കോർഡിയ സെബേസ്റ്റെന
ചെടിയുടെ ഇനം
അമേരിക്കൻ ഉഷ്ണമേഖലാപ്രദേശത്തെ ബൊറാജിനേസീ എന്ന ബോറേജ് കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് കോർഡിയ സെബേസ്റ്റെന (ശാസ്ത്രീയനാമം: Cordia sebestena). അമേരിക്കയിലെ തെക്കൻ ഫ്ലോറിഡയിൽ നിന്നും ബഹമാസ് മുതൽ മധ്യ അമേരിക്കയിലെയും ഗ്രേറ്റർ ആന്റിലീസുകളിലെയും തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലും ഇത് കാണപ്പെടുന്നു.[2] പത്തൊൻപതാം നൂറ്റാണ്ടിൽ വടക്കൻ യുകറ്റാനിലെ സിരിക്കോട്ട് അല്ലെങ്കിൽ കോപ്റ്റ് (മായൻ),[3] ജമൈക്കയിൽ സ്കാർലെറ്റ് കോർഡിയ,[4] ഫ്ലോറിഡയിലെ ഗെയ്ജർ ട്രീ (കീ വെസ്റ്റ് വ്രക്കർ ജോൺ ഗെയ്ജർക്ക് ശേഷം) [5]എന്നിവ ഇതിൻറെ പൊതുവായ പേരുകളിൽ ഉൾപ്പെടുന്നു.
കോർഡിയ സെബേസ്റ്റെന | |
---|---|
സ്കാർലറ്റ് കോർഡിയ പുഷ്പങ്ങൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Boraginales |
Family: | Boraginaceae |
Genus: | കോർഡിയ |
Species: | C. sebestena
|
Binomial name | |
Cordia sebestena |
ചിത്രശാല
തിരുത്തുക-
സ്കാർലറ്റ് കോർഡിയയുടെ മൊട്ടുകൾ
-
ഇലകളും പൂവും
-
ഇലകളുടെ അടിവശം (ഹൈദരാബാദ്, ഇന്ത്യ)
-
പൂവുകളുടെ ക്ലോസപ്പ് ദൃശ്യം (ഡാക്കർ, സെനഗാൾ)
-
കായ്കൾ (ഹൈദരാബാദ്, ഇന്ത്യ)
-
കോർഡിയ സെബെസ്റ്റെനയുടെ തടി
അവലംബം
തിരുത്തുക- ↑ കോർഡിയ സെബേസ്റ്റെന in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2013-02-25.
- ↑ "Cordia sebestena". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 2013-02-25.
- ↑ Heilprin, Angelo (July–December 1891). "Observations on the flora of North Yucatan". Proceedings of the American Philosophical Society. 29 (136): 137–44.
- ↑ "Bats Of Jamaica". Museum, University of Nebraska State. Retrieved 2011-06-20.
- ↑ Nelson, Gil (1996). The Shrubs and Woody Vines of Florida: a Reference and Field Guide. Pineapple Press Inc. p. 63. ISBN 978-1-56164-110-9.
പുറം കണ്ണികൾ
തിരുത്തുക- Cordia sebestena എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Cordia sebestena എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.