അതിൽ വരും. അതാ ഒരു സംശയം. കൂടാതെ അടിസ്ഥാന ആവർത്തനപ്പട്ടിക എന്ന താൾ ഫലകം:ആവർത്തനപ്പട്ടിക എന്ന ഫലകത്തിലേക്ക് തിരിച്ചുവിടുന്നതിൽ പ്രാണശനമില്ലല്ലോ?Adithyak1997 (സംവാദം) 18:48, 20 ജനുവരി 2019 (UTC)
- ആദിത്യ, ഫലകങ്ങൾ ഇടക്കിടക്ക് ഇമ്പോർട്ട് ചെയ്യുന്നത് ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പുതുതായി ലേഖനങ്ങൾ തർജ്ജമ ചെയ്യുമ്പോൾ പ്രശ്നം വരാതിരിക്കാനാണ്. ഇങ്ങനത്തെ ഫലകത്തിന്റെ കാര്യത്തിൽ ആ പ്രശ്നമില്ലല്ലോ. ഇംഗ്ലീഷ് ഫലകം ആദ്യം സ്വന്തമായി തർജ്ജമ ചെയ്യൂ, എന്നിട്ട് ഇമ്പോർട്ടിനെപ്പറ്റി ആലോചിക്കാം. അടിസ്ഥാന ആവർത്തനപ്പട്ടിക എന്നത് ആവർത്തനപ്പട്ടിക എന്ന ലേഖനത്തിൽ ഒരു മുഴുവൻ പട്ടികയായി ഉപയോഗിച്ചിരിക്കുന്നു. ഫലകം:ആവർത്തനപ്പട്ടിക പകരമുപയോഗിച്ചാൽ നല്ല ബോറായിരിക്കും എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇത് തിരിച്ചുവിടേണ്ട പ്രത്യേക ആവശ്യം വല്ലതുമുണ്ടോ? -- റസിമാൻ ടി വി 19:02, 20 ജനുവരി 2019 (UTC)
- ആദ്യമായി ഒരു തിരുത്തുണ്ട്. ഇമ്പോർട്ട് എന്ന വാക്ക് മാറിപോയതാണ്. അപ്ഡേറ്റുകൾ ഇറക്കുമതി ചെയ്യുക എന്നാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. രണ്ടാമതായി തിരിച്ചുവിടുന്നതിനെ പറ്റി. "അടിസ്ഥാന ആവർത്തനപ്പട്ടിക എന്നത് ആവർത്തനപ്പട്ടിക എന്ന ലേഖനത്തിൽ ഒരു മുഴുവൻ പട്ടികയായി ഉപയോഗിച്ചിരിക്കുന്നു" എന്ന് താങ്കൾ പറഞ്ഞു. അവിടെ യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടത് ഫലകം:Periodic table എന്ന ഫലകം ആണ്. ആ ഫലകം അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ എന്റെ അറിവിൽ കാണുന്നതിന് പ്രശ്നമുണ്ടാവില്ല എന്ന് തോനുന്നു.Adithyak1997 (സംവാദം) 19:11, 20 ജനുവരി 2019 (UTC)
ഫലകം അപ്ഡേറ്റ് ചെയ്യണംതിരുത്തുക
ഫലകം:Infobox settlement എന്ന ഫലകത്തിൽ ഇംഗ്ലീഷ് വിക്കിയിൽ അപ്ഡേറ്റ് വന്നിട്ടുണ്ട്. ദയവായി അത് ഒന്ന് പരിശോധിക്കുക.Adithyak1997 (സംവാദം) 15:22, 21 ജനുവരി 2019 (UTC)
- ആ ഫലകത്തിലെ പഴയ കുറെ അപ്ഡേറ്റുകൾ തന്നെ ഇമ്പോർട്ട് ചെയ്ത് പ്രശ്നമായതുകൊണ്ട് ലിമ്പോയിലാണ്. അതൊക്കെ ആദ്യം ഫിക്സ് ചെയ്തിട്ട് പുതിയ ഇമ്പോർട്ടിനെപ്പറ്റി ചിന്തിക്കാം -- റസിമാൻ ടി വി 15:43, 21 ജനുവരി 2019 (UTC)
- ആദിത്യ ഒരു കാര്യം ചെയ്യൂ. ഈ ഫലകവും അത് ഉപയോഗിക്കുന്ന ഫലകങ്ങളും മോഡ്യൂളുകളും ഓരോന്നോരോന്നായി സ്വന്തം യൂസർ സ്പേസിന്റെ ഉപതാളുകളായി എടുക്കുക. എന്നിട്ട് അവയെല്ലാം പരസ്പരം ശരിയായി സംവദിക്കുന്നുണ്ടോ എന്നും നിലവിലെ താളുകളിൽ പ്രശ്നം വരുന്നില്ലെന്നും നോക്കുക. ഇതിന്റെ ഫലം കിട്ടിയാൽ ഇമ്പോർട്ട് ചെയ്യാൻ ശ്രമിക്കാം. ഇന്ന് രാവിലെ ആദിത്യ ആവർത്തനപ്പട്ടികയുടെ ഫലകം അപ്ഡേറ്റ് ചെയ്തപ്പോൾ തന്നെ എന്തൊക്കെയോ ബ്രേക്ക് ആയി ഞാൻ കുറേ ഇമ്പോർട്ടുകൾ ചെയ്യേണ്ടി വന്നിരുന്നു. -- റസിമാൻ ടി വി 15:50, 21 ജനുവരി 2019 (UTC)
- താങ്കളോ അല്ലെങ്കിൽ ജേക്കബോ നടത്തിയ ഇറക്കുമതികൾ അഥവാ അപ്ഡേഷനുകൾ മൂലം
വർഗ്ഗം:സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ
എന്ന വർഗ്ഗത്തിലെ താളുകളുടെ എണ്ണം ഏതാണ്ട് 156ൽ നിന്നും രണ്ടായി കുറഞ്ഞു.Adithyak1997 (സംവാദം) 18:24, 21 ജനുവരി 2019 (UTC)
- താങ്കളോ അല്ലെങ്കിൽ ജേക്കബോ നടത്തിയ ഇറക്കുമതികൾ അഥവാ അപ്ഡേഷനുകൾ മൂലം
ജി.എൻ.പി.സി.തിരുത്തുക
ജി.എൻ.പി.സി. English page has got a problem ! help Davidjose365 (സംവാദം) 20:14, 22 ജനുവരി 2019 (UTC)
- @Davidjose365: വിപുലമാക്കി അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ഇനിയും മായ്ക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിൽ പറയുക. ഇംഗ്ലീഷിൽ ഇവിടത്തെക്കാളും സ്ട്രിക്റ്റാണ് കാര്യങ്ങൾ, ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളില്ലെങ്കിൽ ലേഖനങ്ങൾ വളരെ പെട്ടെന്ന് നീക്കം ചെയ്യപ്പെടാം. -- റസിമാൻ ടി വി 21:48, 22 ജനുവരി 2019 (UTC)
പേജ് റിമൂവ് ചെയ്യപ്പെട്ടു. Davidjose365 (സംവാദം) 05:18, 23 ജനുവരി 2019 (UTC)
- ബന്ധപ്പെട്ട അഡ്മിൻസിനോട് പുനർവിചിന്തനം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്താവുമെന്ന് കാത്തിരുന്ന് കാണാം -- റസിമാൻ ടി വി 07:55, 23 ജനുവരി 2019 (UTC)
ജി.എൻ.പി.സി. പോലെയുള്ള താളുകൾ ഒരു വിജ്ഞാനകോശത്തിലേയ്ക്ക് ആവശ്യമുണ്ടോ എന്ന് ഒന്നുകൂടി ആലോചിക്കേണ്ടതാണ്. ഇത്തരത്തിലുള്ള താളുകൾ നിലനിർത്തിയതുകൊണ്ടുള്ള ഗുണം മനസിലാകുന്നില്ല. ഇതു പോലെ ഒ.എം.കെ.വി. മറ്റൊരു ഉദാഹരണം... Malikaveedu (സംവാദം) 07:18, 23 ജനുവരി 2019 (UTC)
- വിജ്ഞാനകോശത്തിൽ എല്ലാതരം താളുകളും കാണും മാളികവീടേ. ശ്രദ്ധേയത ഉണ്ടോ എന്നേ നോക്കേണ്ടതുള്ളൂ -- റസിമാൻ ടി വി 07:55, 23 ജനുവരി 2019 (UTC)
ശരിയാണ്. എന്റെ മാത്രമായ ഒരു അഭിപ്രായം പറഞ്ഞുവെന്നുമാത്രമേയുള്ള. ഇത്തരം താളുകൾ കർശനമായി മായ്ക്കണം എന്നല്ല ഉദ്ദേശിച്ചത്. Malikaveedu (സംവാദം) 07:58, 23 ജനുവരി 2019 (UTC)
There is a nomination of G.N.P.C. for deletion. how can keep the page? Davidjose365 (സംവാദം) 08:29, 24 ജനുവരി 2019 (UTC)
- @Davidjose365: നിലനിർത്തണമെന്ന് അവിടെ വാദിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ അഭിപ്രായം കൂടി നോക്കാം. ഒടുവിൽ നീക്കപ്പെടാൻ സാധ്യതയുണ്ട് :( -- റസിമാൻ ടി വി 09:11, 24 ജനുവരി 2019 (UTC)
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദിതിരുത്തുക
- എന്റെ സംവാദം താളിൽ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. താങ്കളുടെ അഭിപ്രായപ്രകാരം തിരുത്ത് വരുത്തിയിട്ടുണ്ട്. തുടർന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
- N SANU / എൻ സാനു / एन सानू 10:16, 24 ജനുവരി 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക
ഇൻഫോബോക്സ് അപ്ഡേറ്റ് ചെയ്തപ്പോൾ വന്ന പിഴവ്തിരുത്തുക
ഫലകം:Infobox diamond എന്ന ഫലകം ഞാൻ ഇന്നലെ അപ്ഡേറ്റ് ചെയ്യുകയുണ്ടായി. മുൻപ് ആ ഫലകത്തിൽ നടത്തിയ തിരുത്തലുകൾ ഞാൻ മെർജ് ചെയ്തപ്പോൾ അത് ശെരിയായില്ല. അതൊന്ന് ശെരിയാക്കാമോ? ഹോപ് ഡയമണ്ട് എന്ന താളിൽ പ്രശ്നം കാണാം. 45.552 carats (9.1104 g) കാരറ്റ്({{{grams}}} g)
എന്നാണ് 45.552 കാരറ്റ് (9.1104 g) എന്നതിന് കാണിക്കുന്നത്.Adithyak1997 (സംവാദം) 13:45, 14 ഫെബ്രുവരി 2019 (UTC)
- @Adithyak1997: ശരിയാക്കി, റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 14:20, 14 ഫെബ്രുവരി 2019 (UTC)
- ശെരിയായിട്ടുണ്ട്. നന്ദി. — ഈ തിരുത്തൽ നടത്തിയത് Adithyak1997 (സംവാദം • സംഭാവനകൾ)
സഹായമേശ ഒന്ന് പരിശോധിക്കണംതിരുത്തുക
വിക്കിപീഡിയ:സഹായമേശ ഒന്ന് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 14:35, 16 ഫെബ്രുവരി 2019 (UTC)
ഭഗവാൻ വിഷ്ണുവിന്റെ താൾ.തിരുത്തൽ.തിരുത്തുക
അതിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപു എഴുതിയിരുന്ന കാര്യങ്ങളെല്ലാം ശരിയായിരുന്നല്ലോ Vivek Viswam Vvt (സംവാദം) 18:54, 19 ഫെബ്രുവരി 2019 (UTC)
- @Vivek Viswam Vvt: സന്തുലിതമല്ലാത്തതുകൊണ്ടാണ് വിവേക്. വിഷ്ണുവാണ് ത്രിമൂർത്തികളിൽ പ്രധാനി എന്നത് വൈഷ്ണവരുടെ വിശ്വാസം മാത്രമല്ലേ, ശൈവർ അംഗീകരിച്ചു തരുമോ? അതിനാൽ പൊതുവായി അംഗീകരിക്കുന്ന കാര്യങ്ങൾ മാത്രം പ്രധാന ഭാഗത്ത് കൊടുത്ത് വൈഷ്ണവവിശ്വാസത്തിലെ വ്യത്യാസങ്ങൾ വേറെ ഭാഗമായി കൊടുക്കുക. ചേർക്കുന്ന കാര്യങ്ങളെല്ലാം അവലംബമുള്ളതാവാനും ശ്രദ്ധിക്കുക. -- റസിമാൻ ടി വി 19:24, 19 ഫെബ്രുവരി 2019 (UTC)
പൊതുവായി അതിൽ അവലംബിച്ചിട്ടില്ലായിരുന്നല്ലോ.. വൈഷ്ണവർ കരുതുന്നു, അല്ലെങ്കിൽ വിഷ്ണു പുരാണം ചൂണ്ടികാട്ടുന്നു.. എന്നായിരുന്നല്ലോ.. അങ്ങനെയെങ്കിൽ ശിവന്റെ താളിലും ഈ പദപ്രയോഗം നിരവധി ഉപയോഗിച്ചിട്ടുണ്ടല്ലോ.. അങ്ങനെങ്കിൽ വൈഷ്ണവരും, ശാക്തേയരും അത് അംഗീകരിച്ചു തരുമോ.. ദൈവങ്ങളുടെ താളുകളിൽ അവരവരെ അവലംബിച്ചിട്ടുള്ള മഹത്വങ്ങളല്ലേ.. അതിൽ മറ്റുള്ളവർ അത് അംഗീകാരമെന്തിന്. Vivek Viswam Vvt (സംവാദം) 04:28, 20 ഫെബ്രുവരി 2019 (UTC)
താങ്കൾ തിരുത്തിയപ്പോൾ മഹാവിഷ്ണുവിൻെ മിക്ക മഹത്വങ്ങളും പ്രതിപാദിക്കുന്ന വരികളെല്ലാം തിരുത്തി.. അതിന്റെ കാരണം.. ശിവന്റെ താളിൽ അദ്ദേഹത്തെ പ്രതിപാദിച്ചിട്ടുള്ള ശൈവർ കരുതുന്നെല്ലാം.. അവലംബിച്ചിട്ടുണ്ടല്ലോ.. അതെപോലെ തന്നെ പരാശക്തിയുടെ താളിലും ശാക്തേയർ കരുതുന്ന പോലെ.. പ്രതിപാദിപ്പിച്ചിട്ടുണ്ട്.. Vivek Viswam Vvt (സംവാദം) 04:36, 20 ഫെബ്രുവരി 2019 (UTC)
പിന്നെയന്തു കാരണത്താൽ വൈഷ്ണവർ മഹാവിഷ്ണുവിൽ വിശ്വസിക്കുന്ന വരികൾ എല്ലാം നീക്കം ചെയ്യ്തു..കാരണം? Vivek Viswam Vvt (സംവാദം) 04:39, 20 ഫെബ്രുവരി 2019 (UTC)
- @Vivek Viswam Vvt: ആദ്യത്തെ വരി തന്നെ "ത്രിമൂർത്തികളിൽ പ്രധാനിയാണ്" എന്നായിരുന്നല്ലോ.ശിവനെക്കുറിച്ചുള്ള താളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതും ശരിയാക്കണം. വൈഷ്ണവസങ്കല്പത്തെക്കുറിച്ചുള്ള വരികൾ നീക്കം ചെയ്തത് ആദ്യഖണ്ഡികയിലായതിനാലാണ്.വൈഷ്ണവസങ്കല്പം എന്നൊരു പ്രത്യേക വിഭാഗമുണ്ടാക്കി ഇത്തരം കാര്യങ്ങൾ അങ്ങോട്ട് നീക്കിയാൽ പ്രശ്നമില്ല. — ഈ തിരുത്തൽ നടത്തിയത് Razimantv (സംവാദം • സംഭാവനകൾ)
എങ്കിൽ താങ്കൾക്ക് അങ്ങനെ പ്രവർത്തിച്ചു കൂടായിരുന്നോ.. പക്ഷെ താങ്കൾ അതിൽ രേഖപ്പെടുതിയിരുന്നത് ശ്രദ്ദിച്ചു വായിച്ചിരുന്നില്ലാ.. എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്..അതിൽ ഓരോ മഹത്വങ്ങൾ വിവരിച്ചപ്പോഴും ആ വരികളുടെ അന്ത്യത്തിൽ "വൈഷ്ണവർ കരുതുന്നു, അഥവാ വിഷ്ണു പുരാണം രേഖപ്പെടുത്തുന്നു.. അപ്പോൾ പിന്നെ വൈഷ്ണവ സങ്കല്പം എന്നൊരു പ്രത്യേക വിഭാഗം താളിൽ കൂട്ടിചേർക്കണ്ട കാര്യമില്ലാ..അങ്ങനെയെങ്കിൽ ശിവന്റെ താളിൽ താങ്കൾ ശ്രദ്ദിച്ചിരുന്നില്ലേ.. പ്രധാനിയെന്ന പദപ്രയോഗം അവിടെയും.. രേഖപ്പെടുത്തിയിട്ടുണ്ട്.. മാത്രമല്ല.. പരബ്രഹ്മമൂർത്തിയെന്നും ആദ്യം കൂട്ടിചേർത്തിരിക്കുന്നു.. അത് ശിവപുരാണമല്ലാതെ ഏത് ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ്? മാത്രമല്ല ശിവ ഭഗവാന്റെ താളിൽ കൂടുതലായിട്ടും വായിച്ചു നോക്കിയാലും.. അതേപോലെ വ്യാഖ്യാനങ്ങൾ ആവർത്തിച്ചിട്ടുണ്ട്..ഇവയൊന്നും താങ്കളുടെ ശ്രദ്ദയിൽപെട്ടിടില്ലേ.. മാത്രമല്ല.. താങ്കൾ പറയുന്നപോലെ താളിൽ ശൈവസങ്കല്പം എന്നൊരു വിഭാഗവും കൂട്ടിചേർത്തിട്ടില്ലാ.. Vivek Viswam Vvt (സംവാദം) 11:24, 20 ഫെബ്രുവരി 2019 (UTC)
- വേറെ ഒരു താളിൽ പ്രശ്നമുണ്ടെന്നുവച്ച് ഇവിടെയും പ്രശ്നമാക്കുകയല്ല ചെയ്യേണ്ടത് വിവേക്. രണ്ടു താളുകളും സന്തുലിതമാക്കാൻ ശ്രമിക്കൂ. ഞാനൊരു ശൈവനോ വൈഷ്ണവനോ അല്ല, ഒരു വിക്കി എഡിറ്റർ മാത്രമാണ്. വിഷ്ണുവുമായി ബന്ധപ്പെട്ട താളുകളിൽ ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഐപി തിരുത്തുകളിൽ നിന്ന് വരുന്നതുകൊണ്ട് മൊത്തമായി റിവർട്ട് ചെയ്തതാണ്. ഇപ്പോഴും സന്തുലിതമായ രീതിയിൽ രണ്ട് താളുകളും താങ്കൾക്ക് വികസിപ്പിക്കാമല്ലോ -- റസിമാൻ ടി വി 12:14, 20 ഫെബ്രുവരി 2019 (UTC)
സന്തുലിതാവസ്ഥയിലായിരുന്നല്ലോ.. താങ്കൾ താളിലെ വരികളെ ചുരുക്കിയതിനാലായിരുന്നു.. ഇവിടെ ആശയകുഴപ്പമുണ്ടായത്..വൈഷ്ണവ മതം, വിഷ്ണു പുരാണം, നാരായണീയം, ഗരുഡ പുരാണം, ഭഗവത്ഗീത, മഹാഭാഗവതം, വിഷ്ണു സഹസ്ര നാമം ആയവയുടെ അടിസ്ഥാനത്തിലാണ് മഹാവിഷ്ണുവിന്റെ താളിൽ രേഖപ്പെടുത്തിയിരുന്നത്..ആയതിനാൽ എല്ലാ വരിയിലും അത് എടുത്ത് കാണിക്കുന്നുണ്ട്.. അതെപ്പോലെ ശിവന്റെ താളിലും ശിവപുരാണമനുസരിച്ച് പ്രതിഫലിപ്പിച്ചിട്ടുണ്ട്.. Vivek Viswam Vvt (സംവാദം) 15:29, 20 ഫെബ്രുവരി 2019 (UTC)
ആയതിനാൽ ഇവയിൽ രണ്ടു താളുകളിലും.. പ്രത്യേക വിഭാഗമായി വൈഷ്ണവ-ശൈവ സങ്കല്പപമായി വികസിപ്പിക്കേണ്ട ആവിശ്യകത അനിവാര്യമായി തോന്നുനില്ലാ.. Vivek Viswam Vvt (സംവാദം) 15:34, 20 ഫെബ്രുവരി 2019 (UTC)
കതിരൂർ മനോജ് വധക്കേസ്തിരുത്തുക
താൾ വൃത്തിയാക്കാനുള്ള എന്റെ ശ്രമങ്ങൾ താങ്കൾ നിരന്തരമായി തടസപ്പെടുത്തുന്നു. താങ്കൾ ശാസ്ത്ര സമ്പന്ധിയായ താളുകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാലാകും ഈ താളിലെ പോരായ്മകൾ മനസിലാകാത്തതെന്ന് കരുതുന്നു. താങ്കൾ ഇനിയും ഇത് തുടരരുത് എന്ന് അഭ്യർത്ഥിക്കുന്നു.Shagil Kannur (സംവാദം) 11:53, 19 മാർച്ച് 2019 (UTC)
- @Shagil Kannur: താങ്കളുടെ താളിലെ തിരുത്തലുകളും അവയ്ക്ക് നൽകുന്ന സംഗ്രഹങ്ങളും പൊരുത്തപ്പെടുന്നില്ല, സംവാദത്താളിൽ സമവായത്തിന് കാത്തുനിൽക്കുന്നുമില്ല. ഇതുകൊണ്ടൊക്കെയാണ് റിവർട്ട് ചെയ്യുന്നത്. കാര്യങ്ങൾ വിശദമായി സംവാദത്താളിൽ ചർച്ച ചെയ്ത ശേഷം തിരുത്തിക്കൂടേ? -- റസിമാൻ ടി വി 12:12, 19 മാർച്ച് 2019 (UTC)
ദീപ നിശാന്ത്തിരുത്തുക
ഈ താളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാമോ ?
Davidjose365 (സംവാദം) 05:30, 27 മാർച്ച് 2019 (UTC)
എന്താണ് നശീകരണ പ്രവര്ത്തനംതിരുത്തുക
എന്താണ് നശീകരണ പ്രവര്ത്തനം --Asmkparalikkunnu (സംവാദം) 13:53, 8 ഏപ്രിൽ 2019 (UTC)
- @Asmkparalikkunnu: മായ്ക്കൽ ഫലകം നീക്കൽ, വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ താളിൽ നിന്ന് വിഭാഗങ്ങൾ നീക്കൽ മുതലായവ -- റസിമാൻ ടി വി 14:10, 8 ഏപ്രിൽ 2019 (UTC)
ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യതിരുത്തുക
വസ്തുതാ പരവും അവലംബങ്ങള് ഉള്ളതുമായ ലേഖനത്തില് എന്തിനാണ് മായ്ക്കല് ഫലകം--Asmkparalikkunnu (സംവാദം) 14:05, 8 ഏപ്രിൽ 2019 (UTC)
- @Asmkparalikkunnu: മറ്റൊരു ഉപയോക്താവ് മായ്ക്കൽ ഫലകമിട്ടത് നിങ്ങൾ നീക്കിയത് ഞാൻ പുനസ്ഥാപിച്ചതാണ്. മായ്ക്കൽ ഫലകം നീക്കുന്നതിനു പകരം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ താളിൽ ലേഖനം എന്തുകൊണ്ട് മായ്ച്ചുകൂട എന്ന് വാദിക്കൂ -- റസിമാൻ ടി വി 14:09, 8 ഏപ്രിൽ 2019 (UTC)
ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യതിരുത്തുക
ലേഖനം നന്നാക്കി എടുക്കാന് സഹായിക്കൂ--Asmkparalikkunnu (സംവാദം) 14:13, 8 ഏപ്രിൽ 2019 (UTC)
കാര്യനിർവ്വാഹകർതിരുത്തുക
ആരാണ് കാര്യനിർവ്വാഹകർ. ഒരു കാര്യനിർവ്വാഹകൻ ആവാൻ എന്ത് ചെയ്യണം. Asmkparalikkunnu (സംവാദം) 18:09, 8 ഏപ്രിൽ 2019 (UTC)
- @Asmkparalikkunnu: വിക്കിപീഡിയ:കാര്യനിർവാഹകർ നോക്കൂ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 18:12, 8 ഏപ്രിൽ 2019 (UTC)
ഗ്രാൻഡ് മുഫ്തിതിരുത്തുക
ലേഖനം സംരക്ഷിക്കൂ--Asmkparalikkunnu (സംവാദം) 17:53, 16 ഏപ്രിൽ 2019 (UTC)
അർജ്ജുൻ റെഡ്ഡിതിരുത്തുക
അർജ്ജുൻ റെഡ്ഡി എന്ന താൾ ശ്രദ്ധിക്കാമോ? ലയനം ? Davidjose365 (സംവാദം) 18:39, 9 മേയ് 2019 (UTC)
- @Davidjose365: ലയിപ്പിച്ചിട്ടുണ്ട്, എന്തെങ്കിലും പ്രശ്നമ്മുണ്ടായോ എന്ന് നോക്കുമല്ലോ -- റസിമാൻ ടി വി 18:43, 9 മേയ് 2019 (UTC)
അപരൻ ആണോ എന്നൊരു സംശയംതിരുത്തുക
ഇന്ന് 19:17 ന് Saranyacs എന്നൊരു ഉപയോതാവിന്റെ താൾ സൃഷ്ടിക്കപ്പെട്ടു. പിന്നീട് Saranyacs എന്ന ഉപയോക്താവ് Smithuks എന്ന ഉപയോക്താവിന്റെ താൾ സൃഷ്ടിച്ചു. ഈ രണ്ട് ഉപയോക്താക്കളും ഒരേ ഐ.പി യിൽ ആണോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കുറച്ചുകൂടി വ്യക്തമാക്കിയാൽ, ഇവർ അപരന്മാരാണോ? ഈ താൾ സന്ദർശിച്ചപ്പോൾ ആണ് എനിക്ക് അങ്ങനെയൊരു സംശയം വന്നത്. Adithyak1997 (സംവാദം) 14:09, 11 മേയ് 2019 (UTC)
- ലോഗിൻ ചെയ്തുകൊണ്ട് പ്രത്യേകം:അംഗത്വമെടുക്കൽ എന്ന താളിൽ അക്കൗണ്ടുണ്ടാക്കിയാൽ സംഭവിക്കുന്നതാണിത്. -- റസിമാൻ ടി വി 09:00, 12 മേയ് 2019 (UTC)
ഡീൻ കുര്യാക്കോസ്തിരുത്തുക
ഈ ലേഖനത്തിലെ സമരചരിത്രം ജയിൽവാസവും എന്ന ഭാഗം നീക്കേണ്ടതുണ്ടോ ?
Davidjose365 (സംവാദം) 06:13, 24 മേയ് 2019 (UTC)
തിരുത്തുക
ഫലകം:CMs of Kerala എന്ന ഫലകം ഉദാഹരണത്തിന് എടുക്കുക. ഈ ഫലകത്തിലെ പ്രദർശിപ്പിക്കുക എന്ന വാക്കിന്റെ നീളം മൂലം താളിന്റെ ഏറ്റവും താഴെ സ്ക്രോളിങ് വന്നിട്ടുണ്ട്. ഈ സ്ക്രോളിങ് ഒഴിവാക്കുവാൻ പ്രദർശിപ്പിക്കുക, മറയ്ക്കുക എന്ന വാക്കുകൾ അടങ്ങിയ സെക്ഷനിന്ടെ വീതി കുറയ്ക്കുവാൻ പറ്റുമോ? ഇങ്ങനെയുള്ള ഒരു തിരുത്തലാണ് ഞാൻ ഉദ്ദേശിച്ചത്. ഘടകം:Navboxൽ ആണെന്ന് തോനുന്നു മാറ്റം വരുത്തേണ്ടത്. Adithyak1997 (സംവാദം) 17:34, 20 ജൂൺ 2019 (UTC)
- എനിക്ക് പ്രശ്നമൊന്നും കാണുന്നില്ലല്ലോ, ഏത് താളിലാണ് കുഴപ്പം? സ്ക്രീൻഷോട്ട് തരാമോ? -- റസിമാൻ ടി വി 17:53, 20 ജൂൺ 2019 (UTC)
താങ്കളുടെ ഇമെയിൽ ഒന്ന് പരിശോധിക്കുക. Adithyak1997 (സംവാദം) 18:11, 20 ജൂൺ 2019 (UTC)
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രംതിരുത്തുക
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം - ലോഗിൻ ചെയ്യുമ്പോൾ മുരിക്കിൻ പൂവ് ലോഗിൻ ചെയ്യാതെ ചിത്രം:Sambar deers Fighting Silvassa.jpg . ഒന്നു തന്നെയല്ലേ കാണേണ്ടത്. --- Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:49, 1 ജൂലൈ 2019 (UTC)
- @Vijayanrajapuram: കാഷെ ക്ലിയർ ആകാത്ത പ്രശ്നമായിരുന്നു, ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 09:10, 1 ജൂലൈ 2019 (UTC)
മെയിൽ നോക്കുകതിരുത്തുക
റസിമാൻ, നീ ജിമെയിൽ ഒന്നു നോക്കിയേ, മെയിൽ അയച്ചിരുന്നു രണ്ടൂസം മുമ്പ്. കിട്ടിയില്ലെങ്കിൽ ഒന്നൂടെ അയക്കാം. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 02:19, 23 സെപ്റ്റംബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക
തിരഞ്ഞെടുത്ത ചിത്രങ്ങൾതിരുത്തുക
ഈ ആഴ്ചയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്നത് 4 ദിവസത്തെക്ക് ചുരുക്കുന്നതെന്തിനാണ് ? Shagil Kannur (സംവാദം) 19:12, 24 നവംബർ 2019 (UTC)
സഹായമേശയിൽ ഇട്ട ചോദ്യത്തിനുള്ള അഭിപ്രായംതിരുത്തുക
സഹായമേശയിൽ ഞാൻ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്. അതിന് താങ്കൾക്ക് ഉത്തരമുണ്ടെങ്കിൽ ദയവായി മറുപടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 06:22, 27 ഡിസംബർ 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020തിരുത്തുക
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം _ ലോഗിൻ ചെയ്യുമ്പാഴും ലോഗിൻ ഇല്ലാത്തപ്പോഴും രണ്ട് ചിത്രങ്ങൾ എന്തുകൊണ്ട്?തിരുത്തുക
പ്രിയ സുഹൃത്തേ, ഈയാഴ്ചത്തെ തിരഞ്ഞെടുത്ത ചിത്രം (മാർച്ച് 1 - 7)_ ലോഗിൻ ചെയ്യുമ്പാൾ [2]ഈ ചിത്രവും ലോഗിൻ ഇല്ലാത്തപ്പോൾ [3]ഈ ചിത്രവുമാണ് കാണുന്നത്. ഞാൻ വ്യത്യസ്ഥ സിസ്റ്റങ്ങളിൽ പരിശോധിച്ചു. ഇതെന്തുകൊണ്ടായിരിക്കാം? --- Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:24, 4 മാർച്ച് 2020 (UTC)
- Cache പ്രശ്നമാണ്, മുമ്പ് purge ചെയ്യുമ്പോൾ ശരിയാകാറുണ്ടായിരുന്നു, ഇപ്പോൾ അതും നടക്കുന്നില്ല :( -- റസിമാൻ ടി വി 15:32, 4 മാർച്ച് 2020 (UTC)
- ശരി. നന്ദി. :( -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:38, 4 മാർച്ച് 2020 (UTC)
- ഇതേ പ്രശ്നം എനിക്കും അനുഭവപ്പെട്ടിരുന്നു. നന്ദി പ്രിയ റസിമാൻ Malikaveedu (സംവാദം) 15:40, 4 മാർച്ച് 2020 (UTC)
CUതിരുത്തുക
ഇതൊന്നു നോക്കാമോ?. Akhiljaxxn (സംവാദം) 20:15, 31 മാർച്ച് 2020 (UTC)
കണ്ണി ശെരിയല്ലതിരുത്തുക
ഫലകം:കാര്യനിർവാഹകസ്ഥാനാർത്ഥി പരിശോധിക്കുക. അതിൽ സംഗ്രഹം എന്ന കണ്ണി ശെരിയായി വർക്ക് ചെയ്യുന്നില്ല. ml.wikipedia.org/Username എന്നത് യൂ.ആർ.എൽ ഇൽ വരുന്നില്ല. Adithyak1997 (സംവാദം) 05:59, 19 മേയ് 2020 (UTC)
The requested user does not exist എന്നാ എനിക്ക് കാണിക്കുന്നത്. മീനാക്ഷി നന്ദിനിയുടെ സിസോപ് അപേക്ഷയിലും എനിക്ക് വർക്ക് ആയിട്ടില്ല. ഞാൻ മറ്റാരോടെങ്കിലും കൂടി ഒന്ന് ചോദിച്ച് നോക്കട്ടെ. Adithyak1997 (സംവാദം) 13:38, 19 മേയ് 2020 (UTC)
- പേരിൽ സ്പേസ് ഉള്ളതായിരുന്നു പ്രശ്നം. ശരിയാക്കിയിട്ടുണ്ട്, നോക്കുമല്ലോ -- റസിമാൻ ടി വി 14:05, 19 മേയ് 2020 (UTC)
- വളരെ നന്ദി. ശെരിയായിട്ടുണ്ട്. Adithyak1997 (സംവാദം) 14:18, 19 മേയ് 2020 (UTC)
അപരമൂർത്തി സംശയംതിരുത്തുക
ഉപയോക്താവ്:Gayathrikarthika, ഉപയോക്താവ്:Karthikagayathri, ഉപയോക്താവ്:Surehgayathri എന്നീ ഉപയോക്താക്കൾ അപരമൂർത്തികൾ ആണോ എന്ന് സംശയമുണ്ട്. രണ്ട് പേരുടെയും (GayathriKarthika-യും Kartikagayathri-യും) ഉപയോക്ത താളുകൾ പരിശോധിച്ചാൽ രണ്ടും ഏതാണ്ട് ഒരേ വിഷയത്തെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. കൂടാതെ ഗായത്രികാർത്തിക അവരുടെ ഒടുവിലത്തെ തിരുത്തൽ നടത്തിയത് നവംബർ 2019-ൽ ആണ്. കാർത്തികഗായത്രി ആവട്ടെ നവംബർ 2019-ൽ അവരുടെ ആദ്യ തിരുത്തലും നടത്തി. ഇവർ മൂന്ന് പേരും സുരേഷ് ഗായത്രി എന്ന ലേഖനത്തിൽ തിരുത്തൽ നടത്തിയിട്ടുമുണ്ട്. ഈ കാരണങ്ങൾ കൊണ്ട് മാത്രം അപരമൂർത്തി അന്വേഷണത്തിൽ പോസ്റ്റ് ചെയ്യുവാൻ സാധിക്കുമോ? Adithyak1997 (സംവാദം) 10:30, 31 മേയ് 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നുതിരുത്തുക
പ്രിയപ്പെട്ട @Razimantv:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 18:10, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
സമ്പർക്കമുഖ കാര്യനിർവാഹകൻതിരുത്തുക
നിലവിൽ മലയാളം വിക്കിപീഡിയയിൽ സമ്പർക്കമുഖ കാര്യനിർവാഹകൻ ഇല്ല. ആ സ്ഥാനത്തേക്ക് താങ്കളെ ഞാൻ നാമനിർദ്ദേശം ചെയ്യട്ടെ? Adithyak1997 (സംവാദം) 07:25, 25 ജൂൺ 2020 (UTC)
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾതിരുത്തുക
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിൽ ചീന കുളക്കൊക്ക് എന്ന നാമനർദ്ദേശം ഒഴിവാക്കിയോ?Shagil Kannur (സംവാദം) 08:04, 26 ജൂലൈ 2020 (UTC)
- @Shagil Kannur: ഇല്ല, അത് അവിടെത്തന്നെ ഉണ്ടല്ലോ. കൂടുതൽ വോട്ടുകൾ കിട്ടിയ ചിത്രങ്ങൾ ആദ്യം എടുത്തെന്നേ ഉള്ലൂ -- റസിമാൻ ടി വി 12:15, 26 ജൂലൈ 2020 (UTC)
കാര്യനിർവ്വാഹകരുടെ കാലാവധിതിരുത്തുക
വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#കാര്യനിർവ്വാഹകരുടെ_കാലാവധി കാണുക--KG (കിരൺ) 20:26, 27 ജൂലൈ 2020 (UTC)
ട്വിങ്കിളിലെ പിഴവ്തിരുത്തുക
മീഡിയവിക്കി:Gadget-twinklebatchdelete.js താളിലെ "Uncaught TypeError: Cannot read property 'callback' of undefined" എങ്ങനെയാ ഒഴിവാക്കുക എന്ന കാര്യം താങ്കൾക്ക് വശമുണ്ടോ? Adithyak1997 (സംവാദം) 14:52, 10 ഓഗസ്റ്റ് 2020 (UTC)
- എന്തു ചെയ്യുമ്പോഴാണ് പ്രശ്നം കാണുന്നത്? -- റസിമാൻ ടി വി 15:46, 10 ഓഗസ്റ്റ് 2020 (UTC)
- ട്വിങ്കിൾ ലോഡ് ചെയ്യുമ്പോൾ ഇൻസ്പെക്ടറിൽ (ഗൂഗിൾ ക്രോമിൽ) പിഴവ് കാണിക്കുന്നുണ്ട്. നിലവിലെ സ്ഥിതിയിൽ Twinklexfd വർക്ക് ആവുന്നുമില്ല. എന്റെ അറിവിൽ ഇൻസ്പെക്ട് ചെയ്താൽ കാണാം എന്ന് തോനുന്നു. Adithyak1997 (സംവാദം) 15:54, 10 ഓഗസ്റ്റ് 2020 (UTC)
പിൻഹോൾ ഒക്ലൂഡർതിരുത്തുക
ഈ താളിൽ എന്താണ് സംഭവിച്ചത്? -- Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 16:00, 19 സെപ്റ്റംബർ 2020 (UTC)
താങ്കൾക്ക് ഒരു താരകം!തിരുത്തുക
സാങ്കേതിക താരകം | |
ട്വിങ്കിൾ പ്രശ്നം ശരിയാക്കാൻ സഹായിച്ചതിന് എന്റെ വക ഒരു ചെറിയ സമ്മാനം. KG (കിരൺ) 19:35, 4 ജനുവരി 2021 (UTC) |